പരമാവധി 50 ലിറ്റര്‍ പെട്രോള്‍ ഉള്‍ക്കൊള്ളുന്ന കാറിന്റെ ഇന്ധന ടാങ്കില്‍ 57 ലിറ്റര്‍ നിറച്ചെന്ന് ബില്‍; ജീവനക്കാരന്റെ തട്ടിപ്പ് കൈയ്യോടെ പൊക്കി ഹൈക്കോടതി ജഡ്ജി, പമ്പ് പൂട്ടിച്ചു
ഭോപ്പാല്‍; പരമാവധി 50 ലിറ്റര്‍ പെട്രോള്‍ ഉള്‍ക്കൊള്ളുന്ന കാറിന്റെ ഇന്ധന ടാങ്കില്‍ 57 ലിറ്റര്‍ ഇന്ധനം നിറച്ചെന്ന് കാണിച്ച് ജീവനക്കാരന് തട്ടിപ്പ് കൈയ്യോടെ പൊക്കി ഹൈക്കോടതി ജഡ്ജി. ഒടുവില്‍ പെട്രോള്‍ പമ്പ് പൂട്ടിച്ചു. ഭോപ്പാലിലാണ് സംഭവം. പെട്രോള്‍ പമ്പിലെത്തി കാറില്‍ ഇന്ധനം...
Read more