അവഗണന തുടര്‍ന്നാല്‍ എന്‍ഡിഎ വിടും; സികെ ജാനു
തിരുവനന്തപുരം: എന്‍ഡിഎയില്‍ നിന്നും പിന്മാറാനൊരുങ്ങി സികെ ജാനു. എന്‍ഡിഎയില്‍ നിന്നുമുള്ള അവഗണന തുടരുകയാണെന്നും പ്രയോജനമില്ലെങ്കില്‍ മുന്നണി വിടുമെന്നും സികെ ജാനു പറഞ്ഞു. യുഡിഎഫുമായും എല്‍ഡിഎഫുമായും രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുന്നതിന് തടസമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎയിലെത്തി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും യാതൊരു പരിഗണനയും...
Read more