പശുവിനെ തിരക്കി കാട്ടിൽ പോയി, വഴിതെറ്റി കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി
കൊച്ചി: പശുവിനെ തിരഞ്ഞ് കാട്ടിനുള്ളില്‍ പോയി വഴിതെറ്റിയ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. കോതമംഗലത്താണ് സംഭവം. മാളോക്കുടി മായാ ജയന്‍, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോന്‍, പുത്തന്‍പുര ഡാര്‍ളി സ്റ്റീഫന്‍ എന്നിവരെയാണ് കണ്ടെത്തിയത്. കുട്ടമ്പുഴ വനത്തിനകത്ത് ആറു കിലോമീറ്റര്‍ അകലെ അറക്കമുത്തി എന്ന സ്ഥലത്ത്...
Read more