Akshaya

Akshaya

ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; വീട്ടമ്മയ്ക്ക് പരിക്ക്; വിലപ്പെട്ട രേഖകള്‍ കത്തിനശിച്ചു

രാജപുരം: ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് പരിക്ക്. അപകടത്തില്‍ ഒടയംചാല്‍ ആലടുക്കം പട്ടികവര്‍ഗ കോളനിയിലെ ബിന്ദു(33)വിനാണ് പരിക്കേറ്റത്. പൊള്ളലേറ്റ് അബോധാവസ്ഥയിലായ ബിന്ദുവിനെ നാട്ടുകാര്‍ ചേര്‍ന്ന് പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. ജോലി...

Read more

മോഡി വീണ്ടും അധികാരത്തിലെത്താന്‍ കളിയാട്ടക്കാവിലേക്ക് പൊയ്ക്കുതിര വഴിപാട്

തേഞ്ഞിപ്പലം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് വീണ്ടും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുവേണ്ടി മൂന്നിയൂര്‍ കളിയാട്ടക്കാവിലേക്ക് പൊയ്ക്കുതിരകള്‍. ബിജെപി വള്ളിക്കുന്ന് നിയോജകമണ്ഡലം കമ്മിറ്റിയാണ് മോഡിക്കായി കുതിരയൊരുക്കിയത്. നരേന്ദ്ര മോഡി വീണ്ടും അധികാരത്തിലേറിയാല്‍ കളിയാട്ടക്കാവിലേക്ക് പൊയ്ക്കുതിര നല്‍കാമെന്ന് ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി എഒ ജഗന്നിവാസന്‍ വഴിപാട്...

Read more

അയ്യോ ഞാന്‍ പെട്ടേ..രക്ഷിക്കണേ..ഒടുവില്‍ രക്ഷിക്കാനെത്തിയ അഗ്നിരക്ഷാസേന ആരായി?

കോട്ടയം: വൈദ്യുതി നിലച്ച് ലിഫിറ്റിനുള്ളില്‍ കുടുങ്ങിയ ആളെ രക്ഷിക്കാന്‍ പാഞ്ഞെത്തിയ അഗ്നിരക്ഷാസേന ഒടുവില്‍ ശശി ആയി. ലിഫ്റ്റിനുള്ളില്‍ പെട്ടതോടെ പരിഭ്രാന്തനായ ആള്‍ ഉടന്‍ വിളിച്ചത് 101-ലേക്കായിരുന്നു എന്നാല്‍ അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും വൈദ്യുതിയെത്തി. അതോടെ ഇയാള്‍ പുറത്തിറങ്ങി പോവുകയും ചെയ്തു. ബുധനാഴ്ച വൈകീട്ട്...

Read more

വീട്ടമ്മ അറിയാതെ അക്കൗണ്ട് നമ്പര്‍ മനസിലാക്കി ഓണ്‍ലൈന്‍ വഴി സ്വര്‍ണ്ണവും മൊബൈല്‍ ഫോണും വാങ്ങി; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

കോട്ടയം: വീട്ടമ്മയെ കബളിപ്പിച്ച് ഓണ്‍ലൈന്‍ പര്‍ച്ചേസ് വഴി നാലുലക്ഷം രൂപ തട്ടിയ ഓട്ടോഡ്രൈവര്‍ പോലീസ് പിടിയില്‍. സംഭവത്തില്‍ കയ്യൂരി ജങ്ഷനില്‍ ഓട്ടോ ഡ്രൈവറായ ആനിക്കാട് തുണിയമ്പ്രാല്‍താഴെ അജേഷ് കുമാറി(26)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തനിച്ച് താമസിച്ചിരുന്ന വീട്ടമ്മ പുറത്ത് പോകാനും മറ്റ്...

Read more

അണക്കെട്ടുകള്‍ തുറക്കാന്‍ പ്രത്യേക അനുമതി തേടണം, വെള്ളം കരകവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെങ്കില്‍ 15 മണിക്കൂര്‍ മുമ്പെങ്കിലും മൈക്കിലൂടെ ജനങ്ങളെ അറിയിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: ഇനിമുതല്‍ അണക്കെട്ടുകള്‍ തുറക്കാന്‍ പ്രത്യേക അനുമതി തേടണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. പ്രളയത്തെത്തുടര്‍ന്ന് അടിയന്തിരമായി അണക്കെട്ടുകള്‍ തുറന്നുവിടേണ്ട സാഹചര്യം വന്നാല്‍ 36 മണിക്കൂര്‍ മുമ്പ് കളക്ടറുടെ അനുമതി തേടണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മഴക്കാലവും അപ്രതീക്ഷിതമായി അണക്കെട്ടുകള്‍ തുറക്കുമ്പോഴുള്ള...

Read more

മകളെ കല്ല്യാണം കഴിച്ചുകൊടുക്കാന്‍ തയ്യാറായില്ല; പിതാവിനെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍

ന്യൂഡല്‍ഹി: മകളെ വിവാഹം കഴിപ്പിച്ച് നല്‍കാന്‍ തയ്യാറാവാത്ത കലിപ്പില്‍ പിതാവിനെ തട്ടിക്കൊണ്ടുപോയ യുവാവ് പോലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ മധുരയിലാണ് സംഭവം. സഞ്ചു എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവ് വിവാഹത്തിന് സമ്മതിക്കാത്തതിനാലാണ് താന്‍ തട്ടിക്കൊണ്ടുപോയതെന്ന് യുവാവ് പറഞ്ഞു. മകളെ...

Read more

വില്‍പ്പനയ്ക്കായി ഇറക്കുന്ന കവര്‍ പാല്‍ മോഷണം; മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍

നെടുങ്കണ്ടം: ടൗണില്‍നിന്ന് സ്ഥിരമായി കവര്‍പാല്‍ മോഷ്ടിക്കുന്ന സ്ത്രീയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു. കടകളില്‍ വില്‍പ്പനയ്ക്കായി എത്തുന്ന പാലുകളാണ് ദിവസേന മോഷണം പോകുന്നത്. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് ചുരിദാര്‍ ധരിച്ച് മുഖം പാതി മറച്ച ഒരു സ്ത്രീ കവര്‍ പാലുകള്‍ മോഷ്ടിക്കുന്നതായി കണ്ടെത്തിയത്....

Read more

കടലില്‍ സംശയാസ്പദമായി കണ്ടെത്തിയ വെള്ളബോട്ട് തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളുടേത്; അസ്വഭാവികത ഒന്നുമില്ലെന്ന് തീരദേശ പോലീസ്

പൊന്നാനി: ഐഎസ് തീവ്രവാദികള്‍ കടന്നെന്ന രീതിയില്‍ പരിശോധനയില്‍ കടലില്‍ സംശയാസ്പദമായി കണ്ടെത്തിയ വെള്ളബോട്ട് തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളുടേത്. ശ്രീലങ്കയില്‍ നിന്ന് പതിനഞ്ചോളം ഐഎസ് തീവ്രവാദികള്‍ ലക്ഷദ്വീപ്, മിനിക്കോയ് എന്നിവ ലക്ഷ്യമിട്ട് കടല്‍വഴി പുറപ്പെട്ടിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കടലോരത്ത് നടത്തിയ പരിശോധനയിലാണ് വെള്ളബോട്ട്...

Read more

കെവിന്‍ ദുരഭിമാനക്കൊല; സസ്‌പെന്‍ഷനിലായിരുന്ന എസ്‌ഐയെ തിരിച്ചെടുത്തതിനെതിരെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കും

കോട്ടയം: കെവിന്‍ കൊലകേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ഗാന്ധി നഗര്‍ എസ്‌ഐ എംഎസ് ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തതിനെതിരെ കെവിന്റെ പിതാവ്. എസ്‌ഐയെ സര്‍വ്വീസില്‍ തിരിച്ചെടുത്ത നടപടി നീതി നിഷേധമാണെന്ന് ചൂണ്ടിക്കാട്ടി കെവിന്റെ പിതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കും. നാടിനെ ഒന്നടങ്കം...

Read more

മരിച്ച അരലക്ഷത്തിലധികം പേര്‍ മാസം വാങ്ങുന്നത് രണ്ടരലക്ഷത്തോളം കിലോ റേഷന്‍ വിഹിതം; ഭക്ഷ്യവകുപ്പിന്റെ കണ്ടെത്തല്‍

കണ്ണൂര്‍: മരിച്ച അരലക്ഷത്തിലധികം പേരുടെ റേഷന്‍ വിഹിതം ഇപ്പോഴും ബന്ധുക്കള്‍ വാങ്ങുന്നതായി ഭക്ഷ്യവകുപ്പിന്റെ കണ്ടെത്തല്‍. മരിച്ചെങ്കിലും റേഷന്‍കാര്‍ഡില്‍ പേരു വെട്ടാത്തവരുടെ കണക്കെടുപ്പു തുടങ്ങിയതോടെയാണ് റേഷന്‍ധാന്യം വാങ്ങുന്നതായി ഭക്ഷ്യവകുപ്പ് കണ്ടെത്തിയത്. 2014-നുശേഷം മരിച്ച മുന്‍ഗണനാവിഭാഗക്കാരുടെ ഭക്ഷ്യധാന്യമാണ് ബന്ധുക്കള്‍ വാങ്ങുന്നത്. മരിച്ച അന്നപൂര്‍ണ വിഭാഗത്തിലും...

Read more
Page 999 of 1009 1 998 999 1,000 1,009

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.