അമ്മയില്‍ നിന്നും അകറ്റപ്പെട്ട പിഞ്ചോമനയ്ക്ക് മുലപ്പാല്‍ നല്കി രക്ഷകയായി പോലീസുദ്യോഗസ്ഥ, മാതൃകാപരമായ പ്രവര്‍ത്തനത്തിന് ആദരം
കോഴിക്കോട്: ദിവസങ്ങള്‍ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് മുലപ്പാല്‍ നല്കി ജീവന് തുണയായ പൊലീസുകാരിക്ക് ആദരം. സിവില്‍ പൊലീസ് ഓഫിസറായ രമ്യയാണ് അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കടത്തിക്കൊണ്ടുപോയ 12 ദിവസം പ്രായമുള്ള കുഞ്ഞിന് മുലപ്പാല്‍ നല്‍കിയത്. മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച പോലീസുദ്യോഗസ്ഥ രമ്യയെ...
Read more