Akshaya

Akshaya

റെയിൽവേ സ്റ്റേഷനിൽ പേപ്പട്ടിയുടെ ആക്രമണം, 13ഓളം പേർക്ക് കടിയേറ്റു, ചികിത്സയിൽ

കണ്ണൂര്‍: പേപ്പട്ടിയുടെ കടിയേറ്റു 13ഓളം പേർക്ക് പരിക്ക്. കണ്ണൂരിലാണ് നടുക്കുന്ന സംഭവം.കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെ യാത്രക്കാരെയും ടിക്കറ്റ് കൗണ്ടറുകളില്‍ ടിക്കറ്റ് എടുക്കാന്‍ നില്‍ക്കുന്നവരെയുമാണ് പേപ്പട്ടി കടിച്ചത്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. കടിയേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ...

Read more

ചപ്പുചവറുകള്‍ കൂട്ടിയിട്ടു കത്തിക്കുന്നതിനിടയില്‍ വസ്ത്രത്തിന് തീപ്പിടിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ചപ്പുചവറുകള്‍ കൂട്ടിയിട്ടു കത്തിക്കുന്നതിനിടയില്‍ വസ്ത്രത്തിന് തീപ്പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോടാണ് സംഭവം. നാദാപുരം ചെക്യാട് സ്വദേശിനിയായ തിരുവങ്ങോത്ത് താഴെകുനി കമലയാണ് മരിച്ചത്. അറുപത്തിരണ്ട് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം വീട്ടുപറമ്പിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ടു കത്തിക്കുന്നതിനിടയിലായിരുന്നു സംഭവം. കമലയുടെ വസ്ത്രത്തിലേക്ക്...

Read more

ലോറി പാഞ്ഞ് കയറി അഞ്ച് പേര്‍ മരിച്ച സംഭവം; അന്തിമോപചാരം അര്‍പ്പിച്ച് മന്ത്രി എംബി രാജേഷ്, പരിക്കേറ്റവരെ സന്ദര്‍ശിച്ചു

തൃശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ നാട്ടികയില്‍ ലോറി പാഞ്ഞ് കയറി അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ അന്തിമോപചാരം അര്‍പ്പിച്ച് മന്ത്രി എംബി രാജേഷ്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശം അനുസരിച്ചാണ് മന്ത്രി എംബി രാജേഷ് തൃശൂരിലെത്തിയത്. മന്ത്രിക്കൊപ്പം ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും അന്തിമോപചാരം...

Read more

‘ബിജെപിക്ക് കേരളത്തില്‍ ഒരു മാറ്റവുമുണ്ടാക്കാനായില്ല’; പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് വയനാട്ടിലെ മുന്‍ ജില്ലാ പ്രസിഡഡന്റ് കെപി മധു

വയനാട്: പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ നിന്ന് രാജിവച്ച് മുന്‍ ജില്ലാ പ്രസിഡഡന്റ് കെപി മധു. ബിജെപിയില്‍ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു ആരോപിച്ചു. രണ്ടര വര്‍ഷം ബിജെപി വയനാട് ജില്ലാ പ്രസിഡന്റായിരുന്നു കെപി മധു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മധുവിനെതിരെ അച്ചടക്ക...

Read more

കൊച്ചി ട്രാഫിക് അസി. കമ്മിഷണറുടെ വാഹനം ഇടിച്ചു പരിക്കേറ്റു, ചികിത്സയിലായിരുന്ന 78കാരന്‍ മരിച്ചു

കൊച്ചി: കൊച്ചി ട്രാഫിക് അസി. കമ്മിഷണറുടെ വാഹനം ഇടിച്ചു പരിക്കേറ്റ എഴുപത്തിയെട്ടുകാരന്‍ മരിച്ചു. എറണാകുളം എളന്തിക്കര സ്വദേശി ഫ്രാന്‍സിസ് ആണ് മരിച്ചത്. ചികിത്സയില്‍ കഴിയവെയാണ് മരണം. ട്രാഫിക് എസി അഷറഫിന്റെ ഔദ്യോഗിക വാഹനം ഇടിച്ചാണ് ഫ്രാന്‍സിസിന് പരിക്കേറ്റത്. ഈ മാസം ആദ്യം...

Read more

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; ഗുരുതര പരിക്കുകളോടെ യുവതി വീണ്ടും ആശുപത്രിയില്‍, ഭര്‍ത്താവ് മര്‍ദിച്ചുവെന്ന് മൊഴി

കോഴിക്കോട്: കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലുള്‍പ്പെട്ട യുവതിയെ ഗുരുതര പരിക്കുകളോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ ഭര്‍ത്താവ് രാഹുലാണ് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അമ്മയെ യുവതിക്കൊപ്പം നിര്‍ത്തി...

Read more

തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി അപകടം, കുട്ടികളുള്‍പ്പെടെ 5 പേര്‍ക്ക് ദാരുണാന്ത്യം, നടുക്കം

തൃശൂര്‍: തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ 5 പേര്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലെ നാട്ടികയിലാണ് നടുക്കുന്ന സംഭവം. നാടോടികളാണ് മരിച്ചത്. മരിച്ചവരില്‍ 2കുട്ടികളും ഉള്‍പ്പെടുന്നു. കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി...

Read more

വയനാടിന് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പാക്കേജ്, ഉറപ്പ് നൽകി ധനമന്ത്രി

ന്യൂഡൽഹി; ഉരുൾപൊട്ടൽ ദുരന്തം നേരിട്ട വയനാടിന് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പാക്കേജ് ഉണ്ടാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉറപ്പുനല്‍കിയതായി കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ് അറിയിച്ചു. ധനമന്ത്രിക്ക് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് ലഭിച്ചതായും കൂടുതല്‍ സാങ്കേതിക തടസം ഉണ്ടാകില്ലെന്നും കെവി തോമസ് പറഞ്ഞു....

Read more

തീവ്രന്യൂനമർദ്ദം, കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തിൽ കേരളത്തിൽ വരുന്ന അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ചൊവ്വാഴ്ച തിരുവനന്തുപുരം,...

Read more

‘തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പഴി പ്രസിഡന്റിന്, ഞാൻ അത് കേൾക്കാൻ വിധിക്കപ്പെട്ടവൻ ‘; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നേരിട്ട തോൽവി പാര്‍ട്ടി പരിശോധിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ആവശ്യമായ തിരുത്തലുകളുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം ശരിയായ നിലയില്‍ പാര്‍ട്ടി വിലയിരുത്തും. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ ഇത്തവണ വോട്ടു കുറഞ്ഞതിനെക്കുറിച്ച് ബൂത്തു...

Read more
Page 6 of 1029 1 5 6 7 1,029

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.