കടലില്‍ സംശയാസ്പദമായി കണ്ടെത്തിയ വെള്ളബോട്ട് തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളുടേത്; അസ്വഭാവികത ഒന്നുമില്ലെന്ന് തീരദേശ പോലീസ്
പൊന്നാനി: ഐഎസ് തീവ്രവാദികള്‍ കടന്നെന്ന രീതിയില്‍ പരിശോധനയില്‍ കടലില്‍ സംശയാസ്പദമായി കണ്ടെത്തിയ വെള്ളബോട്ട് തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളുടേത്. ശ്രീലങ്കയില്‍ നിന്ന് പതിനഞ്ചോളം ഐഎസ് തീവ്രവാദികള്‍ ലക്ഷദ്വീപ്, മിനിക്കോയ് എന്നിവ ലക്ഷ്യമിട്ട് കടല്‍വഴി പുറപ്പെട്ടിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കടലോരത്ത് നടത്തിയ പരിശോധനയിലാണ് വെള്ളബോട്ട്...
Read more