Akshaya

Akshaya

ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മകളെ കാണ്മാനില്ല; കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അച്ഛന്‍

കൊച്ചി: ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മകളെ കാണാനില്ലെന്ന പരാതിയുമായി അച്ഛന്‍. പതിനേഴ് വയസുള്ള തന്റെ മകള്‍ വിഷ്ണുപ്രിയയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആഭ്യര്‍ത്ഥിച്ച് ശിവാജി എന്നയാളാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ശിവാജി പറയുന്നു. ഷൊര്‍ണ്ണുര്‍ വഴി മംഗലാപുരം പോകുന്ന ട്രെയിനിലാണ്...

Read more

പാര്‍ട്ടി കമ്മിറ്റി വിളിച്ച് ചേര്‍ത്താണ് തീരുമാനമെടുക്കേണ്ടത്; പിജെ ജോസഫിനെതിരെ നിലപാട് കടുപ്പിച്ച് ജോസ് കെ മാണി

കോട്ടയം: സ്പീക്കര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കത്തു നല്‍കിയതില്‍ പിജെ ജോസഫിനെതിരെ നിലപാട് കടുപ്പിച്ച് ജോസ് കെ മാണി. ജോസഫ് കത്ത് നല്‍കിയത് പാര്‍ട്ടിയില്‍ ആലോചിക്കാതെയാണെന്നും ജനാധിപത്യ രീതിയില്‍ കമ്മിറ്റി വിളിച്ച് ചേര്‍ത്താണ് തീരുമാനമെടുക്കേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു. അതേസമയം അവസാനവട്ട...

Read more

200 ശതമാനം ഫീല്‍ ഗുഡ് ചിത്രം; ‘ശുഭരാത്രി- ലൈലത്തുല്‍ ഖദര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ദിലീപ് അനു സിത്താര എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന 'ശുഭരാത്രി- ലൈലത്തുല്‍ ഖദര്‍' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പുറത്തിറക്കിയത്. 100 ശതമാനം ഫാമിലി ചിത്രവും, 200 ശതമാനം ഫീല്‍ ഗുഡ് ചിത്രവുമാണെന്ന്‌ പോസ്റ്റര്‍ പങ്കുവെച്ച്...

Read more

വൃദ്ധ മന്ദിരത്തില്‍ നാല് പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍; പനി ബാധിച്ചവരില്‍ മൂന്ന് പേര്‍ എഴുപത് വയസിന് മുകളിലുള്ളവര്‍; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

കാസര്‍കോട്: സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തില്‍ എച്ച്‌വണ്‍ എന്‍വണ്‍. കാസര്‍കോട് ജില്ലയിലെ പരവനടക്കം സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തിലാണ് എച്ച്‌വണ്‍ എന്‍വണ്‍ സ്ഥിരീകരിച്ചത്. മൂന്ന് അന്തേവാസികള്‍ക്കും ഒരു ജീവനക്കാരിക്കുമാണ് പനി ബാധിച്ചത്. ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയതായി അറിയിച്ചു. നാലാഴ്ച മുമ്പാണ് വൃദ്ധമന്ദിരത്തിലെ അന്തേവാസികളില്‍...

Read more

പാര്‍ട്ടി സ്വയം ഉയര്‍ത്തെണീക്കും, നമുക്ക് 52 എംപിമാരുണ്ട് ഓരോ ദിവസവും പാര്‍ലമെന്റില്‍ ബിജെപിയ്ക്ക് എതിരായി പോരാടും; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇപ്പോഴും 52 എംപിമാരുണ്ടെന്നും ഓരോ ദിവസവും പാര്‍ലമെന്റില്‍ ബിജെപിയ്ക്ക് എതിരായി പോരാടുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പരാജയത്തില്‍ ഭയന്ന് പിന്മാറാന്‍ തയ്യാറല്ലെന്നും ഇനിയും പോരാടുമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ കോണ്‍ഗ്രസ് എംപിമാരോട് തന്റെ നിലപാട് വ്യക്തമാക്കി....

Read more

മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം കൂടുന്നു; മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കിയത് 17,788 ഡ്രൈവിങ് ലൈസന്‍സുകള്‍

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പ് സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം റദ്ദാക്കിയത് 17,788 ഡ്രൈവിങ് ലൈസന്‍സുകള്‍. മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനമോടിക്കുന്നതിനിടെ മൊബൈലില്‍ സംസാരം, തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കിയത്. കൂടുതലും മദ്യപിച്ച് വാഹനമോടിച്ച കേസുകളാണുള്ളത്. ഇത്തരത്തില്‍ മദ്യപിച്ചും മൊബൈലില്‍ സംസാരിച്ചും വാഹനമോടിക്കുമ്പോള്‍ അപകടസാധ്യത...

Read more

വ്യോമാപാതയില്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താത്കാലിക നിയന്ത്രണം പിന്‍വലിച്ചു; തീരുമാനം യാത്രക്കാര്‍ നേരിടുന്ന ദുരിതവും നഷ്ടവും കണക്കിലെടുത്ത്

ന്യൂഡല്‍ഹി: വ്യോമാപാതയില്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താത്കാലിക നിയന്ത്രണം പിന്‍വലിച്ചതായി ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. ഔദ്യോഗികട്വിറ്ററിലൂടെ വെള്ളിയാഴ്ചയാണ് വ്യോമസേന ഇക്കാര്യം അറിയിച്ചത്. ബാലാകോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വ്യോമപാതയില്‍ താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് നിയന്ത്രണം പിന്‍വലിക്കാനുള്ള നിര്‍ണായക...

Read more

കിസാന്‍ യോജനയുടെ പരിധി പൂര്‍ണ്ണമായും ഒഴിവാക്കി, രാജ്യത്തെ 15 കോടിയോളം വരുന്ന കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും ഇനി പ്രധാനമന്ത്രി-കിസാന്‍ യോജനയുടെ ആനുകൂല്യം ലഭിക്കും. കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ ആറായിരം രൂപ ലഭ്യമാക്കുന്ന പ്രധാനമന്ത്രി-കിസാന്‍ യോജനയുടെ പരിധി പൂര്‍ണ്ണമായും ഒഴിവാക്കി ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. രാജ്യത്തെ 15 കോടിയോളം വരുന്ന കര്‍ഷകര്‍ക്ക് ഇതിന്റെ ആനുകൂല്യം...

Read more

ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ഇടിച്ച വണ്ടി നിര്‍ത്താതെ പോയി, യുവാവിന് ദാരുണാന്ത്യം

പുതുക്കാട്: ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ അജ്ഞാതവാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു. ചെങ്ങാലൂര്‍ പൂയ്യത്ത് അയ്യപ്പദാസ് (53) ആണ് മരിച്ചത്. അയപ്പദാസിനെ ഇടിച്ച് വീഴ്ത്തിയ വണ്ടി നിര്‍ത്താതെ പോയി. ബുധനാഴ്ച വെളുപ്പിന് പുതുക്കാട് സെന്ററിലായിരുന്നു അപകടം. ആമ്പല്ലൂരിലെ തട്ടുകടയില്‍ ജോലിചെയ്യുന്ന അയ്യപ്പദാസ് ജോലി കഴിഞ്ഞ്...

Read more

പ്രണയത്തിന്റെ രാജകുമാരി എന്നെല്ലാവരും വിശേഷിപ്പിക്കുമ്പോള്‍ എനിക്കവരെ സങ്കടങ്ങളുടെ രാജകുമാരി എന്നു വിശേഷിപ്പിക്കാനാണിഷ്ടം; മാധവിക്കുട്ടിയുടെ ഓര്‍മ്മകളുമായി ടിജി അജിതയും പ്രസന്ന ആര്യനും

'പ്രകടമാക്കാനാവാത്ത സ്നേഹം നിരര്‍ത്ഥകമാണ്. പിശുക്കന്റെ ക്ലാവുപിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും'. പ്രണയത്തെ പ്രണയിച്ച മലയാളികളുടെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടി മണ്‍മറഞ്ഞിട്ട് ഇന്നേക്ക് പത്ത്‌വര്‍ഷം. മലയാള സാഹിത്യലോകം കണ്ട എക്കാലത്തെയും തുല്യതകളില്ലാത്ത എഴുത്തുകാരിയുടെ അളന്നെടുക്കാനാവാത്ത സംഭാവനകളും ഓര്‍മ്മകളും ബിഗ് ന്യൂസിനോട് പങ്കുവെയ്ക്കുകയാണ് എഴുത്തുകാരായ...

Read more
Page 996 of 1008 1 995 996 997 1,008

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.