Amrutha

Amrutha

ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ബോധംപോയി; ഡ്രൈവറെ വലിച്ച് പുറത്തേക്കെടുത്ത് ബൈക്കിലെത്തിയ ചെറുപ്പക്കാരന്‍, പക്കാ സിനിമാസ്റ്റൈല്‍ രക്ഷപ്പെടുത്തല്‍

തൃശൂര്‍: ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ബോധംപോയ ഡ്രൈവറെ വലിച്ച് പുറത്തേക്കെടുത്ത് പക്കാ സിനിമാസ്റ്റൈലില്‍ രക്ഷപ്പെടുത്തി ബൈക്കിലെത്തിയ ചെറുപ്പക്കാരന്‍. തൃശ്ശൂര്‍ വടക്കാഞ്ചേരിയിലാണ് സിനിമയെ പോലും വെല്ലുന്ന സംഭവം നടന്നത്. കോളേജിലെ എന്‍സിസി പരേഡിനായി വീട്ടില്‍ നിന്ന് ബൈക്കിലിറങ്ങിയതാണ് മുണ്ടത്തിക്കോട് സ്വദേശിയായ അഭിജിത്ത്. തിരുത്തിപ്പറമ്പ് കനാല്‍...

Read more

നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാണയങ്ങളും ആഭരണങ്ങളും; വീട് പണിയാന്‍ മണ്ണ് നീക്കുന്നതിനിടെ നിധി കണ്ടെത്തി തൊഴിലാളികള്‍

വീട് പണിയാനായി മണ്ണ് നീക്കുന്നതിനിടെ നിധി കണ്ടെത്തി തൊഴിലാളികള്‍. ഉത്തര്‍ പ്രദേശ് ജലൗനിലെ വ്യാസ് പുര ഗ്രാമത്തിലാണ് വീട് പണിക്കിടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാണയങ്ങളും വെള്ളി ആഭരണങ്ങളും അടങ്ങുന്ന നിധി കണ്ടെത്തിയത്. 1862ന് മുമ്പുള്ള നാണയങ്ങളുടെ വലിയ ശേഖരവും വെള്ളി ആഭരണങ്ങളുമാണ്...

Read more

കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയംനടിച്ച് വശത്താക്കി, നാല് ലക്ഷം രൂപയും സ്വര്‍ണവും കൈക്കലാക്കി; യുവാവ് അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയംനടിച്ച് വശത്താക്കി നാല് ലക്ഷത്തോളം രൂപയും സ്വര്‍ണവും കൈക്കലാക്കിയ യുവാവ് പിടിയില്‍. കണ്ണൂര്‍ നീര്‍ച്ചാല്‍ ജുമാ മസ്ജിദിന് സമീപം മുസ്തഫ മന്‍സിലില്‍ മുഹമ്മദ് അജ്മലാണ് (25) പനങ്ങാട് പോലീസിന്റെ പിടിയിലായത്. മത്സ്യവ്യാപാരിയായ പിതാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന...

Read more

അപമാനിക്കാന്‍ ബോധപൂര്‍വം നോട്ടിസ് നല്‍കി; ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല, നിലപാട് കുടുപ്പിച്ച് കെ മുരളീധരന്‍

ന്യൂഡല്‍ഹി: ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. പാര്‍ട്ടി നേതൃത്വത്തെ പൊതുവേദിയില്‍ വിമര്‍ശിച്ചതിന് കെപിസിസി നേതൃത്വം കത്തയച്ചതിനു പിന്നാലെയാണ് നിലപാട് കടുപ്പിച്ച് കെ മുരളീധരന്‍ രംഗത്തെത്തിയത്. തന്നെ അപമാനിക്കാനായി ബോധപൂര്‍വമാണ് നോട്ടിസ് നല്‍കിയതെന്ന് മുരളീധരന്‍ പ്രതികരിച്ചു. തന്റെ...

Read more

പുറത്തിരുന്ന് പഠിക്കുന്നതിനിടെയുള്ള കളി കാര്യമായി; സഹപാഠികളുടെ മര്‍ദനമേറ്റ് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

പുറത്തിരുന്ന് പഠിക്കുന്നതിനിടെയുള്ള കളിയെ തുടര്‍ന്ന് സഹപാഠികളുടെ മര്‍ദനമേറ്റ് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് ദേരുണ സംഭവം അരങ്ങേറിയത്. മുസിരി, ബാലസമുദ്രത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും പ്രദേശത്തെ ഗോപിയുടെ മകനുമായ മൗലീശ്വരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുസിരി പോലീസ് അന്വേഷണം...

Read more

കൊച്ചിക്കാര്‍ക്ക് ശ്വാസം മുട്ടി ജീവിക്കാന്‍ വയ്യ; ബ്രഹ്‌മപുരം പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് മമ്മൂട്ടി

കൊച്ചി: കൊച്ചിക്കാര്‍ക്ക് ഇനിയും ശ്വാസം മുട്ടി ജീവിക്കാന്‍ വയ്യ. രാത്രിയില്‍ ഞെട്ടി ഉണര്‍ന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാന്‍ കഴിയില്ല. തീയും പുകയും അണഞ്ഞാലും ബ്രഹ്‌മപുരം പ്രശ്‌നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണെന്ന് ബ്രഹ്‌മപുരം വിഷയത്തില്‍ മെഗാതാരം മമ്മൂട്ടിയുടെ പ്രതികരണം. 'ഷൂട്ടിങ്ങിനായി കുറച്ചു...

Read more

പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധം, ഭാര്യാ ഭര്‍തൃ സങ്കല്‍പവുമായി ചേര്‍ന്നു പോകില്ല; സ്വവര്‍ഗ വിവാഹങ്ങളെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹങ്ങളെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സ്വവര്‍ഗ വിവാഹം പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധം. ഭാര്യാ ഭര്‍തൃ സങ്കല്‍പവുമായി ചേര്‍ന്നു പോകില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. ഡല്‍ഹി ഹൈക്കോടതിയില്‍ വന്ന ഒരു കൂട്ടം ഹര്‍ജികളില്‍ അന്നും കേന്ദ്രം സമാനമായ...

Read more

വീട്ടില്‍ തീ പടര്‍ന്നപ്പോള്‍ ഉറങ്ങിക്കിടന്ന വീട്ടുകാരെ വിളിച്ചുണര്‍ത്തി, ആറു പേരുടെ ജീവന്‍ അത്ഭുതകരമായി രക്ഷിച്ചു വളര്‍ത്തു പൂച്ച; പക്ഷെ തീയില്‍ അകപ്പെട്ട് നൈന യാത്രയായി

വീട്ടില്‍ തീ പടര്‍ന്നുപിടിച്ചപ്പോള്‍ ഉറങ്ങിക്കിടന്ന വീട്ടുകാരെ വിളിച്ചുണര്‍ത്തി, ആറു പേരുടെ ജീവന്‍ അത്ഭുതകരമായി രക്ഷിച്ച വളര്‍ത്തു പൂച്ച അതേ തീയില്‍ അകപ്പെട്ട് യാത്രയായി. അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം. അലീസ ജോണ്‍ ഹാളും അവരുടെ കുടുംബത്തിലെ മറ്റ് അഞ്ച് അംഗങ്ങളുമാണ് ആറ് മാസം...

Read more

പുറത്തുകയറി കളിച്ചുരസിച്ച് സഞ്ചാരികള്‍ മടങ്ങി, പക്ഷെ ആനയ്ക്ക് ബാക്കിയായത് വളഞ്ഞ നട്ടെല്ലും ആജീവനാന്ത വേദനയും

പുറത്തുകയറി കളിച്ചുരസിച്ച് സന്തോഷത്തോടെ സഞ്ചാരികള്‍ മടങ്ങി, പക്ഷെ ആനയ്ക്ക് ബാക്കിയായത് വളഞ്ഞ നട്ടെല്ലും ആജീവനാന്ത വേദനയുമാണ്. വിനോദ സഞ്ചാരികളുടെ ആനന്ദത്തിനും ആഘോഷത്തിനും ഇരയായി ശിഷ്ടകാലം വേദന അനുഭവിച്ച് കഴിയേണ്ടിവരുന്ന ഒരു ആനയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരുപാട് കാലം...

Read more

കാരണ്യത്തിന്റെ സെഞ്ചുറി; ടൂര്‍ണമെന്റ് നടത്തികിട്ടുന്ന പണം ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി നല്‍കുന്ന ക്രിക്കറ്റ് ക്ലബ്

തിരുവനന്തപുരം: ടൂര്‍ണമെന്റ് നടത്തികിട്ടുന്ന പണം ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി നല്‍കി കാരണ്യത്തിന്റെ സെഞ്ചുറിയടിക്കാന്‍ ഒരു ക്രിക്കറ്റ് ക്ലബ്. വെങ്ങാനൂര്‍ സഹാറ ക്രിക്കറ്റ് ക്ലബ് ആണ് കിക്കറ്റ് ടൂര്‍ണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് സമാഹരിക്കുന്ന പണം പ്രദേശത്തെ ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി നല്‍കുന്നത്. സഹാറ...

Read more
Page 10 of 72 1 9 10 11 72

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.