Akshaya

Akshaya

28 ല്‍ 24 സീറ്റുകളിലും മുന്നേറ്റം; കര്‍ണാടകയില്‍ പിടിമുറുക്കി ബിജെപി

ബംഗളൂരു: വോട്ടെണ്ണല്‍ പുരോഗമിക്കവെ കര്‍ണാടകയില്‍ ബിജെപിക്ക് വന്‍ കുതിപ്പ്. ആകെയുള്ള 28 സീറ്റുകളില്‍ 24 സീറ്റുകളിലും ബിജെപി മുന്നേറുകയാണ്. ആദ്യ ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ ഭരണത്തിലുള്ള കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം വന്‍ തിരിച്ചടിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. വോട്ടെണ്ണലിന്റെ ഏതാനും മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍...

Read more

ഫലം അറിയും മുമ്പേ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ പൂര്‍ത്തിയാവുന്നതിനു മുമ്പേ തന്നെ പുതിയസര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കും പതിനേഴാം ലോക്‌സഭയിലെ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിനുമുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. രാഷ്ട്രപതിഭവനാണ് സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. ഫലമറിഞ്ഞതിന് ശേഷം തെരഞ്ഞെടുക്കപ്പെടുന്ന മുന്നണിയുടെയോ പാര്‍ട്ടിയുടെയോ താത്പര്യം കണക്കിലെടുത്താവും സത്യപ്രതിജ്ഞാ തീയ്യതി നിശ്ചയിക്കുക. എന്നാല്‍ ചടങ്ങില്‍...

Read more

അവസാന നിമിഷങ്ങളില്‍ പത്തനംതിട്ടയിലെ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍

ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മാത്രമല്ല ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ത്രികോണ മല്‍സര പ്രതീതി നിലനില്‍ക്കുന്ന പത്തനംതിട്ടയില്‍ അവസാന നിമിഷങ്ങളില്‍ മത്സര ചിത്രം മാറിമറിയുകയാണ്. പ്രചാരണത്തില്‍ ആദ്യഘട്ടം മുതല്‍ തന്നെ മുന്നിട്ടു നില്‍ക്കുന്ന ഇടത് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജും, ശബരിമല വിഷയം മാത്രം...

Read more

മുഴുവന്‍ വോട്ടും നോട്ടയ്ക്ക് ചെയ്ത ഒരു ഗ്രാമം നേടിയത് എന്ത്? നിലപാട് വ്യക്തമാക്കി ചിറ്റൂര്‍

2014 ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തിലെ ചിറ്റൂര്‍ മേഖലയില്‍പ്പെടുന്ന വടകരപ്പതി എരിത്യാമ്പതി പഞ്ചായത്തുകള്‍ നോട്ടക്ക് വോട്ട് രേഖപ്പെടുത്തി ശ്രദ്ധേയമായിരുന്നു. കുടിവെള്ളപ്രശ്നം ഉള്‍പ്പെടെയുള്ള അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം ലഭിക്കാതെ വന്ന സാഹചര്യത്തിലായിരുന്നു പ്രതിഷേധ സൂചകമായി ഇത്തരമൊരു നീക്കം. ഈ പഞ്ചായത്തുകളില്‍...

Read more

ഇടതുപക്ഷത്തിനെതിരെ രാഹുല്‍ പറയാത്തതിന് പിന്നില്‍ ബുദ്ധിപരമായ രാഷ്ട്രീയ തന്ത്രം

കേരളത്തിലെ സിപിഎമ്മില്‍ രാഹുല്‍ വെച്ചുപുലര്‍ത്തുന്ന വിശ്വാസം തന്നെയാണ് രാഹുലിന്റെ നിലപാടുകള്‍ക്ക് പിന്നിലും. സ്ഥാനമാനങ്ങള്‍ മോഹിച്ച് ഇന്ത്യയിലുടനീളം തന്നോട് ഏറ്റവും അടുത്തു നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പോലും ബിജെപിയിലേക്ക് പോകുന്ന സാഹചര്യത്തില്‍ ഈ പ്രവണത കാണിക്കാത്ത കൂട്ടര്‍ എന്ന രീതിയിലാണ്, സിപിഎം രാഹുലിന്...

Read more

പ്രതീക്ഷകളെ കാറ്റില്‍പ്പറത്തി യുഡിഎഫിന് തിരിച്ചടിയാവുന്ന ഘടകങ്ങള്‍

കഴിഞ്ഞ ദിവസം പുറത്തു വിട്ട കേരളത്തിലെ ഏറ്റവും വലിയ പ്രി പോള്‍ സര്‍വ്വേ ആയ ബിഗ് ലൈവ് ടിവി -ഓ എസ് ഡബ്ലിയു സി സര്‍വ്വേയില്‍ വോട്ടര്‍മാര്‍ യു ഡി എഫ് പ്രതീക്ഷിച്ച വിജയം കൈവിടുന്നതിനു പറയുന്ന കാരണങ്ങള്‍ കണ്ടെത്തുന്നുണ്ട്. ആദ്യ...

Read more

അമ്പലത്തില്‍ ചിത്ര പൂര്‍ണിമ പൂജയ്ക്കിടെ തിക്കും തിരക്കും; ഏഴുപേര്‍ മരിച്ചു

ചെന്നൈ: ചിത്ര പൂര്‍ണിമ പൂജയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴുപേര്‍ മരിച്ചു. ത്രിച്ചിയിലെ കറുപ്പസ്വാമി അമ്പലത്തിലാണ് സംഭവം. കൈനീട്ടം സ്വീകരിക്കുന്നതിനായി ആളുകള്‍ ഒഴുകിയെത്തിയതോടെയുണ്ടായ തിരക്കില്‍ പെട്ടാണ് അപകടമുണ്ടായതെന്ന് പൂജാരി പറയുന്നു. സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ തുറൈയൂരിലെ...

Read more

ഈ രണ്ട് പേരെയും ഒന്നു നോക്കൂ, ഒരാള്‍ക്ക് സഹിക്കാനുള്ള ശേഷിയില്ല മറ്റേ ആള്‍ എല്ലാം സഹിച്ച് ക്ഷമയോടെ കേട്ട് പ്രവര്‍ത്തിക്കുന്നു; മോഡിയേയും രാഹുലിനെയും താരതമ്യപ്പെടുത്തി പ്രിയങ്ക

വയനാട്: നരേന്ദ്ര മോഡിയെയും രാഹുല്‍ ഗാന്ധിയെയും താരതമ്യപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നരേന്ദ്ര മോഡിക്ക് സഹനശേഷി ഇല്ലെന്നും തന്റെ സഹോദരനായ രാഹുല്‍ ഗാന്ധി എല്ലാം സഹിക്കുന്നവനും ക്ഷമയോടെ കേട്ട് പ്രവര്‍ത്തിക്കുന്നവനാണെന്നും പ്രിയങ്ക പറഞ്ഞു. ഈ രണ്ട് പേരെയും ഒന്നു...

Read more

ഇന്ദിരാഗാന്ധിയുടെ മുന്നില്‍ താന്‍ ഒന്നുമല്ല; പക്ഷേ സേവനം ചെയ്യാനുള്ള ആഗ്രഹം തന്റെയും തന്റെ സഹോദരന്റെയും ഹൃദയത്തില്‍ തന്നെയുണ്ട്; പ്രിയങ്ക ഗാന്ധി

വയനാട്: പ്രധാനമന്ത്രിയും തന്റെ മുത്തശ്ശിയുമായ ഇന്ദിരാഗാന്ധിയുടെ മുന്നില്‍ താന്‍ ഒന്നുമല്ലെന്നും മുത്തശ്ശിയുമായി ഒരിക്കലും തന്നെ താരതമ്യം ചെയ്യരുതെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സേവനമാണ് ലക്ഷ്യമെന്നും ഇന്ദിരാഗാന്ധി കാണിച്ചു തന്ന പാതയാണ് താനും രാഹുലും പിന്തുടരുന്നതെന്നും പ്രിയങ്ക പറഞ്ഞു. രാജ്യത്തെ...

Read more

‘തല്‍ക്കാലം ഒരുമാസത്തെ ശമ്പളം എങ്കിലും തന്നൂടെ’; അരുണ്‍ ജെയ്റ്റ്‌ലിയോട് ജെറ്റ് എയര്‍വേസ് ജീവനക്കാര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം മുടങ്ങിയ ജെറ്റ് എയര്‍വേസ് ജീവനക്കാര്‍ ശമ്പളം നല്‍കണമെന്ന് ആവശ്യവുമായി ധനമന്ത്രി അരുണ്‍ ജയറ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തി. ഒരു മാസത്തെ ശമ്പളമെങ്കിലും നല്‍കണമെന്നും പണം അക്കൗണ്ടുകളില്‍ എത്തിക്കുന്നതിന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍...

Read more
Page 976 of 979 1 975 976 977 979

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.