Amrutha

Amrutha

പ്രണയിച്ച് ഒളിച്ചോടി, കാമുകന് മറ്റൊരു പെണ്‍കുട്ടിയുമായുള്ള അടുപ്പം ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദ്ദനം; യുവാവ് അറസ്റ്റില്‍

തൃക്കാക്കര: കാമുകന് മറ്റൊരു പെണ്‍കുട്ടിയുമായുള്ള അടുപ്പം ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദ്ദനം. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ തൃശൂര്‍ മാള കളത്തിപ്പറമ്പ് വീട്ടില്‍ ഗോപകുമാറി (20)നെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. കാമുകനുമായുള്ള വാക്കുതര്‍ക്കത്തിനിടെ പട്ടിക കൊണ്ടുള്ള അടിയേറ്റ് ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ...

Read more

പൊങ്കാല കല്ലുകള്‍ ലൈഫ് പദ്ധതിക്കായി ശേഖരിക്കും; എടുത്തുകൊണ്ടുപോകുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കായി ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കായി ശേഖരിക്കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. ഇതിനായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും. ശുചീകരണ സമയത്ത് തന്നെയായിരിക്കും കല്ലുകള്‍ ശേഖരിക്കുന്നതെന്നും കല്ല് അനധികൃതമായി ശേഖരിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും മേയര്‍ വ്യക്തമാക്കി. അതേസമയം, പൊങ്കാലയോടനുബന്ധിച്ച് കൂടുതല്‍...

Read more

വാങ്ങിച്ച് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഭാരം 114 കിലോ ആയി! ഓമനിച്ചു വളര്‍ത്തിയ നായകുട്ടി കരടിയായി മാറി, അമ്പരന്ന് വീട്ടുകാര്‍

ബീജിംഗ്: ഓമനിച്ചു വളര്‍ത്തിയ നായക്കുട്ടി വാങ്ങിച്ച് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ കരടിയായി മാറിയതിന്റെ ഞെട്ടലില്‍ ഒരു കുടുംബം. യുനാന്‍ പ്രവിശ്യയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ജീവിക്കുന്ന ചൈനീസ് കുടുംബത്തിനാണ് അമളി സംഭവിച്ചത്. 2016ലാണ് ടിബറ്റന്‍ മാസ്റ്റിഫ് ഇനത്തിലെ നായക്കുഞ്ഞാണെന്ന് കരുതി സു...

Read more

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടയാള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കി; യൂട്യൂബ് നോക്കി പ്രസവിച്ച 15കാരി കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, പെട്ടിയില്‍ ഒളിപ്പിച്ചു

നാഗ്പൂര്‍: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടയാള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതിനെ തുര്‍ന്ന് ഗര്‍ഭിണിയായ 15 വയസുകാരി യൂട്യൂബ് നോക്കി പ്രസവിച്ചു. ശേഷം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ആരും അറിയാതിരിക്കാന്‍ പെട്ടിയില്‍ ഒളിപ്പിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ലൈംഗിക...

Read more

ഉല്ലാസ യാത്രയ്ക്കിടെ കുടുംബം സഞ്ചരിച്ച ശിക്കാരവള്ളം മുങ്ങി; വെള്ളത്തിന് മുകളില്‍ കൈക്കുഞ്ഞിനെ ഉയര്‍ത്തി പിടിച്ചു ഡ്രൈവര്‍, ഒന്‍പതുപേരെ രക്ഷപ്പെടുത്തി ജലഗതാഗത വകുപ്പ് ജീവനക്കാര്‍

തേവലക്കര: ഉല്ലാസ യാത്രയ്ക്കിടെ കുടുംബം സഞ്ചരിച്ച ശിക്കാരവള്ളം മുങ്ങി ഉണ്ടായ അപകടത്തില്‍ നിന്നും കൈക്കുഞ്ഞ് ഉള്‍പ്പെടെ ഒന്‍പതുപേരെ രക്ഷപ്പെടുത്തി ജലഗതാഗത വകുപ്പ് ജീവനക്കാരുടെ സമയോചിത ഇടപെടല്‍. സമീപത്ത് കൂടി കടന്നു പോകുകയായിരുന്ന യാത്രാബോട്ട് അടുപ്പിച്ചാണ് വള്ളത്തിലുണ്ടായിരുന്ന ഒന്‍പതുപേരെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസം വൈകിട്ട്...

Read more

ജാഗ്രത വേണം; മലപ്പുറത്ത് രണ്ടുപേര്‍ക്ക് കോളറ സ്ഥിരീകരിച്ചു, രോഗലക്ഷണങ്ങളുമായി 14 പേര്‍ ചികിത്സയില്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ വഴിക്കടവ് പഞ്ചായത്തില്‍ രണ്ട് വ്യക്തികള്‍ക്ക് കോളറ സ്ഥിരീകരിച്ചു. സമാന രോഗലക്ഷണങ്ങളുമായി മറ്റു 14 പേര്‍ കൂടി ചികിത്സ തേടിയിട്ടുണ്ട് എന്നത് രോഗം പടര്‍ന്നു പിടിക്കാനുള്ള സൂചന നല്‍കുന്നുണ്ട്. എട്ട് പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ ആണ്. പൊതുജനങ്ങള്‍...

Read more

ചെരുപ്പ് വയ്ക്കുന്നതിനെ ചൊല്ലി വാക്കുതര്‍ക്കം, ഒടുവില്‍ കയ്യേറ്റത്തില്‍ കലാശിച്ചു; അയല്‍വാസിയെ ദമ്പതികള്‍ കൊലപ്പെടുത്തി, അറസ്റ്റ്

താനെ: ചെരുപ്പ് വയ്ക്കുന്നതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കം കയ്യേറ്റത്തില്‍ കലാശിച്ചു. ഒടുവില്‍ അയല്‍വാസിയെ ദമ്പതികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. മഹാരാഷ്ട്ര താനെയിലെ നയാ നഗറിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരമാണ് കൊലപാതകം നടന്നത്. ഒരേ കെട്ടിടത്തില്‍ അഭിമുഖം വരുന്ന വീടുകളിലെ ചെരുപ്പുകള്‍ വയ്ക്കുന്നതിലെ തര്‍ക്കമാണ് കൊലപാതകത്തില്‍...

Read more

വാതില്‍പടിയില്‍ ഇരുന്ന് ഉറങ്ങിപ്പോയി; ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് തിരുവനന്തപുരം സ്വദേശി മരിച്ചു

മലപ്പുറം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് മലപ്പുറം താനൂരില്‍ യാത്രക്കാരന്‍ മരിച്ചു. തിരുവനന്തപുരം സ്വദേശിയായ കുഞ്ഞിമോനാണ് മരിച്ചത്. വാതില്‍പടിയില്‍ ഇരുന്ന് ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ആറ്റിങ്ങലില്‍ എടിഎം കൗണ്ടറിനു തീപിടിച്ചു അപകടം. ആറ്റിങ്ങല്‍ ആലംകോട് സ്ഥിതിചെയ്യുന്ന ഫെഡറല്‍...

Read more

അച്ഛനൊപ്പം ഭാര്യ ഒളിച്ചോടി, നാടുവിട്ടത് തന്റെ ബൈക്കിലെന്ന് യുവാവിന്റെ പരാതി; യുവതി പോയത് 6 മാസമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്

ജയ്പൂര്‍: അമ്മായിയച്ഛനൊപ്പം യുവതി ഒളിച്ചോടിയെന്ന് പരാതി ലഭിച്ചതിന്റെ ഞെട്ടലിലാണ് രാജസ്ഥാന്‍ പോലീസ്. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ സിലോര്‍ ഗ്രാമത്തിലാണ് അമ്പരപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ പവന്‍ വൈരാഗി എന്ന യുവാവാണ് സദര്‍ പോലീസ് സ്റ്റേഷനില്‍ പിതാവിനെതിരെ പരാതി നല്‍കിയത്. തന്റെ പിതാവ്...

Read more

രോഗനിര്‍ണ്ണയത്തില്‍ പിഴവ്, അബദ്ധത്തില്‍ മുപ്പതുകാരന്റെ ലിംഗം മുറിച്ചുമാറ്റി ഡോക്ടര്‍; നഷ്ടപരിഹാരം തേടി രോഗി കോടതിയില്‍

വെനീസ്: രോഗനിര്‍ണ്ണയത്തില്‍ പിഴവ് സംഭവിച്ചതിനെ തുടര്‍ന്ന് മുപ്പതുകാരന്റെ ലിംഗം മുറിച്ചുമാറ്റിയ ഡോക്ടര്‍ക്കെതിരെ പരാതിയുമായി രോഗി കോടതിയെ സമീപിച്ചു. ഇറ്റലിയിലെ ടസ്‌കാനി മേഖലയിലെ അരെസ്സോ മുനിസിപ്പാലിറ്റിയിലുളള രോഗിയ്ക്കാണ് ദുരനുഭവമുണ്ടായത്. 2018 നവംബര്‍ 13നാണ് പരാതിക്ക് അസ്പദമായ സംഭവം നടന്നത്. തെറ്റായ രോഗനിര്‍ണയത്തെ തുടര്‍ന്ന്...

Read more
Page 14 of 72 1 13 14 15 72

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.