Akshaya

Akshaya

പാര്‍ട്ടി സ്വയം ഉയര്‍ത്തെണീക്കും, നമുക്ക് 52 എംപിമാരുണ്ട് ഓരോ ദിവസവും പാര്‍ലമെന്റില്‍ ബിജെപിയ്ക്ക് എതിരായി പോരാടും; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇപ്പോഴും 52 എംപിമാരുണ്ടെന്നും ഓരോ ദിവസവും പാര്‍ലമെന്റില്‍ ബിജെപിയ്ക്ക് എതിരായി പോരാടുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പരാജയത്തില്‍ ഭയന്ന് പിന്മാറാന്‍ തയ്യാറല്ലെന്നും ഇനിയും പോരാടുമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ കോണ്‍ഗ്രസ് എംപിമാരോട് തന്റെ നിലപാട് വ്യക്തമാക്കി....

Read more

മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം കൂടുന്നു; മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കിയത് 17,788 ഡ്രൈവിങ് ലൈസന്‍സുകള്‍

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പ് സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം റദ്ദാക്കിയത് 17,788 ഡ്രൈവിങ് ലൈസന്‍സുകള്‍. മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനമോടിക്കുന്നതിനിടെ മൊബൈലില്‍ സംസാരം, തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കിയത്. കൂടുതലും മദ്യപിച്ച് വാഹനമോടിച്ച കേസുകളാണുള്ളത്. ഇത്തരത്തില്‍ മദ്യപിച്ചും മൊബൈലില്‍ സംസാരിച്ചും വാഹനമോടിക്കുമ്പോള്‍ അപകടസാധ്യത...

Read more

വ്യോമാപാതയില്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താത്കാലിക നിയന്ത്രണം പിന്‍വലിച്ചു; തീരുമാനം യാത്രക്കാര്‍ നേരിടുന്ന ദുരിതവും നഷ്ടവും കണക്കിലെടുത്ത്

ന്യൂഡല്‍ഹി: വ്യോമാപാതയില്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താത്കാലിക നിയന്ത്രണം പിന്‍വലിച്ചതായി ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. ഔദ്യോഗികട്വിറ്ററിലൂടെ വെള്ളിയാഴ്ചയാണ് വ്യോമസേന ഇക്കാര്യം അറിയിച്ചത്. ബാലാകോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വ്യോമപാതയില്‍ താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് നിയന്ത്രണം പിന്‍വലിക്കാനുള്ള നിര്‍ണായക...

Read more

കിസാന്‍ യോജനയുടെ പരിധി പൂര്‍ണ്ണമായും ഒഴിവാക്കി, രാജ്യത്തെ 15 കോടിയോളം വരുന്ന കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും ഇനി പ്രധാനമന്ത്രി-കിസാന്‍ യോജനയുടെ ആനുകൂല്യം ലഭിക്കും. കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ ആറായിരം രൂപ ലഭ്യമാക്കുന്ന പ്രധാനമന്ത്രി-കിസാന്‍ യോജനയുടെ പരിധി പൂര്‍ണ്ണമായും ഒഴിവാക്കി ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. രാജ്യത്തെ 15 കോടിയോളം വരുന്ന കര്‍ഷകര്‍ക്ക് ഇതിന്റെ ആനുകൂല്യം...

Read more

ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ഇടിച്ച വണ്ടി നിര്‍ത്താതെ പോയി, യുവാവിന് ദാരുണാന്ത്യം

പുതുക്കാട്: ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ അജ്ഞാതവാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു. ചെങ്ങാലൂര്‍ പൂയ്യത്ത് അയ്യപ്പദാസ് (53) ആണ് മരിച്ചത്. അയപ്പദാസിനെ ഇടിച്ച് വീഴ്ത്തിയ വണ്ടി നിര്‍ത്താതെ പോയി. ബുധനാഴ്ച വെളുപ്പിന് പുതുക്കാട് സെന്ററിലായിരുന്നു അപകടം. ആമ്പല്ലൂരിലെ തട്ടുകടയില്‍ ജോലിചെയ്യുന്ന അയ്യപ്പദാസ് ജോലി കഴിഞ്ഞ്...

Read more

പ്രണയത്തിന്റെ രാജകുമാരി എന്നെല്ലാവരും വിശേഷിപ്പിക്കുമ്പോള്‍ എനിക്കവരെ സങ്കടങ്ങളുടെ രാജകുമാരി എന്നു വിശേഷിപ്പിക്കാനാണിഷ്ടം; മാധവിക്കുട്ടിയുടെ ഓര്‍മ്മകളുമായി ടിജി അജിതയും പ്രസന്ന ആര്യനും

'പ്രകടമാക്കാനാവാത്ത സ്നേഹം നിരര്‍ത്ഥകമാണ്. പിശുക്കന്റെ ക്ലാവുപിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും'. പ്രണയത്തെ പ്രണയിച്ച മലയാളികളുടെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടി മണ്‍മറഞ്ഞിട്ട് ഇന്നേക്ക് പത്ത്‌വര്‍ഷം. മലയാള സാഹിത്യലോകം കണ്ട എക്കാലത്തെയും തുല്യതകളില്ലാത്ത എഴുത്തുകാരിയുടെ അളന്നെടുക്കാനാവാത്ത സംഭാവനകളും ഓര്‍മ്മകളും ബിഗ് ന്യൂസിനോട് പങ്കുവെയ്ക്കുകയാണ് എഴുത്തുകാരായ...

Read more

വയനാട്ടിലെ കര്‍ഷക ആത്മഹത്യ; അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രാഹുലിന്റെ കത്ത്

തിരുവനന്തപുരം: വയനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ കത്ത്. കടബാധ്യതമൂലം പനമരം പഞ്ചായത്തിലെ വി ദിനേഷ് കുമാര്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് രാഹുല്‍ മുഖ്യമന്ത്രിക്ക് കത്ത്...

Read more

‘ആരെയും ശത്രുക്കളാക്കാന്‍ വേണ്ടിയല്ല ഡബ്ല്യൂസിസി രൂപീകരിച്ചത്, ഒരു ശുചീകരണം ആവശ്യമാണെന്ന് തോന്നിയതുകൊണ്ടാണ്’; രമ്യാ നമ്പീശന്‍

ആരെയും ശത്രുക്കളാക്കാന്‍ വേണ്ടിയല്ല ഡബ്ല്യൂസിസി രൂപീകരിച്ചത്, ഒരു ശുചീകരണം ആവശ്യമാണെന്ന് തോന്നിയതുകൊണ്ടാണെന്ന് സിനിമാതാരം രമ്യാ നമ്പീശന്‍. ഒരു സ്വകാര്യ റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രമ്യയുടെ പ്രതികരണം. വിജയമോ, തോല്‍വിയോ എന്നതല്ല, പോരാടണം എന്ന ഉദ്ദേശത്തോടു കൂടിയാണ് ഡബ്ല്യൂസിസി പിറന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു....

Read more

റോക്ക്സ്റ്റാര്‍ ആയി വിജയ് സേതുപതി, ആടിപ്പാടി ഒപ്പം മകനും; സോഷ്യല്‍ മീഡിയയില്‍ തരംഗമായി സിന്ദുബാദിലെ ഗാനം

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും മകന്‍ സൂര്യ സേതുപതിയും തകര്‍ത്താടിയ സിന്ദുബാദ് എന്ന ചിത്രത്തിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഫാസ്റ്റ് നമ്പര്‍ ഗണത്തില്‍ പെട്ട റോക്ക്സ്റ്റാര്‍ റോബര്‍ എന്ന് ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന്...

Read more

ജയില്‍ ചപ്പാത്തിയ്ക്കും ബിരിയാണിക്കും പുറമെ ഇനിമുതല്‍ ജ്യൂസും ചായയും; പുത്തന്‍ മാറ്റവുമായി ജയില്‍ കഫെ

തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള ഭക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെ ജയില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഭക്ഷണ വില്‍പ്പന പദ്ധതി ഇരുംകൈയ്യും നീട്ടിയാണ് ജനങ്ങള്‍ സ്വീകരിച്ചത്. ജയില്‍ ചപ്പാത്തിയ്ക്കും ചിക്കനും ബിരിയാണിയ്ക്കുമൊക്കെ ആവശ്യക്കാര്‍ ഏറിയതിന് പിന്നാലെ മെനുകാര്‍ഡില്‍ ഇനിമുതല്‍ ജ്യൂസും കട്ടനുമൊക്കെ...

Read more
Page 997 of 1009 1 996 997 998 1,009

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.