ഇനി ബസ് കരയില്‍ മാത്രമല്ല വെള്ളത്തിലും ഓടും; ‘ വാട്ടര്‍ ബസ്’ പദ്ധതിയുമായി ജലഗതാഗത വകുപ്പ്
ആലപ്പുഴ: കരയിലും വെള്ളത്തിലും ഓടിക്കാന്‍ കഴിയുന്ന 'വാട്ടര്‍ ബസ്' പദ്ധതിയുമായി ജലഗതാഗത വകുപ്പ് എത്തുന്നു. കൂടുതലും വിദേശരാജ്യങ്ങളില്‍ കണ്ടു വരുന്ന ഇത്തരം ബസുകള്‍ കേരളത്തില്‍ ആദ്യമായാണ് എത്തുന്നത്. ആഡംബര ബോട്ടുകള്‍ക്ക് ശേഷം ജല ഗതാഗത വകുപ്പ് തുടങ്ങുന്ന പദ്ധതിയുടെ സാധ്യതാ പഠനം...
Read more