Akshaya

Akshaya

ഇനി ആരും വിശന്നിരിക്കരുതെന്ന ലക്ഷ്യവുമായി കൊച്ചിയില്‍ ‘നുമ്മ ഊണ്’ പദ്ധതി; വെബ്‌സൈറ്റ് ഉദ്ഘാടനം ഇന്ന്

കൊച്ചി: ജില്ലയില്‍ ആരും പട്ടിണി കിടയ്ക്കരുതെന്ന ലക്ഷ്യത്തോടെ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ വിശപ്പു രഹിത നഗരം പദ്ധതി 'നുമ്മ ഊണ്'ന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ഇന്ന്. പകല്‍ 10.30 ന് കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയുടെ...

Read more

വരാനിരിക്കുന്ന വന്‍ ദുരന്തത്തില്‍ നിന്നും ഭൂമിയെ രക്ഷിക്കാന്‍ ഇനി മുന്നില്‍ വെറും 10 വര്‍ഷം മാത്രം; ലോകരാഷ്ട്രങ്ങള്‍ക്ക് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

ഇഞ്ചിയോണ്‍: ഭൂമിയെ രക്ഷിക്കാന്‍ കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ അവസാന മുന്നറിയിപ്പ്. പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ തീച്ചൂളയില്‍ നിന്നും ഭൂമിയെ രക്ഷിക്കാന്‍ ഇനി വെറും പത്തുവര്‍ഷം മാത്രമാണ് മുന്നിലുള്ളതെന്നാണ് ലോകരാഷ്ട്രങ്ങള്‍ക്കായി ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്.  ആഗോളതാപനത്തിന്റെ ഭാഗമായി കൊടുംചൂടും കടുത്ത വരള്‍ച്ചയും ഭക്ഷ്യക്ഷാമവും കൂട്ടജീവഹാനിയുമടക്കമുള്ള...

Read more

ഓരോ ബാച്ചിലും പ്രവേശനം നേടുന്ന ഏറ്റവും പാവപ്പെട്ട കുട്ടികളെ സൗജന്യമായി പഠിപ്പിക്കണമെന്ന് നിര്‍ദേശം; സംസ്ഥാനത്തെ എഞ്ചിനിയറിങ്, പോളിടെക്‌നിക്കുകളിലെ അഞ്ച് ശതമാനം സീറ്റില്‍ സൗജന്യ പഠനം നിര്‍ബന്ധമാക്കി

തിരുവനന്തപുരം: എഞ്ചിനിയറിങ്, പോളിടെക്‌നിക്കുകളില്‍ ഇനി അഞ്ച് ശതമാനം സീറ്റില്‍ സൗജന്യ പഠനം. എഞ്ചിനിയറിങ്, പോളിടെക്‌നിക് എന്നിവിടങ്ങളിലെ അഞ്ചു ശതമാനം സീറ്റില്‍ ഫീസ് ഇല്ലാതെ സൗജന്യമായി പഠിപ്പിക്കണമെന്ന  ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നി ക്കല്‍ എജ്യൂക്കേഷന്‍(എസിടിഇ ) നിര്‍ദേശമാണ് നിര്‍ബന്ധമാക്കിയത്. മുഴുവന്‍ സര്‍ക്കാര്‍,...

Read more

ഇതരസംസ്ഥാന തൊഴിലാളികളികള്‍ക്കു നേരെ വ്യാപക ആക്രമണം; ഗുജറാത്തില്‍ നിന്നും പാലായനം ചെയ്തത് 25000ത്തിലധികം പേര്‍

ഗാന്ധിനഗര്‍: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരെയുള്ള ആക്രമണം വ്യാപകമായതോടെ ഗുജാറാത്തില്‍ നിന്നും പലായനം ചെയ്തവരുടെ എണ്ണം 25000ത്തിലധികമായി. സംഭവം വിവാദമായതോടെ എല്ലാവരും തിരിച്ചുവരണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി രംഗത്തെത്തി. പ്രശ്‌ന ബാധിത മേഖലകളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാന്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്നും...

Read more
Page 979 of 979 1 978 979

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.