Akshaya

Akshaya

കുട്ടികള്‍ മത്സരിച്ച് പഠിച്ച് ജയിക്കണം, സ്‌കൂളുകളില്‍ എല്ലാവരെയും ജയിപ്പിക്കുന്ന അവസ്ഥ മാറണമെന്ന് എംടി വാസുദേവന്‍ നായര്‍

തിരൂര്‍: കുട്ടികള്‍ പഠിച്ച് മത്സരിച്ച് വേണം ഓരോ ക്ലാസ്സുകളില്‍ നിന്നും വിജയിക്കാനെന്ന് എംടി വാസുദേവന്‍ നായര്‍. സ്‌കൂളുകളില്‍ എല്ലാവരെയം ജയിപ്പിക്കുന്ന അവസ്ഥ മാറണമെന്നും അദ്ദേഹം വ്യക്തമാക്കി. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ പത്താം വാര്‍ഷിക-മലയാള വാരാഘോഷച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അറിവിന്റെ ലോകത്തേക്ക്...

Read more

നിയന്ത്രണം വിട്ട കാര്‍ വീട്ടുമുറ്റത്തെ കിണറ്റിലേക്ക് മറിഞ്ഞ് അപകടം, 58കാരന് ദാരുണാന്ത്യം, മകന്‍ ആശുപത്രിയില്‍

ആലക്കോട്: നിയന്ത്രണം വിട്ട കാര്‍ വീട്ടുമുറ്റത്തെ കിണറ്റിലേക്ക് മറിഞ്ഞ് അമ്പത്തിയെട്ടുകാരന് ദാരുണാന്ത്യം. മാത്തുക്കുട്ടിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകന്‍ ബിന്‍സിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വീടിന്റെ പുറകുവശത്തുണ്ടായിരുന്ന കാര്‍ പുറത്തേക്കെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട്...

Read more

ടയറ് മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി, വാഹനം ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം, നടുക്കം

കോട്ടയം: വാഹനത്തിന്റെ ടയറ് മാറ്റുന്നതിനിടെ ജാക്കി തെന്നിമാറിയുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ പൊന്‍കുന്നത്താണ് സംഭവം. ശാന്തിഗ്രാം സ്വദേശിയ അഫ്‌സല്‍ എന്ന 24 കാരനാണ് മരിച്ചത്. ടകൊല്ലം - തേനി ദേശീയപാതയില്‍ പൊന്‍കുന്നം ശാന്തിപ്പടിക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നത്....

Read more

ഫുട്‌ബോള്‍ പരിശീലനത്തിനിടെ പീഡനത്തിനിരയായി ആണ്‍കുട്ടികള്‍, പരിശീലകന് 52 വര്‍ഷം തടവ് ശിക്ഷ

കൊച്ചി: ഫുട്‌ബോള്‍ പരിശീലിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്ക് 52 വര്‍ഷം കഠിന തടവ് ശിക്ഷ. കൊച്ചി കോന്തുരുത്തി സ്വദേശി ഷാജിക്കാണ് ശിക്ഷ. പെരുമ്പാവൂര്‍ അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫുട്‌ബോള്‍...

Read more

കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ലിഫ്റ്റില്‍ തല കുടുങ്ങി, 16കാരിക്ക് ദാരുണാന്ത്യം

മുംബൈ: കളിക്കുന്നതിനിടെ ലിഫ്റ്റില്‍ തല കുടുങ്ങി പതിനാറുകാരിക്ക് ദാരുണാന്ത്യം. മുംബൈയിലാണ് സംഭവം. മാന്‍ഖുഡില്‍ രേഷ്മ ഖരവി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കൂട്ടുകാരുമായി ഒളിച്ചുകളിക്കുന്നതിനിടെ ലിഫ്റ്റില്‍ തല കുടുങ്ങുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. മുത്തശ്ശിയുടെ വീട്ടിലെത്തിയതായിരുന്നു രേഷ്മ. ലിഫ്റ്റിന്റെ പുറത്തെ വാതിലിലെ പൊട്ടിപ്പോയ...

Read more

കേരളത്തിന്റെ മരുമകളായി മൊറോക്കന്‍ വംശജ, മാത്യൂസിന്റെ കൈപിടിച്ച് കൗതര്‍ പുതുജീവിതത്തിലേക്ക്

കോട്ടയം; കേരളത്തിന്റെ മരുമകളായി മൊറൊക്കോ വംശജ. കടുത്തുരുത്തി പെരുവ തെക്കേക്കാലായില്‍ മാത്യൂസിന്റ വധുവായിട്ടാണ് മൊറോക്കന്‍ വംശജ കൗതര്‍ ഇമാമി കേരളത്തിലേക്കെത്തുന്നത്. മൊറോക്കൊയിലെ കാസാബ്ലാക്ക സ്വദേശിനിയും അറ്റ്‌ലാന്റാ എയര്‍ലൈന്‍സിന്റെ എയര്‍ഹോസ്റ്റസുമാണ് കൗതര്‍ ഇമാമി. സൗദിയില്‍ താമസിച്ച് അറ്റ്‌ലാന്റയില്‍ ജോലി ചെയ്ത് വരികയാണ് മാത്യൂസ്....

Read more

മോഷണത്തില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചു, പോലീസ് സ്‌റ്റേഷനില്‍ എത്തി അറിയിച്ചതിന് പിന്നാലെ വീണ്ടും അറസ്റ്റില്‍

ചെങ്ങന്നൂര്‍: മോഷണം നിര്‍ത്തുകയാണെന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തി അറിയിച്ചതിന് പിന്നാലെ ഇരുന്നൂറിലധികം കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട ജില്ലയിലാണ് സംഭവം. റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട് വീട്ടില്‍ തോമസ് കുര്യാക്കോസ് (ബിനു തോമസ് 31) ആണ് അറസ്റ്റിലായത്. ഇയാള്‍ ചെങ്ങന്നൂര്‍...

Read more

മതം പ്രശ്‌നം, ഷാരോണിന്റേത് ദുരഭിമാനക്കൊല?, ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികള്‍, പിതാവിനെ കേസില്‍ പ്രതിയാക്കാത്തത് ഒറ്റക്കാരണം കൊണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയില്‍ കൊല്ലപ്പെട്ട ഷാരോണിന്റേത് ദുരഭിമാനക്കൊലയെന്ന് സംശയം. സംഭവത്തില്‍ ക്രൈംബ്രാഞ്ച് ആ വഴിക്കും അന്വേഷണം നടത്തുകയാണ്. ഗ്രീഷ്മ മറ്റൊരു മതത്തില്‍പെട്ട ഷാരോണിനെ വിവാഹം കഴിക്കുന്നത് ദുരഭിമാനമായി കണ്ട് കൊന്നതാണെന്ന് സംശയത്തിലാണ് അന്വേഷണം. അതേസമയം, പലതവണ പ്രണയത്തില്‍ നിന്ന് പിന്തിരിയണമെന്ന് ഗ്രീഷ്മ...

Read more

വിവാഹം കഴിഞ്ഞത് ഒരാഴ്ച മുമ്പ്, നവവധു വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍

പാലക്കാട്: കാണാതായ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ ചെമ്മണാമ്പതി അളകാപുരി കോളനിയില്‍ പഴനിചാമിയുടെ മകള്‍ നന്ദിനിയാണ് മരിച്ചത്. നന്ദിനിയെ വിഷം അകത്ത് ചെന്ന് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പൊള്ളാച്ചി സ്വദേശി കവിനുമായി നന്ദിനിയുടെ വിവാഹം കഴിഞ്ഞത്....

Read more

ഗ്രീഷ്മ കുടിച്ചത് ശുചിമുറിയിലുണ്ടായിരുന്ന ലൈസോള്‍, ആരോഗ്യ നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: പാറശ്ശാലിയില്‍ കാമുകനെ വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി ഗ്രീഷ്മ ജീവനൊടുക്കാന്‍ ശ്രമിച്ചത് ലൈസോള്‍ കുടിച്ചെന്ന് സ്ഥിരീകരണം. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഗ്രീഷ്മയുടെ ആരോഗ്യ നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന ലൈസോള്‍ ആണ് ഗ്രീഷ്മ...

Read more
Page 395 of 1008 1 394 395 396 1,008

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.