Akshaya

Akshaya

ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞ ടൂറിസ്റ്റ് ബസ്സില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്ര, കൈയ്യോടെ മോട്ടോര്‍ വാഹനവകുപ്പ്

പാലക്കാട്; ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞ ടൂറിസ്റ്റ് ബസ്സിനെ കൈയ്യോടെ പിടികൂടി മോട്ടോര്‍ വാഹനവകുപ്പ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോകവെയാണ് ബസ്സ് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായത്. പാലക്കാടാണ് സംഭവം. കോഴിക്കോട്ടെ സ്‌കൂളില്‍ നിന്ന് കൊടൈക്കനാല്‍, രാമക്കല്‍മേട് ഭാഗത്തേക്ക് യാത്ര പുറപ്പെട്ട വിദ്യാര്‍ഥികളും...

Read more

ലോകകപ്പ് ഫുട്‌ബോള്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു, 22കാരന് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇല്ലിക്കല്‍ സ്വദേശിയായ അമീന്‍ മുഹമ്മദാണ് മരിച്ചത്. ഇരുപത്തിരണ്ടു വയസ്സായിരുന്നു. ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തില്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. ഷോക്കേറ്റതിന് പിന്നാലെ രണ്ട് ആഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു അമീന്‍. കട്ടൗട്ട് സ്ഥാപിക്കുന്നതിനായി കവുങ്ങ്...

Read more

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ്, യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലെറിഞ്ഞ യുവാക്കള്‍ അറസ്റ്റില്‍. പുതിയങ്ങാടി നടുവിലകം വീട്ടില്‍ ടി കെ ജനീസ് (24), വെസ്റ്റ്ഹില്‍ അത്താണിക്കല്‍ നാരങ്ങാളി പറമ്പ് റീന നിവാസില്‍ സുദര്‍ശ് (25) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് ആര്‍ പി എഫ് ഇന്‍സ്‌പെക്ടര്‍...

Read more

നിയന്ത്രണം വിട്ട് മറിഞ്ഞ പിക് അപ്പ് വാനിന്റെ അടിയില്‍പ്പെട്ടു, സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികളില്‍ ഭര്‍ത്താവിന് ദാരുണാന്ത്യം

കൊട്ടാരക്കര: കൊല്ലത്ത് പിക് അപ്പ് വാനിന്റെ അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. വെണ്ടാര്‍ പൊങ്ങന്‍പാറ മണിമംഗലത്ത് വീട്ടില്‍( ആഴാന്തകാല) രവീന്ദ്രന്‍പിള്ളയാണ് മരിച്ചത്. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഗുരുതര പരിക്കുകളോടെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രവീന്ദ്രന്‍ പിള്ളയും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട്...

Read more

ദളിതരുടെ മുടിവെട്ടിയാല്‍ 5000 രൂപ പിഴ, മുടിവെട്ടാന്‍ കയറിയ ദളിത് യുവാവിനെ ഇറക്കിവിട്ട് സലൂണ്‍ ഉടമ, അറസ്റ്റ്

ചെന്നൈ: ദളിതരുടെ മുടിവെട്ടാന്‍ വിസമ്മതിച്ച സലൂണ്‍ ഉടമ അറസ്റ്റില്‍. തഞ്ചാവൂരിലാണ് സംഭവം.കീഴമംഗലം ഗ്രാമത്തിലെ വീരമുത്തു എന്നയാളാണ് അറസ്റ്റിലായത്. തന്റെ സലൂണില്‍ മുടിവെട്ടാന്‍ കയറിയ ദളിത് യുവാവിനെ വീരമുത്തു ഇറക്കി വിടുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതന് പിന്നാലെയാണ് പൊലീസ് നടപടി. ഇയാള്‍ക്കെതിരെ...

Read more

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും ചാടിയിറങ്ങി, അയ്യപ്പഭക്തന് ഗുരുതര പരിക്ക്

ചെന്നൈ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും വീണ് അയ്യപ്പഭക്തന് ഗുരുതര പരിക്ക്. തമിഴ്‌നാട് തെങ്കാശി പാളയം സ്വദേശി കറുപ്പസ്വാമിയ്ക്കാണ് (53) പരിക്കേറ്റത്. ട്രെയിനില്‍ നിന്നും ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീഴുകയായിരുന്നു. പാലരുവി എക്‌സ്പ്രസില്‍ യാത്രചെയ്യുകയായിരുന്നു കറുപ്പ സ്വാമി. ട്രെയിനില്‍ ഉറക്കത്തിലായിരുന്ന കറുപ്പുസ്വാമി ചെങ്ങന്നൂര്‍...

Read more

‘ഞാന്‍ മരിച്ചിട്ടില്ല’; അന്തരിച്ചുവെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് മധു മോഹന്‍

പ്രമുഖ സീരിയല്‍ നടനും നിര്‍മാതാവുമായ മധു മോഹന്‍ അന്തരിച്ചുവെന്ന് പറഞ്ഞ് പ്രചരിച്ച വാര്‍ത്തകളില്‍ പ്രതികരിച്ച് അദ്ദേഹം രംഗത്തെത്തി. താന്‍ മരിച്ചിട്ടില്ലെന്ന് മധു മോഹന്‍ പറഞ്ഞു. മധുമോഹന്‍ അന്തരിച്ചുവെന്ന് സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും വാര്‍ത്ത നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരിച്ച് അദ്ദേഹം രംഗത്തെത്തിയത്. നിരവധി...

Read more

കായല്‍ കയ്യേറി വീട് നിര്‍മ്മിച്ചു, ഗായകന്‍ എംജി ശ്രീകുമാറിനെതിരെ കേസെടുക്കാന്‍ കോടതി

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ ഗായകന്‍ എംജി ശ്രീകുമാറിനെതിരെ കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. കായല്‍ കയ്യേറി വീട് നിര്‍മ്മിച്ചെന്ന കേസിലാണ് അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. അഴിമതി നിരോധന നിയമ പ്രകാരമാണ് എംജി ശ്രീകുമാറിനെതിരെ എഫ്‌ഐആര്‍...

Read more

‘മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രം’; ലെഗിന്‍സ് ധരിച്ച് സ്‌കൂളിലെത്തിയ അധ്യാപികയോട് മോശമായി പെരുമാറി, പ്രധാനാധ്യാപികയ്‌ക്കെതിരെ പരാതി

മലപ്പുറം: ലെഗിന്‍സ് ധരിച്ച് സ്‌കൂളിലെത്തിയ അധ്യാപികയോട് മോശമായി പെരുമാറ പ്രധാനാധ്യാപിക. മലപ്പുറത്താണ് സംഭവം. എടപ്പറ്റ സികെഎച്ച്എം സ്‌കൂളിലെ ഹിന്ദി അധ്യാപികയായ സരിത രവീന്ദ്രനാഥ് ആണ് പ്രധാനാധ്യാപിക റംലത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ പരാതിയുമായി ഡിഇഒയെ സമീപിച്ചതായി സരിത പറഞ്ഞു. സൗകര്യപ്രദമായ മാന്യമായ...

Read more

സമസ്തയ്ക്ക് ഫുട്ബോള്‍ ആരാധനയ്ക്കെതിരെ ബോധവല്‍ക്കരണം നടത്താം, അതുപോലെ താരാരാധന നടത്താന്‍ ജനങ്ങള്‍ക്കും അവകാശമുണ്ട്, രൂക്ഷവിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി

കോഴിക്കോട്: ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികള്‍ നമസ്‌കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന സമസ്തയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. സമസ്തയ്ക്ക് ഫുട്ബോള്‍ ആരാധനയ്ക്കെതിരെ ബോധവല്‍ക്കരണം നടത്താന്‍ അവകാശമുള്ളത് പോലെ താരാരാധന നടത്താന്‍ ജനങ്ങള്‍ക്കും അവകാശമുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. 'താരാരാധന നടത്തണോ വേണ്ടയോ...

Read more
Page 386 of 1009 1 385 386 387 1,009

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.