പള്ളിയില്‍ നിന്ന് മടങ്ങവെ തൊപ്പി അഴിച്ച് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ഭീഷണി; എതിര്‍ത്ത ഇരുപത്തഞ്ച് വയസ്സുകാരന് ക്രൂരമര്‍ദ്ദനം
ഗുരുഗ്രാം: ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മുസ്ലിം യുവാവിന്റെ തൊപ്പി അഴിച്ച് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയും ക്രൂര മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. മുഹമ്മദ് ബര്‍ക്കത്ത് എന്ന ഇരുപത്തഞ്ച് വയസ്സുക്കാരനാണ് ഇന്നലെ രാത്രി ഒരു സംഘം ആളുകളുടെ...
Read more