Akshaya

Akshaya

പൃഥ്വിരാജിനോടൊപ്പം ഐശ്വര്യ ലക്ഷ്മിയും മഡോണയും; ‘ബ്രദേഴ്‌സ് ഡേ’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്

പൃഥ്വിരാജ് നായകനായി എത്തുന്ന 'ബ്രദേഴ്‌സ് ഡേ' സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വിരാജിനോടൊപ്പം ഐശ്വര്യ ലക്ഷ്മിയും മഡോണയുമുള്ള കളര്‍ഫുള്‍ പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഈദ് ആശംസ നേര്‍ന്നു കൊണ്ടുള്ള പോസ്റ്റര്‍ പങ്കുവെച്ചത്. കലാഭവന്‍ ഷാജോണിന്റെ...

Read more

‘സഹോദരാ താങ്കള്‍ കുടുംബത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ദയവായി ഇവിടെ ഉപയോഗിക്കരുത്’; മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞയാള്‍ക്ക് ചുട്ട മറുപടി നല്‍കി കേരളാ പോലീസ്

തൃശ്ശൂര്‍: കേരളത്തില്‍ ഭീതി പടര്‍ത്തിയ നിപ്പാ വൈറിസിനെ സംബന്ധിച്ച ജാഗ്രത പോസ്റ്റിന് അശ്ലീല കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടി നല്‍കി കേരളാ പോലീസ്. ഭീതി വേണ്ട, ജാഗ്രതയോടെ അതിജീവിക്കും, നാം ഒറ്റക്കെട്ടായി' എന്നായിരുന്നു കേരളാ പോലീസ് ഫേസ്ബുക്ക് പേജിലുള്ള പോസ്റ്റ്. ഇതിന് താഴെയായാണ്...

Read more

ചെയര്‍മാന്‍ മരിച്ചാല്‍ മകന്‍ ചെയര്‍മാനാകുമെന്ന് കേരള കോണ്‍ഗ്രസിന്റെ ഭരണഘടനയിലില്ല; ജോസ് കെ മാണിക്കെതിരെ വീണ്ടും പിജെ ജോസഫ്

തൊടുപുഴ: ചെയര്‍മാന്‍ മരിച്ചാല്‍ മകന്‍ ചെയര്‍മാനാകുമെന്ന് കേരള കോണ്‍ഗ്രസിന്റെ ഭരണഘടനയിലില്ലെന്ന് പിജെ ജോസഫ്. ചെയര്‍മാന്‍ സ്ഥാനത്തെ സംബന്ധിച്ച് കേരള കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് ജോസ് കെ മാണിക്കും അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ക്കുമെതിരെ പ്രതികരിച്ച് വീണ്ടും പിജെ ജോസഫ് രംഗത്തെത്തിയത്. ശിഹാബ് തങ്ങള്‍ മരിച്ചപ്പോള്‍...

Read more

തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല. ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചു തളര്‍ത്താമെന്നു ആരെങ്കിലും വ്യാമോഹിക്കുന്നുവെങ്കില്‍ അതെല്ലാം വെറും വ്യാമോഹം മാത്രം; മറുപടിയുമായി എകെ ആന്റണിയുടെ മകന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തെ തുടര്‍ന്ന് എകെ ആന്റണിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി മകന്‍ അജിത് പോള്‍ ആന്റണി രംഗത്ത്. യുപിയിലടക്കം പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ സഖ്യങ്ങള്‍ ഇല്ലാതാക്കിയത് തന്റെ അച്ഛനാണെന്നാണ് പ്രചരിക്കുന്നത്, ഇത് തികച്ചും ഇല്ലാ കഥകളാണെന്ന്...

Read more

എഴുന്നേറ്റ് നിന്ന് ബഹുമാനിച്ചില്ല, വ്യാപാരിയെ ക്രൂരമായി മര്‍ദ്ദിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റിന്റെ സഹോദരന്‍; വീഡിയോ വൈറല്‍

പട്‌ന: മെഡിക്കല്‍ ഷോപ്പില്‍ തന്നെ കണ്ടപ്പോള്‍ എഴുന്നേറ്റുനിന്ന് ബഹുമാനിക്കാതിരുന്നതിന്റെ പേരില്‍ വ്യാപാരിയെ ക്രൂരമായി മര്‍ദ്ദിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റിന്റെ സഹോദരന്‍. രേണു ദേവിയുടെ സഹോദരന്‍ പിനുവാണ് തുടര്‍ച്ചയായി മെഡിക്കല്‍ ഷോപ്പ് വ്യാപാരിയുടെ മുഖത്തടിച്ചത്. ഈ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഇപ്പോള്‍...

Read more

‘രാഹുല്‍ ഒഴിയുകയാണെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷനാവാന്‍ താന്‍ തയ്യാര്‍’ ; പാര്‍ട്ടി നേതൃത്വത്തിനു കത്തയച്ച് അസ്ലം ഷേര്‍ ഖാന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഒഴിയുന്ന പക്ഷം ആ സ്ഥാനത്തേക്ക് വരാന്‍ താന്‍ തയ്യാറാണെന്ന് മുന്‍ ഹോക്കി താരവും മുന്‍ കോണ്‍ഗ്രസ് എംപിയുമായ അസ്ലം ഷേര്‍ ഖാന്‍. കോണ്‍ഗ്രസ് അധ്യക്ഷനാവാന്‍ തയ്യാറാണെന്ന് അറിയിച്ച് അസ്ലം ഷേര്‍ ഖാന്‍ പാര്‍ട്ടി...

Read more

കേരളത്തിന് രണ്ട് മെമു ട്രെയിനുകള്‍ കൂടി; പ്രതിദിന സര്‍വ്വീസ് നടത്തും

കൊച്ചി: 12 കോച്ചുകളുള്ള പുതിയ രണ്ട് മെമു ട്രെയിനുകള്‍ കേരളത്തിന് ലഭിക്കും. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി നിര്‍മ്മിക്കുന്ന ട്രെയിനുകള്‍ ഈ മാസം അവസാനത്തോടെ തിരുവനന്തപുരം ഡിവിഷനു കൈമാറും. കൊല്ലം-കോട്ടയം, കൊല്ലം-തിരുവനന്തപുരം എന്നീ റൂട്ടിലാകും ഇവ ഓടിക്കുക. നിലവില്‍ ശനിയാഴ്ച സര്‍വ്വീസില്ലാത്ത...

Read more

ബാലഭാസ്‌കറിന്റെ മരണം; തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലും ഹോട്ടലിലും ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലും ബുക്ക് ചെയ്ത ഹോട്ടലിലും ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. അപകടത്തില്‍പ്പെട്ട ദിവസം ബാലഭാസ്‌കറും കുടുംബവും ഇവിടെ എത്തിയിരുന്നു. പാലക്കാട്ടെ തിരുവോഴിയോട്ടുള്ള പൂന്തോട്ടം ആയുര്‍വ്വേദ ആശുപത്രിയിലും ക്രൈംബ്രാഞ്ച് സംഘം...

Read more

പാതി വഴിയിലെത്തിയപ്പോള്‍ സര്‍ക്കാര്‍ കൈയ്യൊഴിഞ്ഞു; ഗ്രാമീണര്‍ക്കായി സ്വന്തം ചെലവില്‍ പാലം പണിത് നല്‍കി ഒരു റിട്ട സര്‍ക്കാര്‍ ജീവനക്കാരന്‍

ഭുവനേശ്വര്‍: സര്‍ക്കാര്‍ പാതിവഴിയില്‍ ഉപേക്ഷിച്ച പാലത്തിന്റെ പണി സ്വന്തം ചെലവില്‍ പൂര്‍ത്തിയാക്കി നല്‍കി ഒരു റിട്ട സര്‍ക്കാര്‍ ജീവനക്കാരന്‍. ഏകദേശം പത്ത് ലക്ഷം രൂപയോളം ചെലവഴിച്ചാണ് ഗംഗാധരന്‍ എന്നയാള്‍ ജനങ്ങള്‍ക്കായി പാലം പണിത് നല്‍കിയത്. ഒഡിഷയിലെ കോന്‍ഝാറില്‍ സാളന്ദി നദിക്ക് കുറുകെയാണ്...

Read more

തമിഴ്‌നാട്ടില്‍ ഇനി വ്യാപാര സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും തുറന്ന് പ്രവൃത്തിക്കാം; ജീവനക്കാരുടെ വിവരങ്ങള്‍ കടകളില്‍ പ്രദര്‍ശിപ്പിക്കും

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇനി വ്യാപാര സ്ഥാപനങ്ങള്‍ അടക്കില്ല. ഇരുപത്തിനാല് മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാന്‍ വ്യാപാര സ്ഥാപനത്തിന് അനുമതി ലഭിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. കുറഞ്ഞത് പത്ത് ജീവനക്കാരെങ്കിലുമുള്ള കടകള്‍ക്ക് തുടക്കത്തില്‍ ഇത്തരത്തില്‍ തുറന്നു പ്രവര്‍ത്തിക്കാം. 24 മണിക്കൂറും തുറന്ന്...

Read more
Page 991 of 1009 1 990 991 992 1,009

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.