ഒറ്റക്കൊമ്പന്‍ കണ്ടാമൃഗത്തെ വേട്ടയാടാന്‍ വനത്തില്‍ കയറിയ വേട്ടക്കാരനെ സിംഹം കടിച്ചു കൊന്നു; തലയോട്ടിയും വസ്ത്രങ്ങളും കണ്ടെത്തി
ജൊഹന്നാസ്ബര്‍ഗ്: കണ്ടാമൃഗത്തെ വേട്ടയാടാനായി കാട്ടിലേക്ക് പോയ ആളെ സിംഹം കടിച്ച് കൊന്നു. ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയോദ്യാനത്തിലാണ് സംഭവം. മനുഷ്യര്‍ക്ക് പ്രവേശനമില്ലാത്ത പാര്‍ക്കില്‍ അതിക്രമിച്ച് കയറിയ ജൊഹന്നാസ്ബര്‍ഗ് സ്വദേശിയെ സിംഹം പിടികൂടുകയായിരുന്നു. ഒറ്റക്കൊമ്പന്‍ കണ്ടാമൃഗത്തെ വേട്ടയാടിക്കൊന്ന് കൊമ്പുമായി കടക്കാന്‍ ലക്ഷ്യമിട്ട് എത്തിയ ഇയാള്‍...
Read more