ഇഖ്റ ആശുപത്രിയിലെ കുടിവെള്ളത്തില്‍ മാരക വൈറസ് സാന്നിധ്യം;നിരവധി പേര്‍ക്ക് മഞ്ഞപ്പിത്ത ബാധയും വയറിളക്കവും ഛര്‍ദിയും
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഇഖ്റ ആശുപത്രി കാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് മഞ്ഞപ്പിത്ത ബാധയും വയറിളക്കവും ഛര്‍ദിയും. ഇവിടത്തെ കുടിവെള്ളം പരിശോധിച്ചപ്പോള്‍ ആസ്ട്രോ, നോറോ എന്നീ മാരക വൈറസുകളുടെയും കോളിഫോം ബാക്ടീരിയയുടെയും സാന്നിധ്യം കണ്ടെത്തിയതിനാല്‍ കോര്പ്പറേഷന് ആരോഗ്യ വിഭാഗം...
Read more