വിനോദസഞ്ചാരത്തിനെത്തി കാട്ടിലകപ്പെട്ടു, രണ്ടു രാത്രി കഴിഞ്ഞത് മരത്തിന് മുകളില്‍, പുഴയിലെ വെള്ളം കുടിച്ച് ജീവന് നിലനിര്‍ത്തി, മരണം മുന്നില്‍ക്കണ്ട് 34കാരന്, ഒടുവില്‍
ചെറുതോണി: വഴിതെറ്റി കാട്ടില്‍ എത്തിയ 34കാരന് കാട്ടാനകള്‍ വിഹരിക്കുന്ന ഉള്‍ക്കാട്ടില്‍ മരണഭയത്തോടെ കഴിഞ്ഞത് രണ്ടു രാത്രിയും ഒരു പകലും. ഉപ്പുതോട് ന്യൂ മൗണ്ട് കാരഞ്ചിയില്‍ ജോമോന് ജോസഫ് ആണ് രണ്ടുദിവസം വനത്തില്‍ വഴിതെറ്റി അലഞ്ഞത്. ഒടുവില്‍ കഴിഞ്ഞ ദിവസം രാവിലെ യുവാവ്...
Read more