നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി, ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങുകയായിരുന്ന 40കാരിക്ക് ദാരുണാന്ത്യം, മൂന്ന് പേര്‍ക്ക് പരിക്ക്
പാലക്കാട്: പാലക്കാട് നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങുകയായിരുന്നു യുവതിക്ക് ദാരുണാന്ത്യം. ചിറ്റൂരിലാണ് സംഭവം. മൈസൂര്‍ സ്വദേശി പാര്‍വതിയാണ് മരിച്ചത്. നാല്‍പ്പത് വയസ്സായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവമുണ്ടായത്. ആലാംകടവില്‍ വെച്ചാണ് അപകടം. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ലോറി...
Read more