ഒരിക്കല്‍ പറയും ബന്ധമുണ്ടെന്ന് പിന്നെ പറയും ഇല്ലെന്ന്, അമിത് ഷാ ശരിക്കും ആളെ പൊട്ടനാക്കുകയാണോ?; ഷാ പറയുന്നതെല്ലാം പരസ്പര വിരുദ്ധം; എന്‍പിആറും എന്‍ആര്‍സിയും തമ്മില്‍ ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയത് 9 തവണ
പൗരത്വ പട്ടികയും ജനസംഖ്യാ പട്ടികയും തമ്മില്‍ ബന്ധമില്ലെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന പൊളിയുന്നു. പൗരത്വ പട്ടികയും ജനസംഖ്യാ രജിസ്റ്ററും തമ്മില്‍ ബന്ധമുണ്ടെന്ന് 9 തവണയാണ് സര്‍ക്കാര്‍ സഭക്കകത്ത് വ്യക്തമാക്കിയതെന്ന് പാര്‍ലമെന്റ് രേഖകള്‍ വ്യക്തമാക്കുന്നു. ഇന്നലെ ഒരു അഭിമുഖത്തിലാണ് എന്‍ആര്‍സിയും...
Read more