Akshaya

Akshaya

മരിച്ചവരെ കാണാന്‍ വരുമ്പോള്‍ റീത്ത് കൊണ്ടുവരേണ്ട, പകരം സാരിയോ മുണ്ടോ മതി

തൃശ്ശൂര്‍: ഇനിമുതല്‍ മരിച്ചവരെ കാണാന്‍ വരുമ്പോള്‍ റീത്ത് കൊണ്ടുവരേണ്ട പകരം സാരിയോ മുണ്ടോ വാങ്ങി സമര്‍പ്പിച്ചാല്‍ മതിയെന്ന് നാട്ടുകാര്‍. തൃശ്ശൂരിലെ കോളങ്ങാട്ടുകര നിവാസികളാണ് ഇക്കാര്യം അറിയിച്ചത്. മരണവീട്ടിലെത്തുന്നവരില്‍ നിന്നും സ്വീകരിക്കുന്ന ഇത്തരം വസ്ത്രങ്ങള്‍ ശവസംസ്‌കാരത്തിന് മുമ്പ് അനാഥാലയങ്ങള്‍ക്കോ പാവങ്ങള്‍ക്കോ നല്‍കും. കോളങ്ങാട്ടുകര...

Read more

പിന്‍ഗാമിയെ കണ്ടെത്താന്‍ കഴിയാതെ ഹൈക്കമാന്‍ഡ് പ്രതിസന്ധിയില്‍; രാഹുല്‍ നല്‍കിയ സമയം ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി: അധ്യക്ഷസ്ഥാനത്തേക്ക് പുതിയ ഒരാളെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ സമയം അവസാനിക്കുന്നു. തന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ രാഹുല്‍ ഒരുമാസമാണ് നേതൃത്വത്തിന് നല്‍കിയത്. എന്നാല്‍ അധ്യക്ഷസ്ഥാനത്ത് രാഹുല്‍ തന്നെ തുടരണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. രാഹുല്‍ തന്റെ രാജിയില്‍...

Read more

രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ച് പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ പിടികൂടി; ഇരുവരുടെയും തലമൊട്ടയടിച്ചു; കേസെടുത്ത് പോലീസ്

ഭുവനേശ്വര്‍: രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ യുവതിയെയും യുവാവിനെയും പിടികൂടി തലമൊട്ടയടിച്ചു. ഒഡീഷയിലെ മയൂര്‍ബഞ്ജിലെ മാണ്ഡുവ ഗ്രാമത്തിലാണ് സംഭവം. യുവതിയുടെ വീട്ടിലെത്തിയ യുവാവിനെ രഹസ്യബന്ധമുണ്ടെന്നും ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്നും ആരോപിച്ച് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി ഇരുവരുടെയും തലമൊട്ടയടിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് സംഭവം. ഒരുകൂട്ടം ആളുകള്‍...

Read more

പുതിയ ഇന്ത്യയില്‍ മനുഷ്യന്‍ മനുഷ്യനെ ശത്രുവായി കാണുന്നു; പ്രിയപ്പെട്ട പ്രധാനമന്ത്രീ.. ഞങ്ങള്‍ക്ക് ആ പഴയ ഇന്ത്യയെ തിരിച്ച് തരൂ..; ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. പുതിയ ഇന്ത്യയില്‍ മനുഷ്യന്‍ മനുഷ്യനെ ശത്രുവായി കാണുകയാണെന്നും പഴയ ഇന്ത്യയെ തിരിച്ച് തരണമെന്നും ഗുലാം നബി ആസാദ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സ്‌നേഹവും...

Read more

അദ്ദേഹം ഒരു അത്ഭുതമാണ്, ഞാന്‍ അദ്ദേഹത്തെ മാന്ത്രികന്‍ എന്നുതന്നെയാണ് വിളിക്കുക; മോഹന്‍ലാലിനെ കുറിച്ച് അജു വര്‍ഗീസ്

ഒത്തിരി തിരക്കുണ്ടെങ്കിലും ഓരോ ആരാധകനൊപ്പവും സന്തോഷത്തോടെ ഫോട്ടോ എടുക്കാന്‍ തയ്യാറാകുന്ന മാന്ത്രികനാണ് മോഹന്‍ലാലെന്ന് അജു വര്‍ഗീസ്. മോഹന്‍ലാല്‍ നായകനായി എത്തുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു മലയാളസിനിമാതാരം അജു വര്‍ഗീസ്. തിരക്കുള്ള ആളാണ് മോഹന്‍ലാല്‍....

Read more

പശുക്കടത്തിന്റെ പേരില്‍ രണ്ടുപേര്‍ക്ക് മര്‍ദനം; പശുക്കളെയും പിക്അപ്പ് വാനും തട്ടിയെടുത്തതായി പരാതി; സംഭവം കാസര്‍കോട്

കാസര്‍കോട്: കേരളത്തില്‍ വീണ്ടും പശുക്കടത്തിന്റെ പേരില്‍ മര്‍ദനം. കര്‍ണാടകയിലാണ് സംഭവം. പുത്തൂര്‍ സ്വദേശികളായ രണ്ടുപേര്‍ക്കാണ് മര്‍ദനമേറ്റത്. പശുക്കളെയും പിക്കപ്പ് വാനും വാഹനത്തിലുണ്ടായിരുന്ന പണവും ആക്രമികള്‍ കൊണ്ടുപോയി. സംഭവത്തില്‍ മര്‍ദനമേറ്റവര്‍ ബദിയടുക്ക പോലീസില്‍ പരാതി നല്‍കി. പിക്ക് വാനില്‍ രണ്ട് പശുക്കളെയും ഒരു...

Read more

ചെളിവെള്ളത്തില്‍ ആഹ്‌ളാദനൃത്തം ചവിട്ടി മഴയെ വരവേറ്റ് ഒരു നാട്; വീഡിയോ കാണാം

മംഗളൂരു: കാത്തിരിപ്പിനൊടുവില്‍ മഴയെത്തിയ സന്തോഷത്തില്‍ ചെളിവെള്ളത്തില്‍ ആഹ്‌ളാദനൃത്തം ചവിട്ടി ഒരു നാട്. കര്‍ണാടകയിലെ മംഗളൂരു ബാകിമര്‍ പാടത്തായിരുന്നു കര്‍ഷകരും യുവതീ യുവാക്കളും ചേര്‍ന്ന് മണ്‍സൂണ്‍ മഴയെത്തിയതിന്റെ സന്തോഷം പങ്കുവെച്ചത്. ശനിയാഴ്ചയാണ് ഇവിടെ കര്‍ഷകര്‍ക്ക് ആശ്വാസമേകി മഴയെത്തിയത്. പവന്‍ജെയിലെ ശ്രീ ജനശക്തി സുബ്രഹ്മണ്യ...

Read more

മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവം; ദാരിദ്ര്യവും പോഷകാഹാരക്കുറവുമാണ് കാരണമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്

പട്‌ന: ദാരിദ്ര്യവും പോഷകാഹാരക്കുറവുമാണ് ബീഹാറിലെ കുട്ടികളില്‍ മസ്തിഷ്‌കജ്വരം പടര്‍ന്നു പിടിക്കാന്‍ കാരണമെന്ന് മുസാഫര്‍പുരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് സുനില്‍ ഷാഹി പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ കുട്ടികളാണ് മരിച്ചവരില്‍ കൂടുതലും. അറിവില്ലായ്മയും ദാരിദ്ര്യവുമാണ് പകര്‍ച്ചവ്യാധി പോലെ പടര്‍ന്നുപിടിക്കാന്‍ കാരണമെന്നും...

Read more

അഖിലേഷ് ഒരു മുസ്ലീം വിരുദ്ധന്‍; തെരഞ്ഞെടുപ്പില്‍ മുസ്ലീംകളെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് അഖിലേഷ് ആവശ്യപ്പെട്ടതായി മായാവതി

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംകളെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തന്നോട് പറഞ്ഞിരുന്നതായി ബിഎസ് പി അധ്യക്ഷ മായാവതി. ലഖ്‌നൗവില്‍ പാര്‍ട്ടി യോഗത്തിനിടെയാണ് മായാവതി ഇക്കാര്യം പറഞ്ഞത്. അഖിലേഷ് ഒരു മുസ്ലീം വിരുദ്ധനാണെന്നും മായാവതി ആരോപിച്ചു. മുസ്ലിംകള്‍ക്കു ടിക്കറ്റ്...

Read more

ട്രാക്ക് നവീകരണം; ഇന്നു മുതല്‍ ജൂലൈ എട്ടുവരെ ട്രെയിന്‍ നിയന്തണം

കൊച്ചി: ഇന്നുമുതല്‍ ട്രെയിന്‍ നിയന്ത്രണം. എറണാകുളം-കുമ്പളം റെയില്‍പാതയില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് റെയില്‍വേ അറിയിച്ചു. ഈ പാതയില്‍ ജൂലൈ എട്ടു വരെ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കും. തിങ്കളാഴ്ച മുതല്‍ എട്ടു വരെ ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍...

Read more
Page 980 of 1011 1 979 980 981 1,011

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.