Akshaya

Akshaya

ഇടതുപക്ഷത്തിനെതിരെ രാഹുല്‍ പറയാത്തതിന് പിന്നില്‍ ബുദ്ധിപരമായ രാഷ്ട്രീയ തന്ത്രം

കേരളത്തിലെ സിപിഎമ്മില്‍ രാഹുല്‍ വെച്ചുപുലര്‍ത്തുന്ന വിശ്വാസം തന്നെയാണ് രാഹുലിന്റെ നിലപാടുകള്‍ക്ക് പിന്നിലും. സ്ഥാനമാനങ്ങള്‍ മോഹിച്ച് ഇന്ത്യയിലുടനീളം തന്നോട് ഏറ്റവും അടുത്തു നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പോലും ബിജെപിയിലേക്ക് പോകുന്ന സാഹചര്യത്തില്‍ ഈ പ്രവണത കാണിക്കാത്ത കൂട്ടര്‍ എന്ന രീതിയിലാണ്, സിപിഎം രാഹുലിന്...

Read more

പ്രതീക്ഷകളെ കാറ്റില്‍പ്പറത്തി യുഡിഎഫിന് തിരിച്ചടിയാവുന്ന ഘടകങ്ങള്‍

കഴിഞ്ഞ ദിവസം പുറത്തു വിട്ട കേരളത്തിലെ ഏറ്റവും വലിയ പ്രി പോള്‍ സര്‍വ്വേ ആയ ബിഗ് ലൈവ് ടിവി -ഓ എസ് ഡബ്ലിയു സി സര്‍വ്വേയില്‍ വോട്ടര്‍മാര്‍ യു ഡി എഫ് പ്രതീക്ഷിച്ച വിജയം കൈവിടുന്നതിനു പറയുന്ന കാരണങ്ങള്‍ കണ്ടെത്തുന്നുണ്ട്. ആദ്യ...

Read more

അമ്പലത്തില്‍ ചിത്ര പൂര്‍ണിമ പൂജയ്ക്കിടെ തിക്കും തിരക്കും; ഏഴുപേര്‍ മരിച്ചു

ചെന്നൈ: ചിത്ര പൂര്‍ണിമ പൂജയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴുപേര്‍ മരിച്ചു. ത്രിച്ചിയിലെ കറുപ്പസ്വാമി അമ്പലത്തിലാണ് സംഭവം. കൈനീട്ടം സ്വീകരിക്കുന്നതിനായി ആളുകള്‍ ഒഴുകിയെത്തിയതോടെയുണ്ടായ തിരക്കില്‍ പെട്ടാണ് അപകടമുണ്ടായതെന്ന് പൂജാരി പറയുന്നു. സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ തുറൈയൂരിലെ...

Read more

ഈ രണ്ട് പേരെയും ഒന്നു നോക്കൂ, ഒരാള്‍ക്ക് സഹിക്കാനുള്ള ശേഷിയില്ല മറ്റേ ആള്‍ എല്ലാം സഹിച്ച് ക്ഷമയോടെ കേട്ട് പ്രവര്‍ത്തിക്കുന്നു; മോഡിയേയും രാഹുലിനെയും താരതമ്യപ്പെടുത്തി പ്രിയങ്ക

വയനാട്: നരേന്ദ്ര മോഡിയെയും രാഹുല്‍ ഗാന്ധിയെയും താരതമ്യപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നരേന്ദ്ര മോഡിക്ക് സഹനശേഷി ഇല്ലെന്നും തന്റെ സഹോദരനായ രാഹുല്‍ ഗാന്ധി എല്ലാം സഹിക്കുന്നവനും ക്ഷമയോടെ കേട്ട് പ്രവര്‍ത്തിക്കുന്നവനാണെന്നും പ്രിയങ്ക പറഞ്ഞു. ഈ രണ്ട് പേരെയും ഒന്നു...

Read more

ഇന്ദിരാഗാന്ധിയുടെ മുന്നില്‍ താന്‍ ഒന്നുമല്ല; പക്ഷേ സേവനം ചെയ്യാനുള്ള ആഗ്രഹം തന്റെയും തന്റെ സഹോദരന്റെയും ഹൃദയത്തില്‍ തന്നെയുണ്ട്; പ്രിയങ്ക ഗാന്ധി

വയനാട്: പ്രധാനമന്ത്രിയും തന്റെ മുത്തശ്ശിയുമായ ഇന്ദിരാഗാന്ധിയുടെ മുന്നില്‍ താന്‍ ഒന്നുമല്ലെന്നും മുത്തശ്ശിയുമായി ഒരിക്കലും തന്നെ താരതമ്യം ചെയ്യരുതെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സേവനമാണ് ലക്ഷ്യമെന്നും ഇന്ദിരാഗാന്ധി കാണിച്ചു തന്ന പാതയാണ് താനും രാഹുലും പിന്തുടരുന്നതെന്നും പ്രിയങ്ക പറഞ്ഞു. രാജ്യത്തെ...

Read more

‘തല്‍ക്കാലം ഒരുമാസത്തെ ശമ്പളം എങ്കിലും തന്നൂടെ’; അരുണ്‍ ജെയ്റ്റ്‌ലിയോട് ജെറ്റ് എയര്‍വേസ് ജീവനക്കാര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം മുടങ്ങിയ ജെറ്റ് എയര്‍വേസ് ജീവനക്കാര്‍ ശമ്പളം നല്‍കണമെന്ന് ആവശ്യവുമായി ധനമന്ത്രി അരുണ്‍ ജയറ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തി. ഒരു മാസത്തെ ശമ്പളമെങ്കിലും നല്‍കണമെന്നും പണം അക്കൗണ്ടുകളില്‍ എത്തിക്കുന്നതിന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍...

Read more

ബാബറി മസ്ജിദ് പൊളിക്കാന്‍ താനുമുണ്ടായിരുന്നെന്ന പ്രസ്താവന വിവാദത്തില്‍; പ്രജ്ഞ സിങിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭോപ്പാല്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ നിന്ന് തങ്ങളെ ആര്‍ക്കും തടുക്കാന്‍ ആവില്ലെന്നും ബാബറി മസ്ജിദ് പൊളിക്കാന്‍ താനുമുണ്ടായിരുന്നുവെന്നും പറഞ്ഞ ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. സംഭവം വിവാദമായതോടെ ഒരു ദിവസത്തിനുള്ളില്‍ വിശദീകരണം നല്കണമെന്ന് പ്രജ്ഞയോട്...

Read more

ബൂത്തിനുള്ളില്‍ കയറിയ ശേഷം വോട്ട് ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ വോട്ടര്‍ക്ക് തിരിച്ചിറങ്ങാം; നടപടിക്രമം ഇങ്ങനെ

കൊച്ചി: പോളിങ് ബൂത്തിനുള്ളില്‍ കയറിയ ശേഷം വോട്ട് ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ വോട്ടര്‍ക്ക് തിരിച്ചിറങ്ങാം. തെരഞ്ഞെടുപ്പ് ചട്ടം 49(എം) പ്രകാരം വോട്ടര്‍ക്ക് ഇതിന് അവകാശമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. താത്പര്യമില്ലെന്ന് വോട്ടര്‍ അറിയിച്ചാല്‍ നേരത്തെ വോട്ടു ചെയ്യുന്നതിനായി ഒപ്പിട്ടു നല്‍കിയ ഫോറത്തില്‍ വോട്ടുചെയ്യാന്‍ വിസമ്മതിച്ചതായി...

Read more

നരേന്ദ്ര മോഡി വീണ്ടും അധികാരത്തിലെത്തുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ പേടിയാവുന്നു; ശരത് പവാര്‍

മുംബൈ: അധികാരം വീണ്ടും നരേന്ദ്ര മോഡിയുടെ കൈകളില്‍ എത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. തന്റെ കൈപിടിച്ചാണ് മോഡി രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ അധികാരം വീണ്ടും നരേന്ദ്ര മോഡിയുടെ കൈകളിലേക്ക് എത്തുന്നതില്‍ തനിക്ക് ഭയമുണെന്ന് ശരത് പവാര്‍...

Read more

പോളിങ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നമോ ഭക്ഷണപ്പൊതികള്‍ നല്‍കി; നിയമലംഘനമെന്ന് പ്രതിപക്ഷം

നോയിഡ: നമോ ഭക്ഷണപ്പൊതികള്‍ നല്‍കിയതിനെചൊല്ലി വിവാദം. നോയിഡയിലെ സെക്ടര്‍ 15-ലെ പോളിങ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നമോ ഭക്ഷണപ്പൊതികള്‍ നല്‍കിയതിനെചൊല്ലിയാണ് വിവാദമുണ്ടായത്. നിയമം ലംഘിച്ചുകൊണ്ടാണ് ഇവിടെ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്. പോളിങ് സ്റ്റേഷന്റെ 200 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെയോ സ്ഥാനാര്‍ത്ഥികളുടെയോ നേതാക്കളുടെയോ...

Read more
Page 1026 of 1029 1 1,025 1,026 1,027 1,029

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.