സൗഹൃദം പുതുക്കാന്‍ 35 വര്‍ഷത്തിനുശേഷം പത്താം ക്ലാസില്‍ പഠിച്ചവര്‍ ഒത്തുചേര്‍ന്നു; പഴയ പ്രേമബന്ധം പുതുക്കി മൂന്ന് മക്കളുടെ അമ്മയായ അമ്പതുകാരി ഒളിച്ചോടി
കരിമണ്ണൂര്‍: സൗഹൃദം പുതുക്കാന്‍ 35 വര്‍ഷത്തിനുശേഷം പത്താം ക്ലാസില്‍ പഠിച്ചവര്‍ ഒത്തുചേര്‍ന്നപ്പോള്‍ ഇത്തരത്തില്‍ ഒരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചുകാണില്ല. സൗഹൃദത്തിനൊപ്പം പഴയ പ്രേമബന്ധവും പുതുക്കി മൂന്ന് മക്കളുടെ അമ്മയായ അമ്പതുവയസുകാരി കാമുകനൊപ്പം ഒളിച്ചോടി. ഇടുക്കി കരിമണ്ണൂര്‍ കോട്ടക്കവല നിവാസിയായ അമ്പതുകാരിയും മൂന്ന്...
Read more