Amrutha

Amrutha

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, സൗഹൃദം പിന്നീട് പ്രണയമായി വളര്‍ന്നു; ജോര്‍ദാന്‍ രാജകുമാരിയെ ജീവിതസഖിയാക്കി തൃശ്ശൂര്‍ക്കാരന്‍

ഇന്‍സ്റ്റഗ്രാമിലൂടെയുള്ള പരിചയം പിന്നീട് പ്രണയമായി വളര്‍ന്നു, ജോര്‍ദാന്‍ രാജകുമാരിയെ സ്വന്തമാക്കി തൃശ്ശൂര്‍ ചാവക്കാട് സ്വദേശി. തിരുവത്ര തെരുവത്ത് ചാലില്‍ ഹംസഹാജിയുടെ മകന്‍ മുഹമ്മദ് റഊഫ് ആണ് ജോര്‍ദാന്‍ സ്വദേശി ഹല ഇസാം അല്‍ റൗസനെ ജീവിതസഖിയാക്കി കൂടെകൂട്ടിയത്. ജോര്‍ദാനിലെ ദര്‍ഗ അല്‍...

Read more

കുഞ്ഞ് കാറിലുള്ള കാര്യം മറന്നുപോയി; എട്ടുമണിക്കൂര്‍ വണ്ടിയിലെ കടുത്ത ചൂടേറ്റ് രണ്ടുവയസ്സുള്ള കുട്ടി മരിച്ചു; അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി

അമേരിക്ക: കാറിനുള്ളിലിരുന്ന് കടുത്ത ചൂടേറ്റ് രണ്ടുവയസ്സുള്ള കുട്ടി മരിച്ച സംഭവത്തില്‍ അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. ഫെബ്രുവരി 27ന് യുഎസിലെ അലബാമ അറ്റ്‌മോറിലായിരുന്നു സംഭവം. കൊടും ചൂടത്ത് ഏകദേശം എട്ടുമണിക്കൂറോളമാണ് കുട്ടി കാറിനുള്ളില്‍ കുടുങ്ങിയത്. ഫെബ്രുവരി 27നുണ്ടായ സംഭവത്തില്‍ 51കാരനായ അച്ഛന്‍...

Read more

പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 60000 മുതല്‍ 87000 രൂപ വരെ വൈദ്യൂതി ബില്ല്, കണ്ണുതള്ളി വീട്ടുകാര്‍; മീറ്റര്‍ റീഡിങ്ങില്‍ പിഴവെന്ന് കെഎസ്ഇബി

ഇടുക്കി: പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 60000 മുതല്‍ 87000 രൂപ വരെ വൈദ്യൂതി ബില്ല് ലഭിച്ച സംഭവത്തില്‍ മീറ്റര്‍ റീഡിങ്ങ് കണക്കാക്കിയതില്‍ പിഴവെന്ന് കെഎസ്ഇബിയുടെ പ്രാഥമിക കണ്ടെത്തല്‍. പാമ്പനാര്‍ എല്‍എം എസ് പുതുവല്‍ കോളനിയിലെ 22 കുടുംബങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം ഭീമമായ തുക...

Read more

ഭാര്യയുടെ ഓപ്പറേഷന്‍ നടത്താന്‍ കൈക്കൂലി; പൊതുപ്രവര്‍ത്തകന്റെ കെണിയില്‍ വീണ് താലുക്ക് ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍, വിജിലന്‍സ് കൈയ്യോടെ പൊക്കി

തൃശൂര്‍: ഭാര്യയുടെ ഓപ്പറേഷന്‍ നടത്താന്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകന്‍ വരിച്ച കെണിയില്‍ വീണ് ചാവക്കാട് താലുക്ക് ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍. ഗൈനക്കോളജിസ്റ്റ് ഡോ പ്രദീപ് വര്‍ഗീസ്സ് കോശി, അനസ്‌തേഷ്യ ഡോക്ടര്‍ വീണ വര്‍ഗീസ് എന്നിവരെയാണ് കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് കൈയോടെ...

Read more

പ്രവാസി മലയാളികള്‍ക്ക് ആശ്വാസം; ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് അധിക നികുതി ചുമത്തില്ല, തീരുമാനത്തില്‍ നിന്നും പിന്മാറി സര്‍ക്കാര്‍

തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്ക് ആശ്വാസവാര്‍ത്തയുമായി കേരളസര്‍ക്കാര്‍. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്കും പ്രവാസികളുടെ വീടുകള്‍ക്കും അധിക നികുതി ചുമത്താനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും നികുതി ഈടാക്കില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു. പൊതുവില്‍...

Read more

പ്രണയത്തില്‍ നിന്നും പിന്മാറി; നാട്ടുകാര്‍ നോക്കിനില്‍ക്കെ, പട്ടാപ്പകല്‍ യുവാവ് കാമുകിയെ കുത്തികൊന്നു

ബാംഗ്ലൂര്‍: പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് പട്ടാപ്പകല്‍ നാട്ടുകാരുടെ മുന്നില്‍വച്ച് യുവാവ് കാമുകിയെ കുത്തികൊന്നു. ബാംഗ്ലൂരിലെ മുരുകേഷ്പാല്യയില്‍ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ആന്ധ്രാപ്രദേശിലെ കകിനാദ സ്വദേശി ലീല പവിത്ര നാലാമതി (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആന്ധ്രാപ്രദേശ് ശ്രീകാകുളം...

Read more

വിമാനത്തില്‍ നോണ്‍ വെജ് ഓര്‍ഡറിന് വിഭവസമൃദ്ധമായ പ്രഭാത ഭക്ഷണം; വെജ്കാര്‍ക്ക് ലഭിച്ചത് വെറും ഒരു ചെറുപഴം മാത്രം, അപമാനിച്ചെന്ന് യാത്രക്കാരന്റെ പരാതി

വിമാനത്തില്‍ നോണ്‍ വെജ് ഓര്‍ഡറിന് വിഭവസമൃദ്ധമായ പ്രഭാത ഭക്ഷണം നല്‍കിയപ്പോള്‍ വെജ് ഓര്‍ഡര്‍ ചെയ്ത തനിക്ക് ലഭിച്ചത് വെറും ഒരു ചെറുപഴം മാത്രമാണെന്ന പരാതിയുമായി യാത്രക്കാരന്‍. വിമാനത്തിലെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്ത ക്രിസ് ചാരി എന്ന യാത്രക്കാരനാണ് ജപ്പാന്‍ എയര്‍ലൈന്‍സിനെതിരെ...

Read more

മത്സ്യത്തൊഴിലാളികള്‍ പിടിച്ച സ്രാവിന്റെ വയറ്റില്‍ മനുഷ്യന്റെ കൈ; ടാറ്റൂ തിരിച്ചറിഞ്ഞു, യുവാവ് കാണാതായ കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്

മത്സ്യത്തൊഴിലാളികള്‍ പിടിച്ച സ്രാവിന്റെ വയറ്റില്‍ നിന്നും മനുഷ്യന്റെ കൈ കണ്ടെത്തിയതോടെ യുവാവ് കാണാതായ കേസില്‍ വഴിത്തിരിവ്. അര്‍ജന്റീനയിലാണ് 32കാരന്‍ ഡിയേഗോ ബാരിയയുടെ ശരീരാവശിഷ്ടങ്ങള്‍ സ്രാവിന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത്. അര്‍ജന്റീനയുടെ തെക്കന്‍ തീരമായ ചുബുട് പ്രവിശ്യയില്‍ നിന്നും മത്സത്തൊഴിലാളികള്‍ക്ക് കിട്ടിയ സ്രാവുകളില്‍...

Read more

അഗതി മന്ദിരത്തില്‍ വച്ച് കണ്ടുമുട്ടി, അടുത്തറിഞ്ഞതോടെ പ്രണയം മൊട്ടിട്ടു; 70കാരിയെ വിവാഹം ചെയ്ത് 76കാരന്‍, കട്ടക്ക് കൂടെനിന്ന് കൂട്ടുകാര്‍

പ്രണയത്തിന് പ്രായം ഒരു വിഷയമേ അല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് കോലാപൂരി വൃദ്ധസദനത്തിലെ അന്തേവാസികള്‍. അഗതി മന്ദിരത്തില്‍ വച്ച് കണ്ടുമുട്ടി പ്രണയത്തിലായ 70കാരിയും 76കാരനുമാണ് കൂട്ടുകാരുടെ പിന്തുണയോടെ ജീവിതത്തില്‍ ഒരുമിച്ചത്. കോലാപൂരിലെ ജാങ്കി വൃദ്ധസദനത്തിലെ അന്തേവാസികളായ ശിവനക്വാഡി സ്വദേശി ബാബുറാവു പാട്ടീലും വാഗോലി...

Read more

സാധാരണക്കാരന് ഇരുട്ടടി! പാചകവാതക വില 50 രൂപ കൂടി, പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍

കൊച്ചി: സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റിനെ താളം തെറ്റിച്ച് പാചകവാതക വിലയില്‍ വീണ്ടും വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി. പുതിയ വില പ്രകാരം ഗാര്‍ഹിക സിലിണ്ടറിന് 1110 രൂപ നല്‍കണം. വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി. ഇനി 2124...

Read more
Page 16 of 72 1 15 16 17 72

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.