Akshaya

Akshaya

ടൈംടേബിള്‍ തയ്യാറാക്കി, ചിട്ടയോടെ പഠിച്ചു, പക്ഷേ എല്ലാം വെറുതെയായി; ഉത്തര്‍പ്രദേശില്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത് സിവില്‍ സര്‍വ്വീസ് സ്വപ്‌നം കണ്ട യുവാവ്

ലഖ്‌നൗ: പൗരത്വ നിയമഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രക്ഷോഭത്തില്‍ പോലീസിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സിവില്‍ സര്‍വ്വീസ് സ്വപ്‌നം കണ്ട യുവാവ്. ടൈംടേബിള്‍ തയ്യാറാക്കി ചിട്ടയോടുകൂടി പഠിച്ച് മനസ്സും ശരീരവും ഒരുപോലെ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി ഒരുക്കിയ സുലേമാന്‍ (20)ഉത്തര്‍പ്രദേശിലെ ബിജ്‌നൂരില്‍ നടന്ന...

Read more

എല്ലാം അടിപൊളിയായിട്ടുണ്ട്; ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തില്‍ പോലീസ് കാഴ്ചവെച്ചത് മികച്ച പ്രകടനം, നാം നമ്മുടെ കടമയെ കുറിച്ച് കൂടി ചിന്തിക്കണമെന്ന് നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തില്‍ പോലീസ് കാഴ്ചവെച്ചത് മികച്ച പ്രകടനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സ്വാതന്ത്ര്യാനന്തരം അവകാശങ്ങളെ കുറിച്ച് മാത്രമേ നമ്മള്‍ സംസാരിക്കാറുള്ളുവെന്നും കടമകളെ കുറിച്ച് നാം ചിന്തിക്കണമെന്നുമാണ് തനിക്ക് ഉത്തര്‍പ്രദേശിലെ ജനങ്ങളോട് പറയാനുള്ളതെന്ന് മോഡി പറഞ്ഞു. പൗരത്വ...

Read more

ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എല്ലാവരും എവിടെ?; ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ബോളിവുഡ് സൂപ്പര്‍ സ്റ്റാറുകള്‍ എന്തുകൊണ്ട് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതികരിക്കുന്നില്ല?, മൗനം വെടിഞ്ഞ് പുറത്തുവരൂ എന്ന് അഭ്യര്‍ത്ഥിച്ച് അനുഭവ് സിന്‍ഹ

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ മൗനം വെടിഞ്ഞ് ബോളിവുഡ് സൂപ്പര്‍ സ്റ്റാറുകളും രംഗത്തെത്തണമെന്ന് സംവിധായകന്‍ അനുഭവ് സിന്‍ഹ. രാജ്യത്ത് ഇത്രത്തോളം പ്രശ്‌നങ്ങള്‍ സംഭവിച്ചിട്ടും ബോളിവുഡ് താരങ്ങളെല്ലാം പ്രതികരിക്കാതെ നിശബ്ദരായി ഇരിക്കുകയാണെന്നും അനുഭവ് സിന്‍ഹ പറഞ്ഞു. പ്രമുഖതാരങ്ങള്‍ക്കെല്ലാം സോഷ്യല്‍ മീഡിയയില്‍ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സാണുള്ളത്....

Read more

വിദ്യാര്‍ത്ഥിയെ തിരിച്ചുവിളിക്കണമെന്ന് ശശി തരൂര്‍ ; പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ജര്‍മന്‍ വിദ്യാര്‍ത്ഥിക്ക് രാജ്യം വിടേണ്ടി വന്ന സംഭവം വിവാദത്തില്‍

മുംബൈ: ദേശീയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ജര്‍മന്‍ വിദ്യാര്‍ത്ഥിയെ നാട്ടിലേക്ക് തിരിച്ചയ സംഭവം വിവാദത്തില്‍. വിദ്യാര്‍ത്ഥിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ എംപി അടക്കമുള്ളവര്‍ രംഗത്തെത്തി. മദ്രാസ് ഐഐടി നടത്തിയ പ്രതിഷേധത്തിനിടെയാണ് ട്രിപ്‌സണ്‍യൂണിവേഴ്‌സിറ്റിയില്‍ നിന്നെത്തിയ യാക്കോബ് ലിന്റെന്‍തല്‍ എന്ന വിദ്യാര്‍ത്ഥി പൗരത്വ...

Read more

ഇരുട്ട് മൂടി നിശബ്ദമായി അന്തരീക്ഷം; വലയ സൂര്യഗ്രഹണം കാണാന്‍ നാദാപുരത്തെത്തിയത് നൂറുകണക്കിന് പേര്‍

കോഴിക്കോട്: വലയ സൂര്യഗ്രഹണം കാണാന്‍ കോഴിക്കോട് നാദാപുരം പുറമേരിയില്‍ എത്തിയത് നൂറുകണക്കിന് ആള്‍ക്കാര്‍. നൂറ്റാണ്ടിലൊരിക്കല്‍ മാത്രമുള്ള പ്രതിഭാസം കാണാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങശും ഇവിടെ ഒരുക്കിയിട്ടുണ്ട്. മണിക്കൂറുകളോളമാണ് ജനങ്ങള്‍ വലയ സൂര്യഗ്രഹണം കാണാനായി കാത്തിരുന്നത്. വടക്കന്‍ കേരളത്തിലാണ് ഇത്തവണ സൂര്യഗ്രഹണം പൂര്‍ണമായും...

Read more

പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് യോഗി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍, കൊലപാതകത്തെകുറിച്ച് സര്‍ക്കാര്‍ സമ്പൂര്‍ണമായ അന്വേഷണം നടത്തണം; മായാവതി

ന്യൂഡല്‍ഹി: സിഎഎ , എന്‍ആര്‍സി വിരുദ്ധ സമരത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യര്‍ കൊല്ലപ്പെട്ടത് ബിജെപിയുടെ യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയിലാണെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി. പ്രക്ഷോഭത്തിലെ കൊലപാതകത്തില്‍ സമ്പൂര്‍ണമായ അന്വേഷണം നടത്തണമെന്നും മായാവതി ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍...

Read more

രാഹുലിനേയും പ്രിയങ്കയേയും സൂക്ഷിക്കണം, അവര്‍ ജീവനുള്ള പെട്രോള്‍ ബോംബുകളാണ്, അവര്‍ എവിടെയെല്ലാം പോകുന്നോ അവിടെയെല്ലാം തീപ്പടര്‍ത്തും; ബിജെപി മന്ത്രി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജീവനുള്ള പെട്രോള്‍ ബോംബുകളാണെന്ന് ബിജെപി നേതാവും ഹരിയാന ആഭ്യന്തരമന്ത്രിയുമായ അനില്‍ വിജ്. ട്വിറ്ററിലൂടെയാണ് അനില്‍ വിജ് രാഹുലിനേയും പ്രിയങ്കയേയും പരിഹസിച്ചത്. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞദിവസം പൗരത്വ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരെ സന്ദര്‍ശിക്കാനായി രാഹുലും പ്രിയങ്കയും...

Read more

ബിജെപിക്കുള്ളിലെ വിവേചനത്തില്‍ അതൃപ്തി; പരസ്യമായി പൊട്ടിത്തെറിച്ച് ബിജെപി വനിത നേതാവ് ഷാസിയ ഇല്‍മി

ന്യൂഡല്‍ഹി: ബിജെപിക്കുള്ളിലെ വിവേചനത്തില്‍ അതൃപ്തി വ്യക്തമാക്കി ഡല്‍ഹി ബിജെപി വൈസ് പ്രസിഡന്റ് ഷാസിയ ഇല്‍മി. ബിജെപി ഡല്‍ഹി ഗ്രൂപ്പിന്റെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെയാണ് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ എത്തിയ ഷാസിയ തന്റെ അതൃപ്തി അറിയിച്ചത്. ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍...

Read more

അമിത് ഷാ സാഹിബ് ശ്രദ്ധിക്കൂ, സൂര്യന്‍ കിഴക്ക് ഉദിക്കുവോളം ഞങ്ങള്‍ സത്യം പറഞ്ഞുകൊണ്ടേയിരിക്കും, പൗരത്വ പട്ടികയിലേക്കുള്ള ആദ്യ ചുവട്‌ തന്നെയാണ് ജനസംഖ്യാ രജിസ്റ്റര്‍; ഉവൈസി

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്തിനാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. പൗരത്വ പട്ടികയിലേക്കുള്ള ആദ്യ ചുവടാണ് ജനസംഖ്യാ രജിസ്റ്ററെന്ന സത്യം തങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'അമിത് ഷാ പറഞ്ഞിട്ടുണ്ട്...

Read more

ഹിന്ദുമതത്തിലെ ജാതിവിവേചനത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു; കോയമ്പത്തൂരില്‍ 3000 ദളിതര്‍ ഇസ്ലാം മതത്തിലേക്ക്

ചെന്നൈ: കോയമ്പത്തൂരില്‍ ജാതി വിവേചനത്തില്‍ പ്രതിഷേധിച്ച് 3000 ദളിതര്‍ ഇസ്‌ലാം മതത്തിലേക്ക്. മേട്ടുപ്പാളയത്ത് കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് 17 പേര്‍ മരിച്ചിട്ടും മതില്‍ സ്ഥാപിച്ച ശിവസുബ്രഹ്മണ്യനെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആയിരക്കണക്കിനാളുകള്‍ ഇസ്ലാം മതം സ്വീകരിക്കാനൊരുങ്ങുന്നത്. കോയമ്പത്തൂരിലെ നാടുര്‍ നിവാസികളും...

Read more
Page 897 of 1017 1 896 897 898 1,017

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.