Akshaya

Akshaya

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍; മീന്‍ വില ഉയരും

കൊച്ചി: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം. ഇതോടെ വരും ദിവസങ്ങളില്‍ മീന്‍വില ഉയരുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ജൂലൈ 31ന് അര്‍ധരാത്രി വരെ 52 ദിവസത്തേക്കാണ് നിരോധനം. മത്സ്യബന്ധനത്തിനായി പുറംകടലില്‍ പോയ 95 ശതമാനം ബോട്ടുകളും തിരിച്ചെത്തി. ബാക്കിയുള്ളവ ഇന്ന്...

Read more

കാലവര്‍ഷം ശക്തമാകുന്നു; ഇടിമിന്നലിനും കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം എത്തിയ സാഹചര്യത്തില്‍ നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കേരള-കര്‍ണാടക തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടാനും തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്നലെ മുതല്‍...

Read more

കടല്‍ത്തീരത്ത് രണ്ട് കാലുകള്‍ മുറിച്ചു മാറ്റിയ നിലയില്‍; സ്ത്രീയുടേതെന്ന് സംശയം; പോലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: കടല്‍ത്തീരത്ത് സ്ത്രീയുടേതെന്നു സംശയിക്കുന്ന രണ്ടു കാലുകള്‍ മുറിച്ചുമാറ്റിയനിലയില്‍ കണ്ടെത്തി. പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിനു സമീപത്തായാണ് കാലുകള്‍ കണ്ടെത്തിയത്. ഒരു കാല്‍ മുറിച്ചുമാറ്റിയനിലയിലും രണ്ടാമത്തേതു കാല്‍പ്പാദം വേര്‍പെട്ട് രണ്ടായ നിലയിലുമാണുണ്ടായിരുന്നത്. സംഭവത്തില്‍ പോലീസ് വിശദ്ദമായ അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മത്സ്യത്തൊഴിലാളികളാണ്...

Read more

സ്വന്തം നഗ്‌ന ചിത്രങ്ങളും വീഡിയോയും കൈവശം വെക്കുന്നത് തെറ്റല്ല, പ്രചരിപ്പിച്ചാല്‍ കുറ്റകരം; ഹൈക്കോടതി

കൊച്ചി: സ്വന്തം നഗ്‌ന ചിത്രങ്ങളും വീഡിയോയും കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാല്‍ ഇത്തരം ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്നതും വില്‍ക്കുന്നതും കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി. ഒരു വ്യക്തി നല്‍കിയ ഹര്‍ജി പരിഗണിച്ച ശേഷമാണ് കോടതി ഇക്കാര്യം പരാമര്‍ശിച്ചത്. 2008 ല്‍ കൊല്ലത്ത്...

Read more

പെന്‍ഷനായി ലഭിച്ച മുപ്പതിനായിരം രൂപ കൊടുത്തില്ല, എണ്‍പതുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച മരുമകള്‍ അറസ്റ്റില്‍; വീഡിയോ

ചണ്ഡീഗഡ്: പെന്‍ഷനായി ലഭിച്ച പണം നല്‍കാത്തതിന്റെ പേരില്‍ എണ്‍പതുകാരിയായ അമ്മായിയമ്മയെ നിരന്തരം ദേഹോപദ്രവമേല്‍പിച്ചിരുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ മിവാസ് നഗറിലാണ് സംഭവം. അയല്‍വാസിയായ യുവതിയാണ് വൃദ്ധയെ ഉപദ്രവിക്കുന്ന വീഡിയോ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്....

Read more

കുടിവെള്ള ക്ഷാമം രൂക്ഷം; മധ്യപ്രദേശില്‍ ജലയുദ്ധം

ഭോപ്പാല്‍: മധ്യപ്രദേശില്‍ കുടിവെള്ളത്തിന്റെ പേരില്‍ സംഘര്‍ഷം പതിവാകുന്നു. വേനല്‍ കടുത്തതോടെയാണ് ഇവിടെ കുടിവെള്ള ക്ഷാമം രൂക്ഷമായത്. വെള്ളം കിട്ടാതെ വന്നതോടെ ജലസ്രോതസ്സുകളുടെയും മറ്റും പേരില്‍ ജനങ്ങള്‍ക്കിടയില്‍ തര്‍ക്കവും ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്താനും ജലസ്രോതസ്സുകള്‍ക്ക് പ്രത്യേക സുരക്ഷയേര്‍പ്പെടുത്താനും സംസ്ഥാന ആഭ്യന്തര...

Read more

‘രാഹുലിന് അധ്യക്ഷ സ്ഥാനം ഒഴിയാം പക്ഷേ അനുയോജ്യനായ മറ്റൊരാളെ കണ്ടെത്തി ആ സ്ഥാനം ഏല്‍പ്പിക്കണം’; വീരപ്പമൊയ്‌ലി

ന്യൂഡല്‍ഹി: പാര്‍ട്ടിയെ രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്നും ഇനി അഥവാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഉപേക്ഷിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനമെങ്കില്‍ അനുയോജ്യനായ മറ്റൊരാളെ കണ്ടെത്തി ആ സ്ഥാനം ഏല്‍പ്പിക്കണമെന്നും മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ വീരപ്പമൊയ്‌ലി പറഞ്ഞു. ഇത്തരത്തിലുള്ള അനിശ്ചിതത്വം പാര്‍ട്ടിയിലുള്ളതിനാല്‍ മുന്നോട്ട് പോകാന്‍...

Read more

36 കത്തുകളയച്ചു ഒന്നിനും മറുപടിയില്ല; അച്ഛന് ജോലി തിരികെ നല്‍കുമെന്ന പ്രതീക്ഷയോടെ പ്രധാനമന്ത്രിക്ക് 37ാമത്തെ കത്തും അയച്ച് എട്ടാം ക്ലാസുകാരന്‍

കാണ്‍പുര്‍: അച്ഛനെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പട്ട് എട്ടാംക്ലാസ്സുകാരന്‍ ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയച്ചത് 37 കത്തുകള്‍. ഉത്തര്‍പ്രദേശിലെ സാര്‍ഥക് ത്രിപാഠിയാണ് പ്രധാനമന്ത്രിക്ക് കത്തുകളയച്ചത്. നേരത്തെ അയച്ച 36 കത്തുകള്‍ക്കും തനിക്ക് മറുപടിയൊന്നും ലഭിക്കാത്തതിനാലാണ് ഇപ്പോള്‍ വീണ്ടും കത്തയച്ചതെന്ന് സാര്‍ഥക്...

Read more

മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ അപ്രതീക്ഷിത അതിഥിയായെത്തിത് കുരങ്ങന്‍; പരിഭ്രാന്തരായി ഉദ്യോഗസ്ഥര്‍; വീഡിയോ വൈറല്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ അപ്രതീക്ഷിത അതിഥിയായെത്തിയ കുരങ്ങന്‍ പരിഭ്രാന്തി പരത്തി. മന്ത്രി വിജയഭാസ്‌കര്‍ വിളിച്ചുചേര്‍ത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ യോഗത്തിലേക്കാണ് അവിചാരിതമായി കുരങ്ങനെത്തിയത്. മുറിക്കുള്ളിലാകെ ഓടിക്കളിച്ച കുരങ്ങനെ കണ്ടതോടെ ഉദ്യോഗസ്ഥര്‍ പകച്ചുപോയി. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം. ഗജ കൊടുങ്കാറ്റിന് ശേഷമുള്ള...

Read more

ഇരിക്കാനായി നല്‍കിയ കസേര വൃത്തിയില്ല, ജനലഴികളിലെല്ലാം പൊടി; കോടതിയിലെ വൃത്തിഹീനത കണ്ട് കലിതുള്ളി പ്രജ്ഞാ സിങ് താക്കൂര്‍

മുംബൈ: മാലേഗാവ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരായ ബിജെപി എംപി പ്രജ്ഞാ സിങ് താക്കൂര്‍ കോടതിയിലെ വൃത്തിഹീനത കണ്ട് കലിതുള്ളി. നേരിട്ട് ഹാജരാവണമെന്ന് പ്രജ്ഞായോട് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ആദ്യം ഇയാള്‍ തയ്യാറായിരുന്നില്ല. പിന്നീട് കോടതി സ്വരം കടുപ്പിച്ചപ്പോഴാണ് പ്രജ്ഞ എത്തിയത്....

Read more
Page 990 of 1009 1 989 990 991 1,009

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.