പ്രണയ നൈരാശ്യം പറഞ്ഞ് കളിയാക്കി; ബന്ധുക്കളെ ചുറ്റിക കൊണ്ട് അടിച്ച് യുവാവ്
പാലക്കാട്: പ്രണയ നൈരാശ്യത്തെ കുറിച്ച് പറഞ്ഞ് കളിയാക്കിയതിന് യുവാവ് ബന്ധുക്കളെ ചുറ്റിക കൊണ്ട് ആക്രമിച്ചു. ഒറ്റപ്പാലം പഴയ ലക്കിടി സ്വദേശി ബിഷറുല്‍ ഹാഫിയാണ് ബന്ധുക്കളെ അടിച്ച് പരിക്കേല്‍പ്പിച്ചത്. സഹോദരന്മാരുടെ ഭാര്യമാര്‍, സഹോദരി എന്നിവരെ ആണ് ബിഷറുല്‍ ഹാഫി ആക്രമിച്ചത്. അതേസമയം, നെടുമ്പാശേരിയില്‍...
Read more