ഡല്‍ഹിയില്‍ ഓട്ടോ നിരക്കില്‍ വര്‍ധനവ്; ലഗേജുകള്‍ക്ക് 7.5രൂപ കൂടുതല്‍ വാങ്ങും; ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയാല്‍ മിനുട്ടിന് 75 പൈസ അധികം നല്‍കണം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുതുക്കിയ ഓട്ടോറിക്ഷാ ചാര്‍ജ് ഇന്നുമുതല്‍ നിലവില്‍ വരും. 18.75 ശതമാനം വരെയാണ് ചാര്‍ജ് ഉയര്‍ത്തിയിരിക്കുന്നത്. കിലോമീറ്ററിന് എട്ട് രൂപ മുതല്‍ 9.5 വരെയാണ് വര്‍ധനവ്. യാത്രക്കാരുടെ ലഗേജുകള്‍ക്ക് 7.5രൂപ കൂടുതല്‍ ഈടാക്കും. എന്നാല്‍ ഓട്ടോറിക്ഷയിലെ മീറ്ററുകളില്‍ പുതുക്കിയ നിരക്കിനനുസരിച്ച്...
Read more