Akshaya

Akshaya

എതിര്‍പ്പുകളെയെല്ലാം അതിജീവിച്ച് അവര്‍ ഒന്നാകുന്നു; വിജയരാജമല്ലിക ജാഷിം വിവാഹം ഇന്ന്

തൃശ്ശൂര്‍: കേരളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ കവിയായ വിജയരാജമല്ലിക വിവാഹിതയാകുന്നു. ഫ്രീലാന്‍സ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ജാഷിമാണ് വരന്‍. വിവാഹക്കാര്യം വിജയരാജമല്ലിക ഫേസ്ബുക്കിലാണ് കുറിച്ചത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. തൃശ്ശൂര്‍ മണ്ണുത്തി സ്വദേശിയാണ് ജാഷിം. തൃശ്ശൂര്‍ മുതുവറ സ്വദേശിയായ വിജയരാജമല്ലിക പാരാലീഗല്‍...

Read more

സോഫ വേണ്ട കസേര മതി; റഷ്യയില്‍ വിനയം പ്രകടിപ്പിച്ച് മോഡി

മോസ്‌ക്കോ: റഷ്യന്‍ സന്ദര്‍ശനത്തിനിടെ വിനയം പ്രകടിപ്പിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. റഷ്യയില്‍ നടന്ന ഫോട്ടോ സെഷനില്‍ തനിക്ക് പ്രത്യേകമായി ഒരുക്കിയ സോഫ നിരസിച്ചുകൊണ്ടായിരുന്നു മോഡിയുടെ വിനയപ്രകടനം. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഈ ദൃശ്യങ്ങളടങ്ങിയ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. മോഡിക്ക്...

Read more

ചന്ദ്രയാന്‍ 2; സോഫ്റ്റ് ലാന്‍ഡിംഗിനായി ഇനി മണിക്കൂറുകള്‍ മാത്രം; ആകാംഷയോടെ നിമിഷങ്ങള്‍ എണ്ണി രാജ്യം

ബംഗളൂരു: ചന്ദ്രയാന്‍ 2 ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗ് എന്ന ചരിത്ര നേട്ടത്തിലേക്ക്. വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യന്‍ ജനത. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ സോഫ്റ്റ് ലാന്‍ഡിംഗിനായി ഇനി മണിക്കൂറുകളുടെ ദൂരം മാത്രമാണുള്ളത്. ഇതുവരെ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ്...

Read more

കെട്ടിടം തകര്‍ന്നു വീണ് രണ്ട് മരണം; സംഭവം കൊല്ലത്ത്

കൊല്ലം: കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. കൊല്ലം പരവൂരിലാണ് സംഭവം. കനത്ത മഴയെ തുടര്‍ന്നായിരുന്നു കെട്ടിടം നിലം പതിച്ചത്. തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരാണ് മരിച്ചത്. അപകടത്തില്‍ ചന്തു, രഞ്ജിത് എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ പരിക്കേല്ക്കാതെ...

Read more

വിസാ കാലാവധി കഴിഞ്ഞിട്ടും ശ്രീലങ്കയില്‍ തങ്ങി; 44 ഇന്ത്യക്കാര്‍ പിടിയില്‍

കൊളംബോ: വിസാ കാലാവധി അവസാനിച്ച് മൂന്ന് മാസത്തോളം പിന്നിട്ടിട്ടും ശ്രീലങ്കയില്‍ തുടര്‍ന്ന 44 ഇന്ത്യക്കാര്‍ പിടിയില്‍. ഇരുപത്തിയഞ്ചിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ് അറസ്റ്റിലായത്. പിടിയിലായത് കൊളംബോ നഗരത്തിലെ സ്ലേവ് ഐലന്‍ഡിലെ നിര്‍മ്മാണ മേഖലയില്‍ ജോലിചെയ്തിരുന്നവരാണെന്ന് ശ്രീലങ്കന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു....

Read more

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുടങ്ങാതെ എല്ലാ മാസവും 10രൂപ നല്‍കി ഒമ്പതാംക്ലാസുകാരന്‍; അഭിനന്ദനങ്ങളുമായി ധനമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ മാസവും മുടങ്ങാതെ 10രൂപ നല്‍കുന്ന വിദ്യാര്‍ത്ഥിയെ അഭിനന്ദിച്ച് ധനമന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തിരുവനന്തപുരം, വ്‌ളാത്താങ്കര, വൃന്ദാവന്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആദര്‍ശിന്റെ പുണ്യപ്രവൃത്തിയെ അഭിനന്ദിച്ചാണ് ധനമന്ത്രി ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്...

Read more

പ്രശസ്ത നോവലിസ്റ്റ് കിരണ്‍ നഗാര്‍ക്കര്‍ വിടവാങ്ങി

മുംബൈ: പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ കിരണ്‍ നഗാര്‍ക്കര്‍ വിടവാങ്ങി. മസ്തിഷ്‌ക്ക രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഈ ആഴ്ച ആദ്യമാണ് ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 77 വയസ്സായിരുന്നു പ്രായം. നോവലിസ്റ്റായ കിരണ്‍ നാഗാര്‍ക്കര്‍ നാടകകൃത്ത്, തിരക്കഥാകൃത്ത്...

Read more

ധര്‍മ്മജന്‍ എന്ന സിനിമാ നടനയെ മലയാളികള്‍ക്ക് അറിയൂ… എഴുത്തുകാരനായ ധര്‍മ്മജനെ പലര്‍ക്കും പരിചിതമല്ല

മിമിക്രി താരവും കോമേഡിയനും സിനിമാനടനുമായിട്ടാണ് മലയാളികള്‍ക്ക് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ അറിയുന്നത്. എന്നാല്‍ ധര്‍മ്മജന്‍ ഒരു എഴുത്തുകാരന്‍ കൂടിയാണെന്ന കാര്യം പലര്‍ക്കും പരിചിതമായ കാര്യമായിരിക്കില്ല. ചാനലുകളില്‍ അടക്കം നിരവധി സീരിയലുകളുടെയും ഷോകളുടെയും തിരക്കഥകള്‍ ഒരുക്കിയിരിക്കുന്നത് ധര്‍മ്മജന്‍ ആണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്...

Read more

ഷാര്‍ജയില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു; വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഷാര്‍ജ: ഷാര്‍ജയില്‍ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. ഷാര്‍ജയുടെ കിഴക്കന്‍ പ്രദേശമായ കല്‍ബയില്‍ ചൊവാഴ്ച രാവിലെ ആറര മണിയോടെയായിരുന്നു അപകടം. ചൊവാഴ്ച രാവിലെ ആറര മണിയോടെയായിരുന്നു അപകടം. ബസ്സില്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നെങ്കിലും സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു....

Read more

പ്ലാസ്റ്റിക് ഉപയോഗം നിര്‍ത്തുക പ്രകൃതിയെ സംരക്ഷിക്കുക; മോഡി വാക്കുകളില്‍ പ്രചോദിതനായ മണല്‍ചിത്രകാരന്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് കടല്‍ക്കരയില്‍ ഒരുക്കിയത് കൂറ്റന്‍ ഗണപതി

പ്ലാസ്റ്റിക് ഉപയോഗം നിര്‍ത്തുക പ്രകൃതിയെ സംരക്ഷിക്കുക എന്ന മുദ്രവാക്യമുയര്‍ത്തി പ്ലാസ്റ്റിക് ബോട്ടില്‍ കൊണ്ട് കടല്‍ത്തീരത്ത് ഗണപതി ശില്പമൊരുക്കി പ്രമുഖ മണല്‍ചിത്രകാരന്‍ സുദര്‍ശന്‍ പട്‌നായിക്. വിനായക ചതുര്‍ത്ഥി ആഘോഷവുമായി ബന്ധപ്പെട്ടാണ് മണല്‍ശില്‍പ്പം ഒരുക്കിയത്. ഒറീസയിലെ പുരി ബീച്ചിലാണ് ആയിരം പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച്...

Read more
Page 967 of 1017 1 966 967 968 1,017

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.