Akshaya

Akshaya

ഈ ഗ്രാമത്തിലെ കള്ളന്മാര്‍ക്ക് വേണ്ടത് സ്വര്‍ണ്ണവും പണവുമല്ല, വേണ്ടത് കുടിവെള്ളം; ടാങ്കുകള്‍ക്ക് പൂട്ടിട്ട് കാവലിരുന്ന് നാട്ടുകാര്‍

ജയ്പുര്‍: സ്വര്‍ണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കള്ളന്‍ കൊണ്ടു പോകാതിരിക്കാന്‍ നാം പൂട്ടിട്ട് വെയ്ക്കാറുണ്ട്. എന്നാല്‍ രാജ്യത്തെ ഒരു ഗ്രാമം പൂട്ടിട്ട് സൂക്ഷിക്കുന്നത് ടാങ്കുകളാക്കി വെച്ച വെള്ളമാണ്. ഇതോടെ ഏറ്റവും കൂടുതല്‍ പൂട്ടുകള്‍ വിറ്റുപോകുന്ന നാടായി മാറിയിരിക്കുകയാണ് രാജസ്ഥാനിലെ പരസ്രംപുര എന്ന...

Read more

വീട്ടുകാര്‍ മറ്റൊരു വിവാഹം ഉറപ്പിച്ചു; ബന്ധം ഉപേക്ഷിച്ച് പോയ കാമുകിയെ തിരികെ കിട്ടാന്‍ നിരാഹാര സമരം കിടന്ന് യുവാവ്; ഒടുവില്‍ കല്ല്യാണം

കൊല്‍ക്കത്ത: തന്നെ ഉപേക്ഷിച്ചു പോയ കാമുകിമാരോട് ക്രൂരമായി പ്രതികാരം ചെയ്യുന്ന കാമുകന്മാരുടെ വാര്‍ത്തകള്‍ നിറയുന്ന കാലമാണിത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി തന്റെ പ്രണയത്തെ തിരിച്ചു കിട്ടാന്‍ സമരം ചെയ്ത ആനന്ദ് ബര്‍മ എന്ന യുവാവിന്റെ കഥ സമൂഹമാധ്യമങ്ങളിലെല്ലാം ഇപ്പോള്‍ നിറയുകയാണ്....

Read more

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് വഴിതെറ്റി; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് അകമ്പടി പോയ വാഹനം വീണ്ടും വഴിതെറ്റി. സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഞായറാഴ്ച രാത്രി വെസ്റ്റ്ഹില്‍ ഗസ്റ്റ് ഹൗസില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയില്‍ രാമനാട്ടുകര മേല്‍പാലത്തിലെത്തിയപ്പോഴാണ് വാഹനത്തിന്...

Read more

ഇടുക്കിയാണ് നിപ രോഗബാധയുടെ ഉറവിടമെന്ന് പറയാനാവില്ല, ജില്ലയില്‍ ആരും നിരീക്ഷണത്തില്‍ ഇല്ല; ഡിഎംഒ

ഇടുക്കി: ഇടുക്കിയാണ് നിപ രോഗബാധയുടെ ഉറവിടമെന്ന് പറയാനാവില്ലെന്ന് ഇടുക്കി ഡിഎംഒ എന്‍ പ്രിയ വ്യക്തമാക്കി. നിപ രോഗം ബാധിച്ച് കൊച്ചിയിലെ ആശുപത്രിയില്‍ വിദ്യാര്‍ത്ഥി ചികിത്സയില്‍ കഴിയുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ ആരും നിരീക്ഷണത്തില്‍ ഇല്ലെന്നും ഡിഎംഒ പറയുന്നു. ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന്...

Read more

യാത്രക്കാരുടെ ദുരിതത്തിന് അവസാനം; പാലരുവി എക്‌സ്പ്രസിന് ഇനിമുതല്‍ 14 കോച്ചുകള്‍

കൊല്ലം: ഒടുവില്‍ പ്രതിഷേധങ്ങള്‍ക്ക് ഫലം കണ്ടു, ഇനിമുതല്‍ തിരുനെല്‍വേലി -പാലക്കാട് പാലരുവി എക്‌സ്പ്രസ് ട്രെയിനില്‍ 2 സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റുകള്‍ സഹിതം 14 കോച്ചുകള്‍. മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷാണ് ഇക്കാര്യം അറിയിച്ചത്. പാലരുവി എക്‌സ്പ്രസിലെ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചതിന് പിന്നാലെ വന്‍...

Read more

യാത്ര ചെയ്യുന്നതിനിടെ നെഞ്ചു വേദന; വയോധികന് തുണയായത് കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍

ഓച്ചിറ: നെഞ്ചു വേദന അനുഭവപ്പെട്ട യാത്രക്കാരനെ അതേ ബസില്‍ ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചു.ഇടുക്കി നെടുങ്കണ്ടം സ്വദേശി ശിവന്‍ പിള്ള(69)യ്ക്കാണ് ബസ് ജീവനക്കാര്‍ രക്ഷകരായത്. കായംകുളത്തുനിന്ന് കരുനാഗപ്പള്ളിയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസിലാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയ്ക്കാണ് സംഭവം. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍...

Read more

നിപ പരിശോധന ഫലം ലഭിച്ചു,പക്ഷേ പറയേണ്ടത് ഞാനല്ലല്ലോ?; രമേശ് ചെന്നിത്തല

കൊച്ചി: നിപ ബാധയെന്ന സംശയത്തില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ രക്തപരിശോധന ഫലം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സര്‍ക്കാരിന് ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ താന്‍ അല്ല ഇക്കാര്യം പറയേണ്ടതെന്നും പരിശോധനാഫലം മന്ത്രി വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു....

Read more

നിപ; പരിശോധനാഫലം ഏഴരയോടെ; 86 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി

കൊച്ചി: നിപ വൈറസ് ബാധയെന്ന് സംശയിക്കുന്ന യുവാവിന്റെ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള രക്ത സാമ്പിളിന്റെ പരിശോധനാ റിപ്പോര്‍ട്ട് വൈകിട്ട് ഏഴരയോടെ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. എല്ലാ മുന്‍കരുതല്‍ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും യുവാവുമായി ഇടപഴകിയ 86 പേര് ഇപ്പോള്‍...

Read more

രാജ്യസുരക്ഷ ഉറപ്പാക്കും; യുഎസ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ നവമാധ്യമ വിവരങ്ങളും നല്‍കണം

വാഷിംഗ്ടണ്‍: ഇനിമുതല്‍ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ തങ്ങളുടെ നവമാധ്യമ സൈറ്റുകളിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് അമേരിക്കന്‍ അഭ്യന്തരവകുപ്പ്. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് അപേക്ഷകര്‍ നവമാധ്യമ സൈറ്റുകളിലെ സ്വന്തം മേല്‍വിലാസവും മുന്‍ ഇ മെയില്‍ വിലാസവും ഫോണ്‍നമ്പരുകളും ഉള്‍പ്പെടെ രേഖപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചത്. വിവിധ രാജ്യങ്ങളില്‍നിന്ന്...

Read more

നികുതി കൂടുതല്‍ നല്‍കുന്നവര്‍ക്ക് പ്രധാനമന്ത്രിക്കൊപ്പം ചായ കുടിക്കാന്‍ അവസരം; വരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ വഴികള്‍ തേടി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൂടുതല്‍ നികുതി അടക്കുന്നവര്‍ക്ക് പ്രധാനമന്ത്രിക്കൊപ്പം ചായ കുടിക്കാം, അതിസമ്പന്നരില്‍നിന്ന് ആദായ നികുതി പിരിച്ചെടുക്കാന്‍ പുതിയ വഴികള്‍ തേടി ഇറങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. നികുതി നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കുക,അവരെ ആദരിക്കുക തുടങ്ങിയവയാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. നികുതി കൂടുതല്‍ നല്‍കാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്...

Read more
Page 994 of 1009 1 993 994 995 1,009

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.