Akshaya

Akshaya

‘ഇങ്ങനെയാണേല്‍ ഇവിടെ നില്‍ക്കണ്ട, പാകിസ്താനിലേക്ക് പൊയ്‌ക്കോ’; പ്രതിഷേധക്കാരോട് രാജ്യം വിടാന്‍ പറഞ്ഞ മീററ്റ് എസ്പിക്കെതിരെ നടപടി വേണമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ചവരോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട മീററ്റ് എസ്പി അഖിലേഷ് നാരായണ്‍ സിംഗിനെതിരെ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി രംഗത്ത്. എസ്പിയുടെ വാക്കുകള്‍ അപലപനീയമാണെന്നും എസ്പിക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ഇന്നലെയാണ് മീററ്റ്...

Read more

ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്റെ പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ബിജെപിയില്‍ നിന്നും ഭരണം തിരിച്ചുപിടിച്ച മഹാസഖ്യ സര്‍ക്കാരിന് രാഷ്ട്രീയ നേതാക്കള്‍ ആശംസകള്‍ നേരും

റാഞ്ചി: തെരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ക്കൊടുവില്‍ ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള 12 അംഗ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബിജെപിയില്‍ നിന്നും ഭരണം തിരിച്ചുപിടിച്ച മഹാസഖ്യ സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് മുഖ്യമന്ത്രി...

Read more

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന ആരുമായും സഹകരിക്കും, സംഘടിതവും അസംഘിടതവുമായപ്രക്ഷോഭങ്ങള്‍ക്ക് ലീഗ് പിന്തുണ കൊടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി

തൃശ്ശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്നു വരുന്ന സംഘടിതവും അസംഘിടതവുമായപ്രക്ഷോഭങ്ങള്‍ക്ക് ലീഗ് പിന്തുണ കൊടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി. പ്രതിഷേധ സമരങ്ങളെല്ലാം അടിച്ചമര്‍ത്താന്‍ കഴിയുമെന്നാണ് മോഡി സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെ എതിര്‍ക്കുന്ന ആരുമായും സഹകരിക്കുമെന്ന്...

Read more

പൗരത്വ ഭേദഗതി നിയമം; കുവൈത്തിലെ പ്രവാസി സംഘടനകളുടെ പ്രതിഷേധ സമ്മേളനം റദ്ദാക്കി

കുവൈത്ത് സിറ്റി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുവൈത്തിലെ പ്രവാസി സംഘടനകള്‍ സംയുക്തമായി നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിഷേധ സമ്മേളനം റദ്ദാക്കി. പോലീസ് അധികാരികള്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് അവസാന നിമിഷം സമ്മേളനം റദ്ദാക്കിയത്. ഇന്ന് വൈകീട്ട് ഏഴ് മണിക്കായിരുന്നു പ്രതിഷേധ സമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്നത്....

Read more

പ്രക്ഷോഭകാരികളുടെ അടുത്തേക്ക് ഞാനെന്തിന് പോകണം?; പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ മരണപ്പെട്ട മുസ്ലീം യുവാക്കളുടെ വീട് സന്ദര്‍ശിക്കാന്‍ വിസമ്മതിച്ച് മന്ത്രി

ബിജ്‌നോര്‍: ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ മരണപ്പെട്ട മുസ്ലീം യുവാക്കളുടെ വീട് സന്ദര്‍ശിക്കാന്‍ വിസമ്മതിച്ച് മന്ത്രി കപില്‍ ദേവ് അഗര്‍വാള്‍. പ്രക്ഷോഭകാരികളുടെ അടുത്തേക്ക് ഞാനെന്തിന് പോകണം? എന്നായിരുന്നു ഇതിനെതിരെ ഉയര്‍ന്ന ചോദ്യത്തില്‍ കപിലിന്റെ പ്രതികരണം. സംഭവത്തില്‍ വിവേചനം കാണിച്ചെന്ന ആരോപണം...

Read more

ആരെയും ഭയപ്പെടരുത്, നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരണം; വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്ത് മമത; തീ കൊണ്ട് കളിക്കരുതെന്ന് ബിജെപിക്ക് മുന്നറിയിപ്പ്

കൊല്‍ക്കത്ത്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരണം, ആരെയും ഭയപ്പെടരുത്, നിങ്ങള്‍ക്കൊപ്പം ഞാനുണ്ടെന്ന് വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.കൊല്‍ക്കത്തയില്‍ പ്രതിഷേധ റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് മമത വിദ്യാര്‍ത്ഥികളോട് ഇക്കാര്യം പറഞ്ഞത്. 'പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരണം....

Read more

സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല ഇത്രയും വലിയ പ്രതിഷേധമുണ്ടാകുമെന്ന്, ഞാന്‍ മാത്രമല്ല ബിജെപിയിലെ മറ്റ് നേതാക്കളും; തുറന്ന് പറഞ്ഞ് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇത്രത്തോളം ശക്തമായ പ്രതിഷേധം ഉയരുമെന്ന് താന്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചില്ലെന്ന് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍. തനിക്ക് മാത്രമല്ല, ഇത്തരത്തിലൊരു പ്രതിഷേധം ഉയരുമെന്ന് മുന്‍കൂട്ടിക്കാണാന്‍ ബിജെപിയുടെ മറ്റ് ജനപ്രതിനിധികള്‍ക്കും സാധിച്ചില്ലെന്നും സഞ്ജീവ് ബല്യാന്‍ പറഞ്ഞു. രാജ്യത്ത്...

Read more

തീവയ്പിലേക്കും അക്രമത്തിലേക്കും ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കളെന്ന് കരസേന മേധാവി; രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ സംഘര്‍ഷങ്ങളില്‍ എത്തിച്ചേരുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കരസേന മേധാവി ബിപിന്‍ റാവത്ത്. ജനങ്ങളെ അക്രമങ്ങളിലേക്ക് നയിക്കുന്നവരല്ല, ശരിയായ ദിശയിലേക്ക് നയിക്കുന്നവരാണ് യഥാര്‍ത്ഥ നേതാക്കളെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായാണ് രാജ്യവ്യാപകമായി നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള...

Read more

എന്‍പിആറിലും എന്‍ആര്‍സിയിലും വിമര്‍ശനമുന്നയിച്ച് ബിജെപി; ചുട്ടമറുപടി നല്‍കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: എന്‍പിആറിലും എന്‍ആര്‍സിയിലും ബിജെപി രൂക്ഷ വിമര്‍ശനമുന്നിയിക്കുന്ന സാഹചര്യത്തില്‍ വ്യക്തമായ മറുപടിയുമായി കോണ്‍ഗ്രസ്. 2010ല്‍ രാജ്യത്തെ താമസക്കാരെ എണ്ണി. എന്നാല്‍ അവരുടെ മതമോ ജന്മസ്ഥലമോ പരിശോധിച്ചിട്ടില്ലെന്നും സെന്‍സസിനെ സഹായിക്കാനായിരുന്നു നീക്കമെന്നും കോണ്‍ഗ്രസ് നേതാവ് പി ചിദംബരം വ്യക്തമാക്കി. ബിജെപിക്ക് ഗൂഢ ഉദ്ദേശങ്ങള്‍...

Read more

കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നത് പോലെയാണ് പൗരത്യ നിയമത്തിനെതിരെ ഉയരുന്ന സമരം, അക്ഷരാര്‍ത്ഥത്തില്‍ ഇത് ഒരു ദേശവിരുദ്ധ സമരം തന്നെയാണ്; എപി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: കാളപെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നത് പോലെയാണ് പൗരത്യ ഭേദഗതി നിയമത്തിനെതിരെ ഉയരുന്ന പ്രതിഷേധമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വ്യാപകമായ രീതിയില്‍ നുണപ്രചാരണം നടക്കുന്നുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. സ്വാശ്രയ കോളേജ് വേണ്ടെന്ന് പറഞ്ഞ്...

Read more
Page 896 of 1017 1 895 896 897 1,017

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.