ഉള്‍വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത നിലയില്‍ ഒരു കോടിരൂപ വില വരുന്ന സ്വര്‍ണം, 19കാരി വിമാനത്താവളത്തില്‍ പിടിയില്‍
കോഴിക്കോട്: അതിവിദഗ്ധമായി കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച പത്തൊമ്പതുകാരിയായ യുവതി പിടിയില്‍. തന്റെ ഉള്‍വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്തായിരുന്നു യുവതി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഒരു കോടിരൂപ വില വരുന്ന 24ക്യാരറ്റ് സ്വര്‍ണം ഉള്‍വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉകാസര്കോടുകാരിയാണ് ഷഹല....
Read more