Akshaya

Akshaya

എംജി സര്‍വ്വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ആഗസ്റ്റ് 19, 21 തീയ്യതികളിലായി നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. അന്നേദിവസം നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിയതായി പരീക്ഷാ കണ്ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Read more

കേരളം എലിപ്പനി ഭീതിയില്‍; രണ്ട് പേര്‍ മരിച്ചു; 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് എലിപ്പനിയ്‌ക്കെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. എലിപ്പനി ബാധിച്ച് രണ്ട് പേര്‍ മരിക്കുകയും എഴുപതോളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. മലിന ജലവുമായി ബന്ധപ്പെടുന്ന എല്ലാവരും ഡോക്‌സിസൈക്‌ളിന്‍ കഴിക്കണമെന്ന് ആരോഗ്യ മന്ത്രി കെകെ ഷൈലജ മുന്നറിയിപ്പ്...

Read more

ശസ്ത്രക്രിയക്കായി സഹായം അഭ്യര്‍ത്ഥിച്ച് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ വ്യക്തി; എല്ലാവിധ സഹായങ്ങളും നല്കാമെന്ന് ഉറപ്പുനല്‍കി യോഗി സര്‍ക്കാര്‍

ലഖ്‌നൗ: എട്ടടി ഒരിഞ്ച് പൊക്കമുളള ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിക്ക് ചികിത്സയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ധര്‍മേന്ദ്ര, യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. സഹായം നല്‍കാമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചതായി...

Read more

സ്വകാര്യ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയ നടത്തി; 11 പേര്‍ക്ക് കാഴ്ച നഷ്ടമായി

ഇന്‍ഡോര്‍: സ്വകാര്യ ആശുപത്രിയില്‍ തിമിര ശാസ്ത്രക്രിയയ്ക്ക് വിധേയരായ 11 പേര്‍ക്ക് കാഴ്ച നഷ്ടമായതായി പരാതി. മധ്യപ്രദേശിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഇതേതുടര്‍ന്ന് ആശുപത്രിയുടെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി. കഴിഞ്ഞ ഒമ്പതിനായിരുന്നു ഇന്‍ഡോറിലെ കണ്ണാശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയ നടന്നത്. ദേശീയ അന്ധതാ...

Read more

പ്രളയം; എച്ച്‌വണ്‍എന്‍വണ്‍ പടരാന്‍ സാധ്യത കൂടുതല്‍, സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്‌ വണ്‍ എന്‍ വണ്‍ ജാഗ്രതാ നിര്‍ദേശം. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. നിരവധി പേരാണ് ദുരിതാശ്വാസ ക്യാംപുകളിലും മറ്റുമായി കഴിയുന്നതെന്നും അതിനാല്‍ രോഗം പടര്‍ന്നുപിടിക്കാന്‍ സാധ്യത വളരെ കൂടുതലാണെന്നും ആരോഗ്യമന്ത്രി കെകെ ഷൈലജ പറഞ്ഞു. ഈ മാസം...

Read more

ജൂലായില്‍ അറബിക്കടലിലുണ്ടായത് 140 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂട്; പ്രളയത്തില്‍ അറബിക്കടലിലെ ഉയര്‍ന്ന ചൂടിനു പങ്കുണ്ടെന്ന് സംശയിക്കുന്നതായി ഗവേഷകര്‍

തൃശ്ശൂര്‍: ഇത്തവണ അറബിക്കടലിലുണ്ടായത് 140 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂടെന്ന് പഠനം. ഈ വര്‍ഷം ജൂണ്‍, ജൂലായ് മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയതെന്ന് പഠനത്തില്‍ പറയുന്നു. അന്തരീക്ഷത്തെയും സമുദ്രങ്ങളെയും ജലാശയങ്ങളെയും കുറിച്ച് പഠിക്കുന്ന അമേരിക്കന്‍ ഏജന്‍സിയായ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ്...

Read more

ജലനിരപ്പിന് മുകളില്‍ വലിയ ശബ്ദത്തോടെ പുതിയ ഉറവ; കിണറിലുണ്ടായ അപൂര്‍വ്വ പ്രതിഭാസത്തില്‍ ആശങ്കയോടെ വീട്ടുകാര്‍

ഇടുക്കി: കിണറിലുണ്ടായ അപൂര്‍വ്വ പ്രതിഭാസം കാണികളെ ഒന്നടങ്കം അമ്പരപ്പിക്കുന്നു. 35 അടി താഴ്ചയുള്ള കിണറിലെ ജലനിരപ്പിന് തൊട്ട് മുകളിലായി വലിയ ശബ്ദത്തില്‍ വെള്ളമൊഴുക്കുണ്ടായതാണ് കൗതുക കാഴ്ചയായത്. ഉപ്പുതറ 14ാം വാര്‍ഡില്‍ പുതുക്കട സ്വദേശിയായ രമയുടെ കിണറിലാണ് നാലു ദിവസമായി ഈ അപൂര്‍വ...

Read more

പട്ടിണിക്കിട്ട് എല്ലുംതോലുമായിട്ടും അലങ്കരിച്ച് എഴുന്നള്ളിപ്പിനിറക്കി; പ്രതിഷേധം ശക്തമാകുന്നതിനിടെ മൃഗസ്‌നേഹികളെ കണ്ണീരിലാഴ്ത്തി തിക്കിരി ചെരിഞ്ഞു

കൊളംബോ: പട്ടിണിക്കിട്ട് എല്ലുംതോലുമായ മൃതപ്രായമായ ആനയെ അലങ്കരിച്ച് പ്രദിക്ഷണത്തിനെത്തിച്ചതിന്റെ വാര്‍ത്തയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളുടെ ഉള്ളുലയ്ച്ചിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാതെ അവശയായിട്ടും മണിക്കൂറുകളോളം നീണ്ടുനിന്ന എഴുന്നള്ളിപ്പില്‍ എല്ലാം സഹിച്ച് നിന്ന തിക്കിരി എന്ന പിടിയാന ഒടുവില്‍ വേദനയുടെ ലോകത്തു നിന്നും യാത്രയായി....

Read more

ബാഗിലെന്താ ബോംബുണ്ടോ? ഒറ്റച്ചോദ്യം കൊണ്ട് പുലിവാല് പിടിച്ച് യാത്രക്കാരന്‍

കൊച്ചി: തന്റെ ബാഗിലെന്താ ബോംബുണ്ടോ? എന്ന ഒറ്റച്ചോദ്യം കൊണ്ട് പുലിവാല് പിടിച്ചിരിക്കുകയാണ് വിമാനയാത്രക്കാരന്‍. സ്വാതന്ത്ര്യദിനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കൊളംബോയിലേക്കു പോകാനെത്തിയ ചാലക്കുടി വല്ലത്തുപറമ്പില്‍ രവി നാരായണന്‍ (61) എന്നയാളാണ് ഒറ്റച്ചോദ്യം കൊണ്ട് പുലിവാല് പിടിച്ചത്....

Read more

നഷ്ടമായ അധ്യയന ദിനങ്ങള്‍ കണ്ടെത്തും; ശനിയാഴ്ചകളും ഇനി പ്രവൃത്തിദിനം; ഓണപ്പരീക്ഷകളുടെ തീയ്യതിയില്‍ മാറ്റമില്ല

തിരുവനന്തപുരം: മഴ കാരണം നഷ്ടമായ അധ്യയന ദിനങ്ങള്‍ കണ്ടെത്താന്‍ നടപടി. ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. തുടര്‍ച്ചയായ അവധി ദിനങ്ങള്‍ മൂലം പാഠ്യഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെങ്കിലും ഓണപ്പരീക്ഷകളുടെ തീയ്യതികള്‍ മാറ്റം വരുത്തേണ്ടെന്നാണ് തീരുമാനം. 220 പ്രവൃത്തിദിനങ്ങളാണ് ഈ...

Read more
Page 972 of 1014 1 971 972 973 1,014

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.