അച്ഛന്റെ കൂട്ടുകാരന് എന്ന വ്യാജേനെ വീട്ടില്‍ കയറി, 13കാരിയെ പീഡിപ്പിച്ചു, വയോധികന് കടുത്ത ശിക്ഷ
പട്ടാമ്പി: വീട്ടില്‍ അതിക്രമിച്ചു കയറി 13 വയസുകാരിയെ പീഡിപ്പിച്ച 70കാരന് തടവുശിക്ഷ. പാലക്കാടാണ് സംഭവം. മണ്ണാര്‍ക്കാട് ചങ്ങലീരി പുത്തന്‍പുരയില്‍ അബ്ദുല്‍ റഹ്മാനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. അച്ഛന്റെ കൂട്ടുകാരന് എന്ന വ്യാജേനെ വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു ക്രൂരത. അഞ്ച് വര്‍ഷം...
Read more