തൃശ്ശൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ വാഹനാപകടം; കണ്ണൂര്‍ സ്വദേശി മരിച്ചു
തൃശ്ശൂര്‍: കാറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി ബിനീഷ് മാത്യു (42) ആണ് മരിച്ചത്. തൃശ്ശൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ പുലര്‍ച്ചെ ആറു മണിക്കായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അപകടം നടന്ന ഉടനെ ബിനീഷിനെ ആശുപത്രിയില്‍...
Read more