Akshaya

Akshaya

യാത്ര പോയതിന്റെ ഓര്‍മ്മയ്ക്കായി കടല്‍ത്തീരത്തു നിന്നും മണലെടുത്തു; വിനോദ സഞ്ചാരികള്‍ക്ക് ശിക്ഷ

സര്‍ദീനിയ: യാത്ര പോയതിന്റെ ഓര്‍മ്മയ്ക്കായി കടല്‍ത്തീരത്തു നിന്നും മണലെടുത്ത സഞ്ചാരികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. അവധിക്കാലം ആഘോഷിക്കാനായി ഇറ്റലിയിലെ ചിയ ബീച്ചില്‍ എത്തിയ സഞ്ചാരികള്‍ക്കാണ് ജയിലില്‍ കിടന്ന് അഴിയെണ്ണേണ്ടി വരുന്ന സാഹചര്യമുണ്ടായത്. രണ്ട് ഫ്രഞ്ച് സഞ്ചാരികള്‍ ചേര്‍ന്ന് 14 ബോട്ടുകളിലായി 40...

Read more

കനല്‍ ഊതിക്കെടുത്താന്‍ ശ്രമിക്കരുത്, അത് ആളിക്കത്തും; എംജി സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞടുപ്പില്‍ എസ്എഫ്‌ഐയുടെ വിജയത്തെ അഭിനന്ദിച്ച് എംഎം മണി

കൊച്ചി: കനല്‍ ഊതിക്കെടുത്താന്‍ ശ്രമിക്കരുത്, അത് ആളിക്കത്തുമെന്ന് ഓര്‍മ്മിപ്പിച്ച് വൈദ്യുതി മന്ത്രി എംഎം മണി.എംജി സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞടുപ്പില്‍ എസ്എഫ്‌ഐയുടെ വിജയത്തെ അഭിനന്ദിച്ചാണ് അദ്ദേഹം ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചത്. 130 കോളേജുകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 117 കോളേജുകളിലും എസ്എഫ്‌ഐ...

Read more

അമേരിക്ക ലോകത്തില്‍ നിന്നും ഒളിപ്പിച്ച ഏരിയ 51, ഇന്നും നിഗൂഢതകള്‍ നിറഞ്ഞ ഇടം

കാലങ്ങളേറെയായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ഏരിയ 51. നിരവധി അഭ്യൂഹങ്ങളും നിഗൂഢതകളും നിറഞ്ഞ കഥകളാണ് ഏരിയ 51 നെക്കുറിച്ച് കേള്‍ക്കുന്നത്. അതില്‍ അന്യഗ്രഹ ജീവികളും ഏരിയ 51ഉം തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കഥകളാണ് ഏറെ പ്രചാരത്തിലുള്ളത്. സത്യമായ കാര്യങ്ങളേക്കാള്‍ ഏരിയ51 നെക്കുറിച്ച്...

Read more

പ്രളയം; ട്രെയിന്‍ യാത്ര മുടങ്ങിയവര്‍ക്ക് പണം തിരികെ ലഭിക്കാനായി അപേക്ഷിക്കാം; അവസാന തീയ്യതി സെപ്തംബര്‍ 15

കൊച്ചി: പ്രളയം മൂലം ട്രെയിന്‍ യാത്ര തടസ്സപ്പെട്ടവര്‍ക്ക് പണം തിരികെ ലഭിക്കാനായി അപേക്ഷിക്കാം. സെപ്തംബര്‍ 15 വരെ റീഫണ്ടിനായി അപേക്ഷിക്കാമെന്ന് റെയില്‍വേ അറിയിച്ചു. അപേക്ഷകര്‍ ടിഡിആര്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്. പ്രളയം കാരണം ട്രെയിനുകള്‍ പലതും റദ്ദ്‌ചെയ്യുകയും പലയിടങ്ങളില്‍ വെച്ച് യാത്ര അവസാനിപ്പിക്കുകയും...

Read more

രഹസ്യ വിവരങ്ങള്‍ ചോരാതിരിക്കാന്‍ ജീവനക്കാര്‍ക്ക് വിചിത്ര നിര്‍ദേശം നല്‍കി കേരള സര്‍വ്വകലാശാല

തിരുവനന്തപുരം: രഹസ്യ വിവരങ്ങള്‍ ചോരാതിരിക്കാന്‍ ജീവനക്കാര്‍ക്ക് വിചിത്ര നിര്‍ദേശം നല്‍കി കേരള സര്‍വ്വകലാശാല. ഓഫീസിലെ രഹസ്യങ്ങള്‍ പുറത്തുപോകരുതെന്നും, ജീവനക്കാര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കരുതെന്നുമാണ് നിര്‍ദേശം. രജിസ്ട്രാര്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഓഫീസില്‍ നിന്നും അറിയാന്‍ കഴിയുന്ന വിവരങ്ങളെല്ലാം ഔദ്യോഗിക രഹസ്യങ്ങളാണ്. ഓഫീസിലെ...

Read more

വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ താനും റാഗ് ചെയ്യപ്പെട്ടിട്ടുണ്ട്; അന്ന് താന്‍ അനുഭവിച്ചതിന്റെ പത്ത് ശതമാനം പോലും ഇപ്പോള്‍ റാഗ് ചെയ്യപ്പെട്ട കുട്ടികള്‍ അനുഭവിച്ചിട്ടില്ല; വൈസ് ചാന്‍സലറുടെ പ്രതികരണം വിവാദത്തില്‍

ലഖ്‌നൗ: മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ റാഗിങിന് ഇരയാക്കി മൊട്ടയടിച്ച സംഭവത്തില്‍ വൈസ് ചാന്‍സലറുടെ പ്രതികരണം പുതിയ വിവാദങ്ങള്‍ക്ക് കാരണമായി. താന്‍ അനുഭവിച്ചതിന്റെ പത്ത് ശതമാനം പോലും ഇപ്പോള്‍ റാഗ് ചെയ്യപ്പെട്ട കുട്ടികള്‍ അനുഭവിച്ചിട്ടില്ല എന്നായിരുന്നു സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ രാജ് കുമാറിന്റെ...

Read more

നിയമസഭയില്‍ നിന്നും കാണാതായ കംപ്യൂട്ടറുകളും എയര്‍കണ്ടീഷണറുകളും മുന്‍സ്പീക്കറുടെ വസതിയില്‍; മോഷണം തന്നെയെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ്

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് നിയമസഭയില്‍ നിന്നും കാണാതായ കംപ്യൂട്ടറുകളും എയര്‍കണ്ടീഷണറുകളും മുന്‍സ്പീക്കറുടെ വസതിയില്‍. മുന്‍ നിയമസഭ സ്പീക്കറും തെലുങ്കുദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ കോഡെല ശിവപ്രസാദ് റാവുവിന്റെ വസതിയിലേക്കാണ് ഉപകരണങ്ങള്‍ കടത്തിയത്. മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെയാണ് ഇലക്ട്രിക് ഉപകരണങ്ങളും ഫര്‍ണ്ണീച്ചറുകളും...

Read more

കടലില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിച്ച് കരയ്ക്ക് കയറ്റിയ ലൈഫ് ഗാര്‍ഡിനെ തിരയില്‍പ്പെട്ട് കാണാതായി

തിരുവനന്തപുരം: കടലില്‍ കളിക്കുന്നതിനിടെ തിരയില്‍പ്പെട്ട പെണ്‍കുട്ടിയെ രക്ഷിച്ച് കരയിലെത്തിച്ച ലൈഫ് ഗാര്‍ഡിനെ കടലില്‍ കാണാതായി. ശംഖുംമുഖം വയര്‍ലെസ് സ്റ്റേഷനു സമീപം രാജീവ് നഗര്‍ അഭിഹൗസില്‍ ജോണ്‍സണ്‍ ഗബ്രിയേലി(43)നെയാണ് കാണാതായത്. മൂന്നാര്‍ സ്വദേശിയായ അമൂല്യ(21)യെ രക്ഷിക്കുന്നതിനിടെയാണ് ജോണ്‍സണ്‍ തിരയില്‍പ്പെട്ടത്. ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ്...

Read more

റോഡുകള്‍ക്കെല്ലാം നീല നിറം നല്‍കി ഖത്തര്‍; കാരണം ഇതാണ്

ദോഹ: കനത്ത ചൂടിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി റോഡിന്റെ നിറം മാറ്റി ഖത്തര്‍. റോഡുകള്‍ക്ക് നീലനിറമാണ് പൊതുമരാമത്ത് വകുപ്പ് നല്‍കിയിരിക്കുന്നത്. കറുപ്പിന് പകരം റോഡുകള്‍ക്ക് നീല നിറം നല്കുന്നതിലൂടെ താപനില 15 മുതല്‍ 20 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുമെന്ന പഠന റിപ്പോര്‍ട്ടിന്റെ...

Read more

കാറ്റില്‍ വായുവിലൂടെ പറന്ന് മെത്തകള്‍, വൈറലായി വീഡിയോ

ആഞ്ഞുവീശിയ കാറ്റില്‍ വായുവിലൂടെ പറക്കുന്ന മെത്തകളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു.കൊളറാഡോയില്‍ ഡെന്വറില്‍ ഓപ്പണ്‍ എയര്‍ സിനിമാപ്രദര്‍ശനത്തിനായി ഒരുക്കിയ കിടക്കകളാണ് ശക്തമായ കാറ്റടിച്ചതോടെ വായുവിലൂടെ പറപറന്നത്. സിനിമാരംഗങ്ങളെ വെല്ലുന്ന രീതിയിലായിരുന്നു ഡസന്‍ കണക്കിന് മെത്തകളുടെ വായുവിലൂടെയുള്ള ഒഴുക്ക്. ഡെന്വര്‍ സ്വദേശി റോബ് മെയ്ന്‍സ്...

Read more
Page 971 of 1016 1 970 971 972 1,016

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.