Akshaya

Akshaya

ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ക്കുള്ള പരിശീലനം റഷ്യ നല്‍കും; നവംബറില്‍ നാല് യാത്രികര്‍ പരിശീലനത്തിനായി തിരിക്കും

മോസ്‌കോ: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗന്യാനില്‍ പങ്കെടുക്കുന്ന ബഹിരാകാശയാത്രികര്‍ക്കുള്ള പരിശീലനം റഷ്യ നല്‍കും. പരിശീലനത്തിനായി നവംബര്‍ മാസത്തോടെ നാല് ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ റഷ്യയിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ 2022 ഓടെയാണ് ഗഗന്യാന്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. ഇതിനുള്ള പരിശീലനമാണ്...

Read more

വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. വെള്ളിയാഴ്ചവരെ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ...

Read more

ഇനി വിവിഐപി സുരക്ഷയില്ല; മന്‍മോഹന്‍ സിങിന്റെ എസ്പിജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നു

ന്യൂഡല്‍ഹി: സുരക്ഷാഭീഷണിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍, മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങിന്റെ എസ്പിജി സുരക്ഷ പിന്‍വലിക്കുന്നു. ഇക്കാര്യം മന്‍മോഹന്‍ സിങിനെ രേഖാമൂലം അറിയിച്ചിട്ടില്ല. എന്നാല്‍ മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ മന്‍മോഹന്‍ സിങിനോട് ഇക്കാര്യം വാക്കാല്‍ സൂചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. വിവിഐപികള്‍ക്കും...

Read more

ആ കള്ളക്കണ്ണന്‍ ഇവിടുണ്ട്; അഷ്ടമിരോഹിണി ദിനത്തില്‍ മതിമറന്ന് നൃത്തമാടിയ കൃസൃതിക്കണ്ണന്‍ വൈഷ്ണവ മനസ്സ് തുറക്കുന്നു

അഷ്ടമിരോഹിണി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തകര്‍ത്താടിയ കുസൃതിക്കണ്ണന്റെ പിറകെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ ഒന്നടങ്കം. വെറും 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ കൊണ്ട് കാഴ്ചക്കാരുടെ മനസ് കവര്‍ന്ന ആ കള്ള കൃഷ്ണന്‍ ആരാണെന്ന് ഒടുവില്‍ കണ്ടെത്തിയിരിക്കുകയാണ്. ഗുരുവായൂര്‍ സ്വദേശിയായ വൈഷണവയാണ്...

Read more

ന്യൂനമര്‍ദം ശക്തമാകുന്നു; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട പുതിയ ന്യൂനമര്‍ദം ശക്തമാകുന്നു. അതിനാല്‍ സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

Read more

മണ്ണിടിച്ചില്‍; കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചേക്കും; യാത്രത്തിരക്ക് പരിഹരിക്കാനായി രണ്ടു പ്രത്യേക തീവണ്ടികള്‍

തൃശ്ശൂര്‍: മംഗളൂരു-ബംഗളൂരു പാതയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മണ്ണിടിച്ചലിനെ തുടര്‍ന്നായിരുന്നു ഗതാഗതം തടസ്സപ്പെട്ടത്. കൊങ്കണ്‍ പാതയിലൂടെ തിങ്കളാഴ്ച ഉച്ചയോടെ തീവണ്ടികള്‍ ഓടിത്തുടങ്ങാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കൊങ്കണ്‍ പാതയില്‍ മംഗളൂരുവിനുസമീപം ജോക്കട്ടെക്കും പടീലിനും ഇടയിലെ കുലശേഖരയിലാണ്...

Read more

ബഹിരാകാശ ടൂറിസം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക്, ആദ്യ ബഹിരാകാശ സ്റ്റേഷന്‍ തുറന്നു

കാലങ്ങളായുള്ള മനുഷ്യരുടെ സ്വപ്‌നമാണ് ബഹിരാകാശത്തേക്കുള്ള യാത്ര. എന്നാല്‍ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ ഇനി അധികം കാത്തിരിക്കേണ്ട എന്നതിനുള്ള സൂചന നല്‍കുന്ന സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബഹിരാകാശ ടൂറിസം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യവുമായി വിര്‍ജിന്‍ ഗാലക്ടിക് എന്ന കമ്പനി ലോകത്തെ ആദ്യ ബഹിരാകാശാ...

Read more

മഹാരാഷ്ട്രയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണു; 2പേര്‍ മരിച്ചു; കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത് 15ഓളം പേര്‍

മുംബൈ: നാലുനില കെട്ടിടം തകര്‍ന്ന് വീണ് രണ്ട്‌പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ ഭിവണ്ടിയിലാണ് സംഭവം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പതിനഞ്ചോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭിവണ്ടിയിലെ ശാന്തി നഗറില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. ദേശീയ ദുരന്ത നിവാരണ...

Read more

ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് അയ്യങ്കാളി കര്‍മശ്രേഷ്ഠ പുരസ്‌കാരം

തൃശ്ശൂര്‍:മഹാത്മ അയ്യങ്കാളി കര്‍മശ്രേഷ്ഠ പുരസ്‌കാരം ആലത്തൂര്‍ എംപി രമ്യ ഹരിദാസിന്. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ദ്രാവിഡ കലാ സാംസ്‌കാരികവേദിയുടെ പുരസ്‌കാരം. 10,001 രൂപയും മൊമെന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. 28നു സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളില്‍ വിഡി സതീശന്‍ എംഎല്‍എ...

Read more

പ്രതിപക്ഷ നിരയിലെ ഒന്‍പത് നേതാക്കളോടൊപ്പം രാഹുല്‍ ഗാന്ധി ഇന്ന് കാശ്മീര്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ജമ്മുകാശ്മീര്‍ സന്ദര്‍ശിക്കും. ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ക്ഷണം സ്വീകരിച്ചാണ് രാഹുലിന്റെ സന്ദര്‍ശനം. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രാഹുലിനൊപ്പമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമ്പത്...

Read more
Page 970 of 1016 1 969 970 971 1,016

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.