ഐഎസ് ഭീഷണി; കേരളതീരത്ത് സുരക്ഷ ശക്തം; സംസ്ഥാനതല കോ-ഓര്‍ഡിനേറ്ററായി ഐജി ജി ലക്ഷ്മണിനെ നിയോഗിച്ചു
തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഐഎസ് സാന്നിധ്യമുണ്ടെന്ന ഇന്റലിജന്റ്‌സ് മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ പോലീസ് സുരക്ഷ കൂടുതല്‍ കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ വിവിധ സുരക്ഷാ ഏജന്‍സികളിലെ ഉന്നതോദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സംസ്ഥാനതല കോ-ഓര്‍ഡിനേറ്ററായി സുരക്ഷാവിഭാഗം ഐജി ജി...
Read more