സൈക്കിളും ചവിട്ടി വന്ന് കിന്നാരം പറയാന്‍ ഇനി അവളില്ലല്ലോ, കൊച്ചുമകളുടെ വിയോഗം താങ്ങാനാവാതെ അബൂബക്കര്‍, നിദയുടെ മരണവാര്‍ത്തയറിഞ്ഞ് കുഴഞ്ഞ് വീണ് മാതാവ്
അമ്പലപ്പുഴ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ നാഗ്പൂരില്‍ മരിച്ച കേരള സൈക്കിള്‍ പോളോ ടീം അംഗം ഫാത്തിമ നിദയുടെ മൃതദേഹം ഇന്ന് വീട്ടിലും സ്‌കൂളിലും പൊതുദര്‍ശനത്തിന് വെക്കും. നിദയുടെ മരണവാര്‍ത്ത കേട്ട ഞെട്ടലില്‍ നിന്നും ഇനിയും ഉറ്റവരും സുഹൃത്തുക്കളും മോചിതരായിട്ടില്ല. സൈക്കിളും ചവിട്ടി...
Read more