ഫിന്‍ജാല്‍ ചുഴലിക്കാറ്റ്, തമിഴ്നാട്ടിൽ അതിതീവ്ര മഴ, ജനജീവിതം തടസ്സപ്പെട്ടു
ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും തീവ്രമഴയും ശക്തമായ കാറ്റും. കനത്ത മഴയിൽ ജനജീവിതം തടസ്സപ്പെട്ടു. വിമാന സര്‍വീസുകളെയും ചുഴലിക്കാറ്റ് ബാധിച്ചു. ചെന്നൈ, ചെങ്കല്‍പ്പട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, ഡെല്‍റ്റാ പ്രദേശങ്ങളായ തിരുവാരൂര്‍, മയിലാടുതുറൈ, നാഗപട്ടണം എന്നിവിടങ്ങളിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്....
Read more