തിരമാലയ്ക്കൊപ്പം പതയടിഞ്ഞ സംഭവം; ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കൊല്ലം തീരത്ത് പഠനം നടത്തും
കൊല്ലം: കൊല്ലം തീരത്ത് തിരമാലയ്ക്കൊപ്പം പതയടിഞ്ഞ സംഭവത്തില്‍ പഠനം നടത്താന്‍ ജില്ലാ ദുരന്ത നിവാരണ സമിതി തീരുമാനിച്ചു. കൊച്ചിയിലെ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സയന്‍സിന്റെ ഗവേഷക സംഘമാണ് കൊല്ലത്തെത്തി പഠനം നടത്തുക. വായു ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിന് പിന്നാലെയാണ്...
Read more