Akshaya

Akshaya

കാസര്‍കോട് ജില്ലയ്ക്ക് തിങ്കളാഴ്ച അവധി

കാസര്‍കോട്: കാസര്‍കോട് ജില്ലയ്ക്ക് തിങ്കളാഴ്ച അവധി. ഗണേശ ചതുര്‍ത്ഥി പ്രമാണിച്ചാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ വര്‍ഷവും പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ഗണേശ ചതുത്ഥി. ആഘോഷങ്ങള്‍ക്കായി രാജ്യമൊട്ടാകെ ഒരുങ്ങുകയാണ്. മഹാരാഷ്ട്ര ഉള്‍പ്പെടെ ഉത്തരേന്ത്യന്‍...

Read more

ജീവിതത്തിന് പുതുപ്രഭാതമേകി മസാക്ക കിഡ്‌സ് ആഫ്രിക്കാനാ, വീഡിയോ സൂപ്പര്‍ഹിറ്റ്

ഹൃദയം കവരുന്ന പുഞ്ചിരിയോടെ, മനോഹരമായ ചുവടുകളിലൂടെ, ഇമ്പമുള്ള ആഫ്രിക്കന്‍ ഗാനത്തിലൂടെ ഒരുപറ്റം കുരുന്നുകള്‍ ലോകത്തിന്റെ താളമാവുന്നു. മസാക്ക കിഡ്‌സ് ആഫ്രിക്കാനാ എന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കുരുന്നുകളുടെ വീഡിയോയാണ് ഇതിനോടകം തന്നെ ലോകത്തിന്റെ മനസ് കീഴടക്കിയത്. ആഭ്യന്തയുദ്ധങ്ങളുടെയും മഹാവ്യാധികളുടെയും ക്ഷാമത്തിന്റെയും പിടിയിലകപ്പെട്ട്...

Read more

എന്നെ തിരുത്തിയതിന് നന്ദി; അറബ് രാജാവിനെ രജനീകാന്താണെന്ന് തെറ്റിദ്ധരിച്ച് ട്വീറ്റ് ചെയ്ത ഖുശ്ബുവിനെ തിരുത്തി ആരാധകന്‍; മാപ്പ് പറഞ്ഞ് ഖുശ്ബു

അറബ് രാജകുടുംബത്തിലെ രാജാവിനെ സിനിമാതാരം രജനീകാന്താണെന്ന് തെറ്റിദ്ധരിച്ച് ട്വീറ്റ് ചെയ്തതിന് മാപ്പ് പറഞ്ഞ് സിനിമാനടി ഖുശ്ബു. ഷോപ്പിങിനിടെ ലണ്ടനിലെ കടയില്‍ വെച്ച് കണ്ട ഫോട്ടോ രജനിയുടേതാണെന്ന് കരുതി ഖുശ്ബു ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ അത് സൂപ്പര്‍ സ്റ്റാര്‍ രജനിയല്ലെന്നും അറബ്...

Read more

മഴയും ഉരുള്‍പൊട്ടലും; നാടുകാണി ചുരത്തിലുണ്ടായ വിള്ളല്‍ വ്യാപിക്കുന്നു; ഗതാഗതം നിരോധിച്ചേക്കും

ഗൂഡല്ലൂര്‍: നാടുകാണി ചുരത്തിലുണ്ടായ വിള്ളല്‍ വ്യാപിക്കുന്നു. ശക്തമായ മഴയേയും ഉരുള്‍പൊട്ടലിനേയും തുടര്‍ന്ന് റോഡിന് കുറുകെയുണ്ടായ വിള്ളലാണ് ഇപ്പോള്‍ ഏകദേശം 15 മീറ്റര്‍ നീളത്തില്‍ വ്യാപിക്കുന്നത്. അപകട സാധ്യതയേറിയതിനാല്‍ ചുരത്തിലൂടെയുള്ള ചെറിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചേക്കും. വിള്ളല്‍ വ്യാപിച്ചതോടെ ഇവിടെ മണല്‍ നിറച്ച്...

Read more

‘രാമസേതു നിര്‍മ്മിച്ചത് ആരാണ്? യു.എസിലെയും ബ്രിട്ടനിലെയും ജര്‍മനിയിലെയും എന്‍ജിനീയര്‍മാരാണോ ? അല്ല, ഇന്ത്യക്കാരായ എന്‍ജിനീയര്‍മാരാണ്’; വിചിത്രവാദവുമായി കേന്ദ്ര മാനവവിഭവശേഷി മന്ത്രി

കൊല്‍ക്കത്ത: രാമസേതു നിര്‍മിച്ചത് ഇന്ത്യക്കാരായ എന്‍ജിനീയര്‍മാരാണെന്ന വിചിത്രവാദവുമായി കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍. ഖരഗ്പൂര്‍ ഐഐടിയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ വെച്ചാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മന്ത്രിയുടെ പ്രസംഗം കേട്ട് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം അമ്പരന്നു. നമ്മുടെ രാജ്യത്ത് പുരാതനകാലത്ത് മികച്ച...

Read more

ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ ഉത്തമമാര്‍ഗമായി ആംബുലന്‍സ്; നടപടിയുമായി മോട്ടോര്‍വാഹനവകുപ്പ്

തൃശ്ശൂര്‍: ട്രാഫിക്കില്‍ നിന്നും രക്ഷപ്പെടാന്‍ ആംബുലന്‍സിനെ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തി. തൃശ്ശൂരിലെ ഒരു മെഡിക്കല്‍ കോളേജില്‍ നിന്ന് നഴ്‌സിങ് കോളേജിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കാനായാണ് ആംബുന്‍സ് ഉപയോഗിച്ചത്. വിവരമറിഞ്ഞെത്തിയ മോട്ടോര്‍വാഹന വകുപ്പ് സംഭവത്തില്‍ കേസെടുത്ത് പിഴ ചുമത്തി. നഴ്‌സിങ് കോളേജിലേക്ക് വൈകീട്ട് 4.50-ന്...

Read more

അരുണ്‍ ജയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങിനിടെ മൊബൈല്‍ മോഷണം

ന്യൂഡല്‍ഹി; മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങിനിടെ മോഷണം. രാഷ്ട്രീയപ്രമുഖര്‍ ഉള്‍പ്പടെ നിരവധിപേര്‍ പങ്കെടുത്ത നിഗംബോധഘട്ടില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ വെച്ചാണ് 11 ഓളം പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയത്. കഴിഞ്ഞ 24 നാണ് അരുണ്‍...

Read more

യാത്രക്കാര്‍ കുറഞ്ഞ ശതാബ്ദി,തേജസ് ട്രെയിനുകളില്‍ 25ശതമാനം വരെ ഇളവ്

ന്യൂഡല്‍ഹി: ശതാബ്ദി, തേജസ്, ഗതിമാന്‍ എക്‌സ്പ്രസ് ട്രെയിനുകളുടെ ടിക്കറ്റ് നിരക്കില്‍ 25 ശതമാനം വരെ ഇളവ് നല്‍കാന്‍ ഒരുങ്ങി റെയില്‍വേ. റോഡ്-വ്യോമ ഗതാഗത മേഖലകളിലെ സേവനദാതാക്കളുമായുള്ള മത്സരം ശക്തമായതോടെയാണ് റെയില്‍വേ ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കാന്‍ ഒരുങ്ങുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു....

Read more

സിഗററ്റ് നല്‍കാത്തതിന്റെ പേരില്‍ ഓടുന്ന ട്രെയിനില്‍ നിന്നും തള്ളിയിട്ടു; ഗുരുതരപരിക്കുകളോടെ യുവാവ് പാളത്തില്‍ കിടന്നത് 12 മണിക്കൂര്‍

കൊല്ലം: തീവണ്ടിയില്‍ നിന്നും വീണ യുവാവ് പരിക്കുകളോടെ പാളത്തിനു സമീപം കഴിഞ്ഞത് ഒരു രാത്രി മുഴുവന്‍. പരവൂര്‍ നെടുങ്ങോലം കൂനയില്‍ ചരുവിളപുത്തന്‍വീട്ടില്‍ മുരുകേശന്റെ മകന്‍ രാജു(31)വാണ് ഗുരുതര പരിക്കുകളോടെ12മണിക്കൂറോളം പാളത്തില്‍ കിടന്നത്. തിങ്കളാഴ്ച രാത്രി പെരിനാട്ടുവെച്ചായിരുന്നു സംഭവം. രാവിലെ ഒമ്പത് മണിയോടെ...

Read more

ഓടക്കുഴല്‍ വായിച്ചാല്‍ പശു കൂടുതല്‍ പാല് ചുരത്തും; വിചിത്രവാദവുമായി ബിജെപി എംഎല്‍എ

ഗുവാഹത്തി: ഓടക്കുഴല്‍ വായിച്ചാല്‍ പശു കൂടുതല്‍ പാല് ചുരത്തുമെന്ന വിചിത്രവാദവുമായി ബിജെപി എംഎല്‍എ. അസമിലെ ബിജെപി എംഎല്‍എ ദിലീപ് കുമാര്‍ പോളാണ് വിചിത്രവാദവുമായി രംഗത്തെത്തിയത്. ഒരു സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്. ഭഗവാന്‍ ശ്രീകൃഷ്ണനെപ്പോലെ, പശുവിന് സമീപത്തുനിന്ന് ഓടക്കുഴല്‍...

Read more
Page 969 of 1017 1 968 969 970 1,017

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.