നോട്ടയ്ക്കും മുന്നേറ്റം; പതിമൂന്ന് മണ്ഡലങ്ങളില്‍ നാലാം സ്ഥാനം; ഏറ്റവും കൂടുതല്‍ ആലത്തൂരില്‍
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനത്തെ പതിമൂന്ന് മണ്ഡലങ്ങളില്‍ നോട്ടയ്ക്ക് നാലാം സ്ഥാനം. ആലത്തൂര്‍ മണ്ഡലത്തില്‍ ആണ് ഏറ്റവും കൂടുതല്‍ നോട്ട വോട്ടുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് മണ്ഡലത്തിലാണ് ഏറ്റവും കുറവ്. ആലത്തൂര്‍ മണ്ഡലത്തില്‍ 7722 നോട്ട വോട്ടുകളാണ് രേഖപ്പെടുത്തിയത്. കോഴിക്കോട്...
Read more