കാന്‍സര്‍, തൈറോയ്ഡ്, പ്രമേഹരോഗങ്ങള്‍ക്ക് തുള്ളിമരുന്നെന്ന് പരസ്യം നല്കി; നടപടിയുമായി മെഡിക്കല്‍ കൗണ്‍സില്‍
തിരുവനന്തപുരം: മാരകരോഗങ്ങള്‍ക്ക് പരിഹാരമായി തുള്ളിമരുന്ന് എന്ന പരസ്യം ആവര്‍ത്തിച്ച് നല്കിയ ഡോക്ടറുടെ രജിസ്ട്രേഷന് സസ്പെന്റ് ചെയ്തു. പരസ്യത്തിലെ അവകാശവാദത്തിന്റെ ആധികാരികത ചോദ്യം ചെയ്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നല്കിയ പരാതിയില്‍ ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സിലാണ് നടപടിയെടുത്തത്. കെ സിദ്ധാര്‍ത്ഥന്റെ...
Read more