Akshaya

Akshaya

മക്കളുമായി ഓഫീസില്‍ വരേണ്ട, ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി കെഎസ്ആര്‍ടിസി; ലംഘിച്ചാല്‍ കര്‍ശന നടപടി

കൊച്ചി: ഓഫീസില്‍ മക്കളുമായി വരുന്ന ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി കെഎസ്ആര്‍ടിസി. ഉത്തരവ് ലംഘിച്ച് കുട്ടികളുമായി എത്തിയാല്‍ ജീവനക്കാര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ജീവനക്കാര്‍ കുട്ടികളെയും കൂട്ടി വരുന്നത് ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഓഫീസ് സമയത്ത്...

Read more

വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് 60 പവന്‍ കവര്‍ന്നു; മോഷ്ടാക്കള്‍ക്കായി അന്വേഷണം ആരംഭിച്ച് പോലീസ്

ആലപ്പുഴ: വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് 60 പവന്‍ കവര്‍ന്നു. ആലപ്പുഴയിലെ ഉപ്പുകണ്ടം പൂമംഗലത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷ്ടാക്കള്‍ ഇന്നലെ വന്‍ കവര്‍ച്ച നടത്തിയത്. വീട്ടുകാര്‍ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു മോഷണം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴയിലെ വള്ളിക്കുന്നത്ത് വീട്ടിലാണ് കവര്‍ച്ച നടന്നത്....

Read more

പുതിയ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനം ഉടന്‍; ആദ്യ മന്ത്രിസഭാ യോഗം ഇന്ന്

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ മന്ത്രിസഭയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകളില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. കാബിനറ്റ് റാങ്കുള്ള 25 പുതിയ മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്. ഒമ്പത് പേര് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 24 പേര് സഹമന്ത്രിമാരുമാണ്. ഇന്ന് ഉച്ചയോടെതന്നെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച പട്ടിക...

Read more

ഓരോ വര്‍ഷവും കേരളത്തില്‍ വില്‍ക്കുന്നത് 45 ലക്ഷം പ്ലാസ്റ്റിക് സ്‌കൂള്‍ ബാഗുകള്‍; ക്യാരിബാഗുകളെക്കാള്‍ പരിസ്ഥിതിക്ക് ദോഷമെന്ന് പഠനം

തൃശ്ശൂര്‍: ഒരോ അധ്യായനവര്‍ഷവും ആരംഭിക്കുന്നതു മുതല്‍ കേരളത്തില്‍ വില്‍ക്കുന്നത് 45 ലക്ഷം സ്‌കൂള്‍ ബാഗുകളെന്ന് പഠനം. തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കൂട്ടായ്മയായ ബാഗിദാരി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പുതുതായി വാങ്ങുന്നതും വലിച്ചെറിയുന്നതുമായ ബാഗുകളില്‍ എല്ലാം പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുന്ന...

Read more

പ്രണയം പുതച്ച മേഘബാഷ്പ നീലാംബരി..! മാധവിക്കുട്ടിയുടെ ഓര്‍മ്മകള്‍ക്ക് ഒരുപതിറ്റാണ്ട്

ജീവിതം സ്വപ്‌നമിശ്രിത പാനീയമാക്കിയ എഴുത്തുകാരി..... പ്രണയത്തിനുവേണ്ടി ജീവിച്ചു... പ്രണയിച്ച് മരിച്ചു..മലയാളത്തിലെ അനശ്വര എഴുത്തുകാരി മാധവിക്കുട്ടി അസ്തമിച്ചിട്ട് ഇന്നേക്ക് പത്ത് വര്‍ഷം... ആമി ,മാധവിക്കുട്ടി, കമലദാസ്, കമല സുരയ്യ എന്നീ വ്യത്യസ്ത മുഖങ്ങളില്‍ അടയാളപ്പെടുന്ന, മലയാളം കണ്ട എഴുത്താളില്‍ ഏറ്റവും ആദരവ് അര്‍ഹിക്കുന്ന,...

Read more

പന്നിക്ക് നല്‍കാന്‍ വെച്ച പഴയ പഫ്‌സ് വില്‍പ്പന നടത്തി; കഴിച്ച ആറു വയസുകാരന് ഛര്‍ദിയും തലകറക്കവും; കടപൂട്ടിച്ച് നാട്ടുകാര്‍

പനങ്ങാട്: പന്നിക്ക് നല്‍കാന്‍ വെച്ച പഴയ പഫ്‌സ് വില്‍പ്പന നടത്തിയ കടക്കാരനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. റൊട്ടി നിര്‍മ്മാണ കേന്ദ്രമായ ബോര്‍മയില്‍ നിന്നും വാങ്ങിയ പഫ്‌സ് കഴിച്ച് ആറു വയസുകാരന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്നാല്‍ തന്റെ അറിവോടെയല്ല...

Read more

രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നിന്ന് നരേന്ദ്രമോഡിയെ വീണ്ടും അധികാരത്തിലെത്തിച്ചു, എന്നാല്‍ ഇന്ത്യന്‍ ജനതയുടെ വികാരം മാനിക്കാത്ത നാടായി കേരളം മാറി, ഇത് തലതിരിഞ്ഞ സമീപനം; പിസി ജോര്‍ജ്

ന്യൂഡല്‍ഹി: ഇത്രയും വലിയ ഭൂരിപക്ഷത്തോടെ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നിന്ന് നരേന്ദ്രമോഡിയെ വീണ്ടും അധികാരത്തിലെത്തിച്ചപ്പോള്‍ ഇന്ത്യന്‍ ജനതയുടെ വികാരം മാനിക്കാത്ത നാടായി കേരളം മാറിയെന്ന് പിസി ജോര്‍ജ്ജ്. കേരളമെന്നത് ഇന്ത്യയുടെ ഭാഗമാണെന്ന് ഓര്‍ക്കണമെന്നും ഇന്ത്യന്‍ ജനതയുടെ വികാരം മാനിക്കുന്ന ജനതയായി കേരളം...

Read more

ഇന്ത്യന്‍ കറന്‍സിയില്‍ ഗാന്ധിജിയുടെ ചിത്രത്തിന് പകരം സവര്‍ക്കറുടെ ചിത്രം വേണം; ഹിന്ദുമഹാസഭ

മീററ്റ്: ഇന്ത്യന്‍ കറന്‍സിയില്‍ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ചിത്രത്തിന് പകരം ഹിന്ദുമഹാസഭാ സ്ഥാപകന്‍ വിനായക് സവര്‍ക്കറുടെ ചിത്രം വേണമെന്ന ആവശ്യവുമായി ഹിന്ദുസഭ രംഗത്ത്. സവര്‍ക്കറുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ഹിന്ദുമഹാസഭ നേതാക്കള്‍ പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. സംഘടനയുടെ ഉപാധ്യക്ഷന്‍ പണ്ഡിറ്റ് അശോക് ശര്‍മ്മ, സംസ്ഥാന വക്താവ്...

Read more

തീപ്പൊരി പോലെയാണ് രാഷ്ട്രീയം, കുടിക്കുന്ന വെള്ളത്തിലും ചെയ്യുന്ന വിദ്യാഭ്യാസത്തിലും ജോലിയിലും എല്ലാം രാഷ്ട്രീയം ഉണ്ട്; സൂര്യ

കൊച്ചി: കുടിക്കുന്ന വെള്ളത്തിലും ചെയ്യുന്ന വിദ്യാഭ്യാസത്തിലും ജോലിയിലും എല്ലാം രാഷ്ട്രീയം ഉണ്ടെന്ന് തമിഴ്‌നടന്‍ സൂര്യ. വെള്ളിയാഴ്ച തീയ്യറ്ററുകളിലെത്തുന്ന 'എന്‍ജികെ' എന്ന സിനിമയുടെ പ്രചാരണാര്‍ഥം കൊച്ചിയില്‍ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. സ്വന്തമായി രാഷ്ട്രീയാഭിപ്രായം ഉണ്ടെങ്കിലും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെക്കുറിച്ച് ഇതുവരെ...

Read more

മാലിന്യക്കൂനയില്‍നിന്ന് മലിനജലമൊഴുകിയെത്തുന്ന തറയില്‍ കടലകള്‍ ഉണക്കിയെടുക്കും, പിന്നീട് വറുത്ത് വില്‍ക്കും; വാരി വലിച്ച് തിന്നും മുമ്പ് ഇതൊന്ന് ശ്രദ്ധിക്കൂ

സുല്‍ത്താന്‍ബത്തേരി: വൃത്തിഹീനമായ രീതിയില്‍ കച്ചവടം നടത്തിവരുന്ന ഉന്തുവണ്ടികളും പൂപ്പല്‍ ബാധിച്ച 25 കിലോയോളം കടലയും നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയില്‍ പിടിച്ചെടുത്തു. വയനാട് ജില്ലയിലെ സുത്താന്‍ ബത്തേരി ടൗണിലാണ് സംഭവം. ചില ഉന്തുവണ്ടികളില്‍ വില്‍ക്കുന്ന കടലകള്‍ തയ്യാറാക്കുന്നത് വൃത്തിഹീനമായ ചുറ്റുപാടിലാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍...

Read more
Page 998 of 1009 1 997 998 999 1,009

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.