Akshaya

Akshaya

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വീണ്ടും തിളക്കമേറിയ വിജയവുമായി എസ്എഫ്‌ഐ; കേരള സര്‍വകലാശാലയില്‍ 64ല്‍ 62 കോളേജും ചെങ്കൊടിക്ക് സ്വന്തം

തിരുവനന്തപുരം: കേരള സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് തിളക്കമേറിയ വിജയം. തെരഞ്ഞെടുപ്പ് നടന്ന 64 കോളേജില്‍ 62ലും യൂണിയന്‍ ഭരണം എസ്എഫ്‌ഐക്ക് ലഭിച്ചു. തിരുവനന്തപുരം ജില്ലയില്‍ 31 കോളേജില്‍ 30ലും എസ്എഫ്‌ഐക്കാണ് ജയം. പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്നുകോളേജിലും  വിജയിച്ചു. ആലപ്പുഴയില്‍...

Read more

കേരളബാങ്കിനെക്കുറിച്ച് പഠിക്കാന്‍ പഞ്ചാബില്‍ നിന്നും അഞ്ചംഗ സംഘം; സന്ദര്‍ശനം കേരളബാങ്കിന് അംഗീകാരം നല്‍കരുതെന്ന പ്രചാരണം നടക്കുന്നതിനിടെ

തിരുവനന്തപുരം: കേരളബാങ്കിനായി നടത്തിയ മുന്നൊരുക്കങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും മനസിലാക്കാനായി പഞ്ചാബില്‍ നിന്നും അഞ്ചംഗസംഘമെത്തി. കേരളത്തെപ്പോലെ പഞ്ചാബും സ്വന്തമായി ബാങ്ക് രൂപീകരിക്കുന്നതിന് നടപടികളാരംഭിച്ചിരുന്നു. എന്നാല്‍, മുന്നോട്ടുപോകാനായില്ല. ഇതിനിടെയാണ് കേരള ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരം ലഭിച്ചത്. ഇതേതുടര്‍ന്നാണ് കേരളബാങ്കിനെക്കുറിച്ച് പഠിക്കാനായി കോണ്‍ഗ്രസ് ഭരിക്കുന്ന...

Read more

ചിക്കനേക്കാളും കഴിക്കാന്‍ ഇഷ്ടം മണ്ണും ഇഷ്ടികകളും; വര്‍ഷങ്ങളായി കല്ലും മണ്ണും ഭക്ഷണമാക്കി ഈ യുവാവ്

ബംഗളൂരു: വര്‍ഷങ്ങളായി കല്ലും മണ്ണും ഭക്ഷണമാക്കി ഒരു മനുഷ്യന്‍. കേട്ടാല്‍ ആര്‍ക്കും അത്രപെട്ടെന്ന് വിശ്വാസമായെന്നു വരില്ല. എന്നാല്‍ ഇങ്ങനെയും വ്യത്യസ്തമായ ഭക്ഷണപ്രേമികള്‍ ഉണ്ടെന്ന് തെളിയിക്കുകയാണ് കര്‍ണാടകയില്‍ നിന്നുമുള്ള പക്കീറാപ്പാ ഹുനാഗുഡി എന്ന യുവാവ്. പത്ത് വയസ് മുതലാണ് ഇയാള്‍ മണ്ണും കല്ലും...

Read more

മഴവെള്ളം റോഡിലേക്ക് ഒഴുക്കി വിടുന്ന രീതി തടയും; വീടിനു ചുറ്റും കോണ്‍ക്രീറ്റ് ചെയ്ത് ടൈല്‍സ് പാകുന്നതിന് നിരോധനം വരുന്നു

തിരുവനന്തപുരം: മഴവെള്ളം മണ്ണിലേക്ക് ഇറങ്ങുന്നത്‌ തടസ്സപ്പെടുത്തി വീടിനു ചുറ്റും കോൺക്രീറ്റ് ചെയ്ത് ടൈൽസ് പാകുന്ന രീതിക്ക് നിരോധനം വരുന്നു. ടൈൽസ് പാകിയ ശേഷം വീടിന്റെ പരിസരത്തെ മഴവെള്ളം റോഡിലേക്ക് ഒഴുക്കിവിടുന്നതാണു നിലവിൽ കണ്ടുവരുന്നത്. വീട്ടു പരിസരങ്ങളിലും മേൽക്കൂരകളിലും നിന്നുള്ള വെള്ളം റോഡിലേക്ക്...

Read more

15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പിടിച്ചെടുത്ത് ജപ്തി ചെയ്യും; അന്തരീക്ഷ മലിനീകരണം കുറയ്ക്കാനായി പുതിയ പദ്ധതി

ന്യൂഡല്‍ഹി: 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെ പിടികൂടാനായി സര്‍ക്കാര്‍ പദ്ധതി ഒരുങ്ങുന്നു. മലിനീകരണം കുറയ്ക്കുന്നതിനായി 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പിടിച്ചെടുത്ത് ജപ്തി ചെയ്യാനാണ് പദ്ധതി. ഡല്‍ഹിയില്‍ നിന്നായിരിക്കും നടപടിക്ക് തുടക്കം കുറിക്കുക. പഴയ ഡീസല്‍ വാഹനങ്ങള്‍...

Read more

വിട്ടുപോയവര്‍ക്കും പുതിയ വോട്ടര്‍മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം; അവസാന തിയതി നവംബര്‍ 15

കൊച്ചി: ലോകസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് വോട്ടര്‍ പട്ടിക പുതുക്കുന്നതിന് നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലും കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിട്ടുപോയവര്‍ക്കും പുതിയ വോട്ടര്‍മാര്‍ക്കും നവംബര്‍ പതിനഞ്ചു വരെ പേരു ചേര്‍ക്കാം. 2019 ജനുവരി ഒന്നിന് 18...

Read more

നമ്പര്‍ പ്ലേറ്റില്‍ മോടി കൂട്ടുന്നവര്‍ സൂക്ഷിക്കുക; മോട്ടോര്‍ വാഹനവകുപ്പിന്റെ പിടിവീഴും

കൊച്ചി: വാഹനങ്ങള്‍ക്ക് അലങ്കരിച്ച നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളെ പിടികൂടാനായി മോട്ടോര്‍ വാഹനവകുപ്പ് വലവിരിച്ച് കഴിഞ്ഞു. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മോടികൂട്ടന്നവരെ പിടികൂടാനായി പ്രത്യേക പരിശോധന നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ചിത്രപ്പണികള്‍ നടത്തിയ ബൈക്കുകള്‍ കൂടുതലായും കണ്ടുവരുന്നത്...

Read more

നെറ്റ്ഫ്‌ലിക്‌സിന്റെ അമിത ഉപയോഗം; ബംഗളൂരുവില്‍ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബംഗളൂരു: നെറ്റ്ഫ്‌ലിക്‌സിന്റെ അമിത ഉപയോഗത്തെ തുടര്‍ന്ന് യുവാവ് ആശുപത്രിയില്‍. പ്രമുഖ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിന്റെ ഉപയോഗം പരിധി വിട്ടതിനെ തുടര്‍ന്ന് യുവാവിന്റെ മാനസികാരോഗ്യം തകരുകയായിരുന്നു. ബംഗളൂരു സ്വദേശിയായ 26 കാരനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊഴില്‍രഹിതനായ യുവാവിനുമേല്‍  തൊഴില്‍ കണ്ടെത്താന്‍...

Read more

നിയമനങ്ങളില്‍ സംവരണം പാലിച്ചില്ല; ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് ദേശീയ പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷന്റെ നോട്ടീസ്

തിരുവനന്തപുരം: സംവരണം പാലിക്കാതെ നിയമനം നടത്തിയതിന് ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് ദേശീയ പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷന്റെ നോട്ടീസ്. ഗ്രൂപ്പ് എ എഞ്ചിനീയര്‍ സയന്റിസ്റ്റ് നിയമനത്തിലാണ് സംവരണം അട്ടിമറിച്ചത്. സംവരണം നടപ്പിലാക്കാത്തത് സംബന്ധിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിശദീകരണം...

Read more

ട്രായിയുടെയും സര്‍ക്കാറിന്റെയും ഉത്തരവുകള്‍ പാലിക്കുന്നില്ല; മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ടവര്‍ നിര്‍മ്മാണം

തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി മൊബൈല്‍ നിര്‍മ്മാണം വ്യാപകമാകുന്നു. സംസ്ഥാനത്ത് മൊബൈല്‍ ടവറുകളില്‍ പലതും നിര്‍മ്മിച്ചിരിക്കുന്നത് ട്രായിയുടേയും സര്‍ക്കാരിന്റെയും ഉത്തരവുകള്‍ പാലിക്കാതെയെന്ന് കണ്ടെത്തല്‍. ചട്ടങ്ങള്‍ ലംഘിച്ചാണ് പല ടവറുകളുടേയും നിര്‍മ്മാണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നടത്തിയ പരിശോധനയിലും കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ...

Read more
Page 978 of 979 1 977 978 979

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.