Amrutha

Amrutha

എംഡിഎംഎയും കഞ്ചാവുമായി എക്‌സൈസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് എംഡിഎംഎയും കഞ്ചാവുമായി എക്‌സൈസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ പിടിയില്‍. കൊല്ലം അഞ്ചലിലാണ് സംഭവം. എക്‌സൈസ് ഉദ്യോഗസ്ഥനായ കോട്ടുക്കല്‍ സ്വദേശി അഖില്‍, തഴമേല്‍ സ്വദേശി ഫൈസല്‍, ഏരൂര്‍ സ്വദേശി അല്‍സാബിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 20 ഗ്രാം എംഡിഎംഎ യും...

Read more

സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് കാമുകിയുടെ ഭീഷണി; വിവാഹത്തിന്റെ പിറ്റേ ദിവസം ഗതാഗത കുരുക്കില്‍ ഭാര്യയെ ഉപേക്ഷിച്ച്, ഭര്‍ത്താവ് കടന്നുകളഞ്ഞു

ബംഗളൂരു: സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് കാമുകി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വിവാഹത്തിന്റെ പിറ്റേ ദിവസം ഗതാഗത കുരുക്കില്‍ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു. കഴിഞ്ഞ മാസം 16ന് മഹാദേവപുരയില്‍ വച്ചായിരുന്നു സംഭവം. വിജയ് ജോര്‍ജ് എന്നയാളാണ് കാമുകിയുടെ ഭീഷണിയെ തുടര്‍ന്ന് ഭാര്യയെ ഉപേക്ഷിച്ച്...

Read more

ഭക്ഷണം നല്‍കിയ പാത്രം തിരിച്ചുവാങ്ങാന്‍ എത്തിയ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 41കാരനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ച് കോടതി

തിരുവനന്തപുരം: ഭക്ഷണം നല്‍കിയ പാത്രം തിരിച്ചുവാങ്ങാന്‍ എത്തിയ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 41കാരനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ച് കോടതി. അയിരൂര്‍ സ്വദേശി ബൈജുവിനെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആജ് സുദര്‍ശന്‍ ശിക്ഷിച്ചത്. 10,000 രൂപ പിഴയും...

Read more

മെഡിക്കല്‍ കോളജില്‍ ഹെല്‍ത്ത് ടോണിക്കിന് പകരം നല്‍കിയത് അലര്‍ജിയുടെ മരുന്ന്; ചാലക്കുടി സ്വദേശിയായ യുവാവ് വെന്റിലേറ്ററില്‍

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മരുന്ന് മാറി ലഭിച്ച ചാലക്കുടി സ്വദേശിയായ യുവാവ് വെന്റിലേറ്ററില്‍. അബോധാവസ്ഥയിലുള്ള ചാലക്കുടി പോട്ട സ്വദേശി മണി അയ്യപ്പന്റെ മകന്‍ അമലിനെ (25) ആണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. ഹെല്‍ത്ത് ടോണിക്കിന് പകരം അലര്‍ജിയുള്ള ചുമയുടെ മരുന്നാണ് രോഗിക്ക്...

Read more

നിങ്ങളുടെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടോ..ആദ്യം സിന്ദൂരം അണിയൂ…! തുണിക്കച്ചവടം നടത്തുന്ന സ്ത്രീയെ ശകാരിച്ച് ബിജെപി എംപി

നെറ്റിയില്‍ സിന്ദൂരം അണിയാത്തതിന്റെ പേരില്‍ തുണിക്കച്ചവടം നടത്തുന്ന സ്ത്രീയെ ശകാരിച്ച് ബിജെപി എംപി. കര്‍ണാടക ബിജെപി എംപി എസ് മുനിസ്വാമിയാണ് യുവതിയോട് മോശമായി പെരുമാറിയത്. മാര്‍ച്ച് 8 വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന പ്രദര്‍ശന-വില്‍പന മേള ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു എംപി. കര്‍ണാടകയിലെ...

Read more

കളിപ്പാട്ടത്തിന്റെ കഷണം വായില്‍ കുടുങ്ങി, കൊച്ചുകുട്ടിയെ പിടിച്ചുനിര്‍ത്തി വസ്തു പുറത്തെടുത്തു; കുഞ്ഞനിയന്റെ ജീവന്‍ രക്ഷിച്ചു മൂന്ന് വയസ്സുകാരന്‍

കുഞ്ഞിന്റെ വായില്‍ എന്തോ കുടുങ്ങിയത് കണ്ട് സമയോചിതമായി ഇടപെട്ട് കുഞ്ഞനിയന്റെ ജീവന്‍ രക്ഷിച്ച ഒരു മൂന്ന് വയസ്സുകാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെതാരം. അമ്മയുടെ സാന്നിധ്യത്തില്‍ തന്നെ അനിയനുമായി കളിക്കുന്നതിനിടെയാണ് സംഭവം. കുട്ടികള്‍ കളിക്കുന്നതിന്റെ വീഡിയോ അമ്മ പകര്‍ത്തുന്നതിനിടെ പെട്ടെന്നാണ് അനിയന്റെ വായില്‍...

Read more

കാറില്‍ സഞ്ചരിക്കുന്നതിനിടെ ഹൃദയാഘാതം; ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു

ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. 66 വയസായിരുന്നു. സതീഷ് കൗശികിന്റെ അടുത്ത സുഹൃത്തായ ബോളിവുഡ് നടന്‍ അനുപം ഖേര്‍ ആണ് മരണ വിവരം അറിയിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. എനിക്കറിയാം മരണം ഈ ലോകത്തിന്റെ പരമമായ സത്യമാണ് എന്ന്....

Read more

കുളവാഴ തുണയായി; കൊല്ലാന്‍ വേണ്ടി കുളത്തില്‍ എറിഞ്ഞു, രണ്ട് ദിവസം പ്രായമായ കുഞ്ഞിന് അത്ഭുത രക്ഷപ്പെടല്‍

ലക്‌നൗ: കൊല്ലാന്‍ വേണ്ടി കുളത്തില്‍ എറിഞ്ഞ രണ്ട് ദിവസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കുളത്തിലെ കുളവാഴകളില്‍ തട്ടി നിന്നതാണ് കുഞ്ഞ് രക്ഷപ്പെടാന്‍ കാരണം. യു പിയിലെ ബറേലി ജില്ലയിലെ നവാബ്ഗഞ്ച് എന്ന ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. വെള്ളത്തുണിയില്‍ മുടിയ നിലയിലാണ്...

Read more

സാഹോദര്യത്തിന്റെ സന്ദേശം നല്‍കി അവര്‍ ഒരുമിച്ചു; മുസ്ലീം യുവാവും യുവതിയും, അവരുടെ ആചാര പ്രകാരം ക്ഷേത്രത്തില്‍ വിവാഹിതരായി

ഷിംല: സാഹോദര്യത്തിന്റെ സന്ദേശം വിളിച്ചോതി മുസ്ലീം യുവാവും യുവതിയും തങ്ങളുടെ ആചാര പ്രകാരം ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. ഷിംലയിലെ വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള താക്കൂര്‍ സത്യനാരായണ ക്ഷേത്രമാണ് മതസൗഹാര്‍ദത്തിന്റെ മറ്റൊരുവേദിയായി മാറിയത്. ഞായറാഴ്ചയാണ് വിവാഹം നടന്നത്. വിവാഹ ചടങ്ങിന് സാക്ഷിയാകുന്നതിന് ഇരുമതത്തില്‍...

Read more

ജോലി നല്‍കാമെന്ന് പറഞ്ഞ് ക്ലിനിക്കിലേക്ക് വിളിച്ചുവരുത്തി, നഴ്‌സായ യുവതിയെ ബോധം കെടുത്തി പീഡിപ്പിച്ചു; ഡോക്ടര്‍ക്കെതിരെ പോലീസ് കേസ്

കിടങ്ങന്നൂര്‍: ജോലി നല്‍കാമെന്ന് പറഞ്ഞ് ക്ലിനിക്കിലേക്ക് വിളിച്ചുവരുത്തി നഴ്‌സായ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. കിടങ്ങന്നൂരിലെ സ്വകാര്യ ക്ലിനിക്കില്‍ നടന്ന സംഭവത്തില്‍ ഇടുക്കി സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ജോലി...

Read more
Page 13 of 72 1 12 13 14 72

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.